മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ] 170

 

അതും പറഞ്ഞു ഞാൻ വേഗം കാർ ഓടിച്ചു പോയി.

 

ഇന്ന് ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിൽ ആയി. ഞാൻ ഫരിയെ ദീദി എന്ന് വിളിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ മാത്രം ആണ്. അല്ലാത്തപ്പോൾ അവൾ എന്റെ സുന്ദരിയും ഫാരിക്കുട്ടിയും ഉണ്ടച്ചി പെണ്ണും ആണ്. അതുകൊണ്ട് ഗൽബി എന്റെ കൂടെ കാറിൽ ഉണ്ടാകും . ഞങ്ങൾ പുറത്ത് പോയിട്ട് എവിടെ വെച്ചോ കളിക്കാൻ ഉള്ള പരിപാടി ആണ് എന്ന് അന്ന് ഫരിക്ക് മനസ്സിൽ ആയിക്കാണും. അത് ഒരു പക്ഷെ അവളെ ഇടയ്ക്ക് കളിക്കുന്ന അതേ അരുവിയിൽ ആണെന്നും അവൾ കരുതിക്കാണും.

 

ഇന്ന് എനിക്ക് അത് അറിയാം. അതുകൊണ്ടാണ് അന്ന് ഞാൻ കാർ ഓടിച്ചു പോകുമ്പോൾ അവളുടെ ചുണ്ടിൽ ഒരു കള്ള ചിരി ഉണ്ടായിരുന്നത്.

 

അന്ന് ഞാൻ കാർ ഓടിച്ചു എത്തിയത്. ഞങ്ങൾ പണിയുന്ന ഒരു വലിയ ബിൽഡിങ്ങിന്റെ മുന്നിൽ ആണ്. പത്തോളം നിലയുള്ള വലിയ ബിൽഡിങ്.

 

അവിടെ എത്തിയ ഉടനെ ഗൽബിയേയും കൊണ്ട് ബ്ലാങ്കറ്റും വൈനും എടുത്തു പണി നടക്കുമ്പോൾ ഉപയോഗിക്കാൻ ഉണ്ടാക്കിയ ലിഫ്റ്റ് വഴി ഏറ്റവും മുകളിൽ എത്തി.

 

അവിടെ നിൽക്കുമ്പോൾ ആകാശം നമ്മുടെ തലയുടെ തൊട്ട് മുകളിൽ

ആണ് ഉള്ളത് എന്ന് തോന്നും.

 

 

ഞാൻ ആദ്യമായി ഫരിയെ കെട്ടിപിടിച്ചതും അവളിൽ എനിക്ക് ഇങ്ങനെ ഒരു മോഹം ഉണ്ട് എന്ന് അവളോട് പറഞ്ഞതും. മാത്രമല്ല. അവളെ ഏതാണ്ട് നഗ്നയായി കണ്ടതും ഇങ്ങനെ ഒരു ബിൽഡിങ്ങിന്റെ മുകളിൽ വെച്ച് ആയിരുന്നു.

 

 

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു രാത്രിയിൽ ഞാൻ ഗൽബിയെ കളിക്കാൻ ആയി വീടിന്റെ പുറത്തേക്ക് ഞാൻ കൊണ്ട് പോകുന്നത്.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

13 Comments

Add a Comment
  1. അടുത്ത മാസം പുതിയ പാർട്ട് വരും.

    1. bro ജൂൺ ആയി എവിടെ next part..??

      1. അടുത്ത ദിവസം തന്നെ വരുന്നുണ്ട്..,

  2. എത്രയായി കാത്തിരിക്കുന്നു
    ബാക്കി വന്നോ എന്ന് എന്നും നോക്കും വായിച്ചിട്ട് അഭിപ്രായം പറയാം

    1. താങ്ക്സ് ബ്രോ ❤❤❤❤❤❤.

  3. അമ്പാൻ

    തുടരുക
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    ❤️‍🔥❤️‍🔥❤️‍🔥
    ❤️‍🔥

    1. ❤❤❤❤❤❤❤❤❤❤❤❤❤ താങ്ക്സ് ബ്രോ

  4. ഹോ… ഗൽബിയുടെ പിറന്നാൽ പൊളിച്ചു അത് പോലെ ആതുവിന്റ പിറന്നാളും പൊളിക്കണം…
    പിളിസ് തുടരുക…❤️

    1. ❤❤❤താങ്ക്സ് ബ്രോ. ആതുവിന്റെ പിറന്നാളും പൊളിക്കും. പക്ഷെ ……..,!!!!!

  5. Continue your writing

    1. ❤❤❤ താങ്ക്സ് ബ്രോ

  6. ❤️❤️❤️pwolii galbi🔥❤️❤️❤️😊

    1. ❤❤❤താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *