മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI] 618

ആ ദിവസം, സ്റ്റാഫ് റൂമിൽ ഞാൻ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു.
വാതിൽ കടന്ന് അവൾ അകത്തേക്ക് കടന്നു വന്നു.

സാധാരണയായി, സംശയങ്ങൾ ചോദിക്കാനോ, നോട്ടുകൾക്കായോ കുട്ടികൾ വരാറുണ്ട്… അതുപോലെ തന്നെയായിരിക്കുമെന്ന് ഞാൻ കരുതി.

അവൾ എന്റെ മുന്നിൽ വന്ന് നിന്നതോടെ, ഞാൻ തല ഉയർത്തി അവളെ ഒന്ന് നോക്കി.
സ്പെഷ്യൽ ക്ലാസ് ദിവസമായതിനാൽ, കുട്ടികൾ യൂണിഫോം ധരിച്ചിരുന്നില്ല.
അവളും… ഒരു ബ്ലാക്ക് ടി-ഷർട്ടും ജീൻസും സാധാരണ വേഷം. അവൾ അതിൽ സുന്ദരി ആയിരുന്നു.

അവളുടെ കൈകൾ, ഒന്നിനൊന്ന് ചേർത്ത് പിടിച്ചുകൊണ്ട് പരുങ്ങലോടെ നിൽക്കുന്നപോലെ എനിക്ക് തോന്നി…

“എന്താ ലക്ഷ്മി…?”

അവൾ എന്തെങ്കിലും പറയുന്നതിന് മുൻപേ ഞാൻ ചോദിച്ചു.
അവൾ ചുറ്റും ഒന്ന് നോക്കി. ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി.
“സർ… കമ്മിറ്റഡ് ആണോ…?”

ആ കേട്ടത് ശരിയാണോ എന്ന് പോലും തോന്നി.
അങ്ങനെയൊരു ചോദ്യം അവളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
“അല്ല…”

ഞാൻ അറിയാതെ തന്നെ ഉത്തരം പുറത്തുവന്നു.
അവൾ ഒരു നിമിഷം നിശ്ശബ്ദമായി നിന്നു.

സർ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ…………………… അവൾ മുഖവുരയോടെ ചോദിച്ചു
പറയൂ എന്ന അർത്ഥത്തിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി തന്നെ ഇരുന്നു……
പിന്നെ, ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു
“സർ… ഐ റിയലി ലൈക്ക് യൂ… വുഡ് യു ലൈക്ക് ടു ഡേറ്റ് മീ…?”

 

ആ ചോദ്യത്തിൽ, ഒരു കുട്ടിയുടെ ലജ്ജയും ഇല്ലായിരുന്നു…
വല്ലാത്ത ഒരു ധൈര്യം അവളിൽ ഉണ്ടായിരുന്നു…..

ഒരു നിമിഷം, ഞാൻ പതറിപ്പോയി.
എന്ത് പറയണം… എങ്ങനെ പ്രതികരിക്കണം….

The Author

SAMI

www.kkstories.com

22 Comments

Add a Comment
  1. Nalla kadha aan bro nalla feel und
    Super aayitt iniyum kure ezhuthuka

  2. നന്ദുസ്

    തിതെന്താപ്പാ കഥ…
    സൂപ്പർ…
    പറയാൻ വാക്കുകളില്ല….
    അത്രക്കും അതിമനോഹരം….

    തുടരൂ സമി സഹോ….

    നന്ദുസ്…

  3. ആട് തോമ

    നൈസ് സ്റ്റോറി.

  4. വ്യത്യസ്തമായ കഥ. കമ്പി കുറവാണ്. അടുത്ത ഭാഗത്ത് പ്രതീക്ഷിക്കുന്നു

  5. കഴിഞ്ഞ കഥയുടെ PDF ഇടാമോ pinne അതിൻ്റെ സെക്കൻ്റ് സീസൺ തുടങ്ങാമോ

  6. bro valare nannayitund

  7. നല്ല ഒരുപാട് ഫീൽ ഉള്ള ഒരു കഥ.. നിങ്ങളുടെ മറ്റ് കഥകൾ പോലെ ഒരുപാട് കമ്പി ഈ പാർട്ടിൽ വന്നില്ല ✍️👌🌷

  8. സൂര്യ പുത്രൻ

    poli bro nannayirinnu

  9. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  10. next part vegam poratte

  11. ഇത് പൊളിക്കും 💥❤️

  12. its so good 😍👍

    കമ്പി കുറവ് ആണെങ്കിലും അടിപൊളി ആയിട്ടുണ്ട്

    പിന്നെ കഥാപാത്രങ്ങൾ പറയുമ്പോൾ അവരുടെ ശരിരഘടന body type, structure
    ഇതൊക്കെ കൂടെ പറയുക എന്നാലേ കഥാപാത്രത്തിൻ്റെ രൂപം കിട്ടുകയയുള്ളൂ

    ഇവരുടെ സംഗമത്തിന് waiting

    waiting for the next part

  13. It’s fucking nice try… keep it going fast

  14. kurachu fast ayo

  15. അനിയത്തി

    കൊള്ളാട്ടോ..ഈ പ്രണയത്തിനിടെ ആ പെൺകുട്ടികൾ കൂടെ എങ്ങനെ വന്നുപെട്ടു എന്ന ആകാംക്ഷയാണ് ഇപ്പോൾ. ചൂടാറും മുൻപ് വരൂ

  16. അടിപൊളി കഥ ഏതാ ഫീൽ

  17. kollamedo thudaruka

  18. സമി വീണ്ടും വന്നു, അതും ഒരു കിടിലൻ കഥയും ആയിട്ട്………..
    പാട്ടുപാവാടകാരിയും, പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യം പോലെ ഇതും കിടിലൻ ആക്കേണം,

  19. OMG, that’s a classic!

    You narrated that cheating story so well, it made me forget it was about cheating and feel like a love story. Epic, man!

  20. priypetta kuttukarante bharyayum kamukiyum thudarnn ezhuthathe puthiyath ezhuthunnath mosham aanu ketto

    1. കോരപാപ്പൻ

      അത് തീർന്നത് അറിഞ്ഞില്ലേ മുരളി 🤣, അത് തീർന്ന് അടുത്ത കഥ പകുതി ആയി ഇതൊന്ന് അറിഞ്ഞില്ലല്ലെ

Leave a Reply

Your email address will not be published. Required fields are marked *