മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI] 66

പക്ഷേ ഇപ്പോൾ… ആ തിളക്കത്തിൽ ഒളിഞ്ഞിരുന്നത് ഇത്തരമൊരു വികാരമാണെന്ന്
ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

ലക്ഷ്മിയുടെ ആ സൗന്ദര്യം, വെറുതെ കാണാൻ മാത്രം ഉള്ളതല്ല…

ചിലപ്പോൾ എല്ലാവിധ അതിർത്തിയും കടക്കാൻ ശക്തിയുള്ളതാണ്
അതേ ധൈര്യമാണ്, ഇന്ന് ആ ചോദ്യവുമായി എന്റെ മുന്നിൽ വന്നത്…

അതും വെറുതെ ഇഷ്ടമെന്ന് പറയുകയല്ല ചെയ്തത്, അത് ഡേറ്റിംഗിനുള്ള ക്ഷണം ആയിരുന്നു…..
അത്രയുമൊക്കെ വളർന്നിട്ടുണ്ടോ അവൾ ? ഞാൻ എന്നോട് തന്നെ ചോദിച്ചു
ഉണ്ടാകണം……..
——————————————————————————————————-
ലക്ഷ്മിയുടെ ആ സംഭവത്തിന് ശേഷം, കൃത്യം അടുത്ത സ്പെഷ്യൽ ക്ലാസ് ദിവസമാണ് ഞാൻ അത് മെഹറിനോട് പറയുന്നത്.

അതിന് ഒരു കാരണം ഉണ്ടായിരുന്നു.
ആ ദിവസം, സ്പെഷ്യൽ ക്ലാസ് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ആര്യ എന്ന പെൺകുട്ടിയെ, അവളുടെ കാമുകനൊപ്പം ഒരു ഹോട്ടലിൽ നിന്ന് പിടിച്ചു.
പ്രായപൂർത്തിയാകാത്തവളാണോ എന്ന സംശയത്തിലാണ് പിടിച്ചത്, പോലീസ് ആദ്യം വിവരം അറിയിച്ചത് സ്കൂളിലേക്കായിരുന്നു.

അതിനാൽ, ഞാനും മെഹറും ചേർന്നാണ് പോയി അവളെ തിരികെ കൊണ്ടുവന്നത്.
അന്നത്തെ ദിവസം ക്ലാസ് എല്ലാം നേരത്തേ അവസാനിപ്പിച്ച് ഞങ്ങൾ സ്റ്റാഫ്‌റൂമിൽ ഇരുന്നു…..
പതിവ് സംസാരത്തിനായി…

എന്നാൽ സംസാരം മുഴുവൻ ആര്യയെ കുറിച്ചായിരുന്നു.
“ഇത്ര ചെറുപ്പത്തിൽ തന്നെ…” മെഹർ തലകുനിച്ച് പറഞ്ഞു.
“ഇവർകെങ്ങിനെ ഇത്രയും ധൈര്യം…”

അവളുടെ ശബ്ദത്തിൽ, ഒരു ആശങ്കയും… ഒരു അതിശയവും ഉണ്ടായിരുന്നു….

The Author

SAMI

www.kkstories.com

2 Comments

Add a Comment
  1. OMG, that’s a classic!

    You narrated that cheating story so well, it made me forget it was about cheating and feel like a love story. Epic, man!

  2. priypetta kuttukarante bharyayum kamukiyum thudarnn ezhuthathe puthiyath ezhuthunnath mosham aanu ketto

Leave a Reply

Your email address will not be published. Required fields are marked *