മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ] 222

 

അത് കാറിന്റെ ഫാറ്റ് ഫോമിൽ വീണു കിടക്കുകയായിരുന്നു. ഞാൻ അത് എടുത്തു ഫരിക്ക് നേരെ നീട്ടി.

 

ഫരിയും ഗൽബിയും എന്നേയും ആ കവറിലേക്കും നോക്കി. ഞാൻ പറഞ്ഞു.

 

“ഇന്നലെ രാത്രിയിൽ ഇത് തരാൻ വേണ്ടിയാണ് ഞാൻ വന്നത്. ഇന്നാ ഇത് നിങ്ങൾക്ക് ഉള്ളതാണ്. ”

 

അങ്ങനെ പറഞ്ഞ ശേഷം ഞാൻ ആ കവർ ഗൽബിയുടെ മടിയിൽ വെച്ചു. ഗൽബി എന്റെ മുഖത്തു നോക്കി. അപ്പോൾ ഞാൻ വീണ്ടും പറഞ്ഞു.

 

 

“അവിടെ കുറച്ചു മാറി ഒരു അരുവിയുണ്ട് . അവിടെ പോകാൻ ഉള്ള വഴിയൊക്കെ ഞാൻ വെട്ടി തെളിച്ചു വെച്ചിട്ടുണ്ട്. രണ്ടാളും പോയി ഒന്ന് കുളിച്ചു ഈ വേഷം ഒക്കെ മാറ്. എന്നിട്ട് അത് എടുത്തു കഴിക്ക്. അതിന് ശേഷം നമുക്ക് തിരിച്ചു പോകാം. പോകുന്നവഴിയിൽ നല്ല ഹോസ്പിറ്റൽ ഉണ്ടെങ്കിൽ മോളെ അവിടെ കാണിക്കാം. ”

 

ഞാൻ പറഞ്ഞപ്പോൾ ഫരി ഗൽബിയുടെ കൈയിലും മറ്റും പിടിച്ചു നോക്കി. ഗൽബിയുടെ കൈയിലും ചെറിയ മുറിവുകൾ കണ്ടു . അത് കണ്ട് ഫരി കരഞ്ഞു.

 

ഗൽബി അവളുടെ പാവാട കാൽ മുട്ട് വരെ മെല്ലെ ഉയർത്തി. കാറിലെ വെളിച്ചത്തിൽ അവളുടെ കാലുകൾ കണ്ടു. . നല്ല വെളുത്ത കാലുകൾ. പക്ഷെ ആ കാലിലും ചോരക്കറ കാണാം . അവളുടെ രണ്ടു കാൽ മുട്ടിലും നന്നായി മുറിഞ്ഞിട്ടുണ്ട് .

 

 

“അത് സാരമാക്കേണ്ട. ഇത്തിരി വേദന സഹിച്ചാലും. പാമ്പും പുലിയും മോളെ ഒന്നും ചെയ്തില്ലല്ലോ..? ഇനി ഒരു പാമ്പും പുലിയും മോളെ ഒന്നും ചെയ്യില്ല.”

ഞാൻ ഗൽബിയെ നോക്കി ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അങ്ങനെ പറഞ്ഞ ശേഷം ഞാൻ അവൾക്ക് നേരെ കൈ നീട്ടി. ഫരി ഗൽബിയുടെ മടിയിൽ നിന്ന് കവർ എടുത്തു മാറ്റി.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

15 Comments

Add a Comment
  1. അടുത്ത ഭാഗം വന്നില്ലല്ലോ…

    1. നെക്സ്റ്റ് സൺ‌ഡേ.. വരും. അതിന് മുൻപ് മറ്റൊന്ന് വരുന്നുണ്ട്. വായിച്ചു അഭിപ്രായം പറയണം.

  2. please continue bro 👌👌

  3. കഥ കുടുതൽ നന്നായി വരുന്നുണ്ട്

  4. ❤❤❤❤❤

  5. ഞാൻ ഒട്ടുമിക്ക എല്ലാ കഥകളും വായിക്കും പക്ഷേ കമൻറുകൾ അങ്ങനെ ഒരുപാട് ഒന്നും ഇടാറില്ല…പക്ഷേ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് എന്തൊക്കെയായാലും നിങ്ങൾ കഥ നിർത്തരുത് കൂടുതൽ കളി ഉൾപ്പെടുത്തി സൂപ്പർ ആക്കുക പ്ലീസ്…❤️

    1. ❤❤❤

  6. കഥ സൂപ്പർ തുടരുക ..ഈ കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇന്ദുവിനെ കല്യാണം കഴിച്ചത് കിച്ചുവിൻറെ അച്ഛനാണ് അങ്ങനെയായിരുന്നെങ്കിൽ കഥ സൂപ്പർ ആയേനെ.. ഇനി ആതു മോളെ കിച്ചു കല്യാണം കഴിച്ചെങ്കിൽ സ്വന്തം സഹോദരിയെ കല്യാണം കഴിച്ച് അടിച്ചുപൊളിക്കാമായിരുന്നു
    ഇനി ആതു മോളുടെയും ഇന്ദുവിന്റെയും കളി കൂടെ ഉൾപ്പെടുത്തി കഥ ഡബിൾ സ്ട്രോങ്ങ് ആക്കൂ പ്ലീസ്❤️

    1. ❤❤❤

  7. അമ്പാൻ

    ❤️❤️❤️❤️

    1. ❤❤❤❤

  8. angane kitchuvinte vithu galbiyil mulachu,nte oru doubt aathu kitchuvinte aano enanu

    1. ❤❤❤❤ വിത്ത് മുളച്ചാൽ അത് ഈ കിച്ചുവിന്റെ ആയിരിക്കും. വേറൊരു വിത്തും ഈ മണ്ണിൽ മുളയ്ക്കില്ല. മുളയ്ക്കാൻ ഞാൻ സമ്മതിക്കില്ല.

      എന്ന് സ്വന്തം കിച്ചു.. 🤣🤣🤣🤣🤣

      1. apol kitchuvine ore time 3 santhosham(onam,athivinte piranal,gulbi pregnent)

Leave a Reply

Your email address will not be published. Required fields are marked *