മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ] 166

 

 

 

ഗൽബി പുറത്തേക്ക് നടന്നു. ഞാൻ വേഗം വീടിന്റെ താക്കോലും വീഞ്ഞും എടുത്തു പുറത്ത് എത്തി.

താഴെ വെളിച്ചം ഒന്നും ഇല്ല. ഫരി ഉറങ്ങിക്കാണും എന്ന് എനിക്ക് തോന്നി. ഞാൻ വാതിൽ പൂട്ടിയ ശേഷം താഴേക്ക് ഇറങ്ങി.

 

അപ്പോഴേക്കും ഗൽബി കാറിന്റെ മുൻ സീറ്റിൽ കയറി ഇരുന്നിരുന്നു. ഞാൻ കാറിൽ കയറിയ ശേഷം കാർ സ്റ്റാർട്ട്‌ ചെയ്തു. കാർ തിരിക്കാൻ നോക്കുമ്പോൾ ആണ് താഴെ വെളിച്ചം വന്നത്.

 

ഞാൻ പേടിച്ചു പോയി. ഈ സമയം അതും ഈ വേഷത്തിൽ ഗൽബിയേയും കൊണ്ട് ഞാൻ പുറത്ത് പോകുന്നത് കണ്ടാൽ എന്റെ ഫരി എന്ത് കരുതും. എല്ലാം ഇന്നോടെ തീരുമോ.. ഞാൻ ഗൽബിയുടെ തലയിൽ പിടിച്ചു താഴേക്ക് അമർത്തി. അവൾ വേഗം അവിടെ ഒളിച്ച് ഇരുന്നു.

 

വാതിൽ തുറന്ന് പുറത്ത് വന്ന ഫരിയോട് ഞാൻ പറഞ്ഞു.

 

“ദീദി. ഞാൻ ഒന്ന് ഓഫീസിൽ പോയിട്ട് വേഗം വരാം. അത്യാവശ്യം ചില ഫയലുകൾ നോക്കാൻ ഉണ്ട്.. ഇപ്പോഴാണ് മുതലാളി വിളിച്ചു പറഞ്ഞത്.”

 

“അപ്പോൾ സാറേ ഗൽബി എവിടെ..? അവളും സാറിന്റെ കൂടെ വരുന്നുണ്ടോ..? ” ഫരി ചോദിച്ചു

 

“ഏയ്‌. ഇല്ല. ഗൽബി മുകളിൽ ഉണ്ട്. അവൾക്ക് അവിടെ കുറേ പഠിക്കാൻ ഉള്ളത് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്. അവൾ പഠിച്ചു കഴിയുമ്പോഴേക്കും ഞാൻ ഇങ്ങ് എത്തും.”

 

 

“എന്നാൽ അവളെ ഇവിടെ താഴെ നിർത്തിക്കൂടായിരുന്നോ. അവൾ ഇവിടെ ഇരുന്ന് പഠിക്കുമായിരുന്നല്ലോ..?’

 

 

“അത് വേണ്ട ദീദി. ദീദി വെറുതെ ഉറക്കം കളയേണ്ട. അവൾ അവിടെ ഇരുന്ന് പഠിക്കട്ടെ. മുകളിലെ വാതിൽ ഞാൻ പുറത്ത് നിന്ന് പൂട്ടി. ദീദി പേടിക്കേണ്ട. ദീദി പോയി കിടന്ന് ഉറങ്ങിക്കോ.”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

11 Comments

Add a Comment
  1. അടുത്ത മാസം പുതിയ പാർട്ട് വരും.

  2. എത്രയായി കാത്തിരിക്കുന്നു
    ബാക്കി വന്നോ എന്ന് എന്നും നോക്കും വായിച്ചിട്ട് അഭിപ്രായം പറയാം

    1. താങ്ക്സ് ബ്രോ ❤❤❤❤❤❤.

  3. അമ്പാൻ

    തുടരുക
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    ❤️‍🔥❤️‍🔥❤️‍🔥
    ❤️‍🔥

    1. ❤❤❤❤❤❤❤❤❤❤❤❤❤ താങ്ക്സ് ബ്രോ

  4. ഹോ… ഗൽബിയുടെ പിറന്നാൽ പൊളിച്ചു അത് പോലെ ആതുവിന്റ പിറന്നാളും പൊളിക്കണം…
    പിളിസ് തുടരുക…❤️

    1. ❤❤❤താങ്ക്സ് ബ്രോ. ആതുവിന്റെ പിറന്നാളും പൊളിക്കും. പക്ഷെ ……..,!!!!!

  5. Continue your writing

    1. ❤❤❤ താങ്ക്സ് ബ്രോ

  6. ❤️❤️❤️pwolii galbi🔥❤️❤️❤️😊

    1. ❤❤❤താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *