മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI] 541

അത് പറഞ്ഞപ്പോൾ എനിക്ക് ലക്ഷ്മിയുടെ കാര്യം മെഹറിനോട് പറയണമെന്ന് തോന്നി….

ഒരു നിമിഷത്തെ മൗനത്തിന് ശേഷം ഞാൻ പതിയെ വിളിച്ചു
“മെഹറേ…”

അവൾ ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ചു ഇരുന്നു.
“ഒരു കാര്യം പറയട്ടെ…”

ഞാൻ എല്ലാം പറഞ്ഞു.
സ്റ്റാഫ് റൂമിൽ അവൾ വന്നത്… ആ ചോദ്യം… ആ ചോദ്യത്തിന്റെ അർത്ഥം…. അവളുടെ ആ ആത്മവിശ്വാസം…
എല്ലാം.

മെഹർ ആദ്യം അത് കേട്ട് ചിരിക്കുകയാണ് ചെയ്തത്……
“ഇപ്പോൾ കുട്ടികൾക്കും ഭയമൊന്നുമില്ലല്ലോ…” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

പക്ഷേ ചിരി മാറിയതിന് ശേഷം, അവൾ കുറച്ച് ഗൗരവമായി.
“എങ്കിലും… ഇവരുടെയൊക്കെ ഈ ധൈര്യം…”
അവൾ വാചാലയായി.
“അത് ചെറിയ കാര്യമല്ല മനു…”

ആ ദിവസത്തെ ശേഷമുള്ള സമയം മുഴുവൻ, ഞങ്ങളുടെ സംസാരം ആര്യയെയും ലക്ഷ്മിയെയും ചുറ്റിപ്പറ്റി തന്നെയായിരുന്നു.

ഇന്നത്തെ കുട്ടികൾ… അവരുടെ ചിന്തകൾ… അവരുടെ തുറന്നുപറച്ചിൽ…
“ഇതൊക്കെ ഇപ്പോൾ സാധാരണയാണ്, മെഹറേ…” ഞാൻ പറഞ്ഞു.
അവർ അവരുടെ ആ സമയം എൻജോയ് ചെയുന്നു……

ഒരു നിമിഷം, അവൾ നിശ്ശബ്ദയായി. പിന്നെ… പുറത്തേക്ക് നോക്കിക്കൊണ്ട്, പതിയെ പറഞ്ഞു

“അവളുടെ ആ ധൈര്യം…” “അതിന്റെ പകുതി എങ്കിലും… എനിക്ക് ഉണ്ടായിരുന്നെങ്കിൽ…”

ഞാൻ അവളെ നോക്കി. “ഉണ്ടായിരുന്നെങ്കിൽ…?”
ഞാൻ ചോദിച്ചു.
അതിന് അവൾ മറുപടി നൽകിയില്ല.

പക്ഷേ… ആ മറുപടി, വാക്കുകളിൽ പറയേണ്ടതില്ലായിരുന്നു.

അതെന്താണെന്ന് അവൾക്കും അറിയാമായിരുന്നു… എനിക്കും അറിയാമായിരുന്നു…
കാരണം…. അത്രയ്ക്ക് അടുത്തിരുന്നു ഞങ്ങൾ.
—————————————————————————————–
അന്നത്തെ രാത്രി…
പതിവ് പോലെ ഫോണിന്റെ സ്ക്രീനിൽ മെഹറിന്റെ പേര് തെളിഞ്ഞുകൊണ്ട് ഫോൺ വൈബ്രേറ്റ് ചെയ്തു……

The Author

SAMI

www.kkstories.com

21 Comments

Add a Comment
  1. നന്ദുസ്

    തിതെന്താപ്പാ കഥ…
    സൂപ്പർ…
    പറയാൻ വാക്കുകളില്ല….
    അത്രക്കും അതിമനോഹരം….

    തുടരൂ സമി സഹോ….

    നന്ദുസ്…

  2. ആട് തോമ

    നൈസ് സ്റ്റോറി.

  3. വ്യത്യസ്തമായ കഥ. കമ്പി കുറവാണ്. അടുത്ത ഭാഗത്ത് പ്രതീക്ഷിക്കുന്നു

  4. കഴിഞ്ഞ കഥയുടെ PDF ഇടാമോ pinne അതിൻ്റെ സെക്കൻ്റ് സീസൺ തുടങ്ങാമോ

  5. bro valare nannayitund

  6. നല്ല ഒരുപാട് ഫീൽ ഉള്ള ഒരു കഥ.. നിങ്ങളുടെ മറ്റ് കഥകൾ പോലെ ഒരുപാട് കമ്പി ഈ പാർട്ടിൽ വന്നില്ല ✍️👌🌷

  7. സൂര്യ പുത്രൻ

    poli bro nannayirinnu

  8. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  9. next part vegam poratte

  10. ഇത് പൊളിക്കും 💥❤️

  11. its so good 😍👍

    കമ്പി കുറവ് ആണെങ്കിലും അടിപൊളി ആയിട്ടുണ്ട്

    പിന്നെ കഥാപാത്രങ്ങൾ പറയുമ്പോൾ അവരുടെ ശരിരഘടന body type, structure
    ഇതൊക്കെ കൂടെ പറയുക എന്നാലേ കഥാപാത്രത്തിൻ്റെ രൂപം കിട്ടുകയയുള്ളൂ

    ഇവരുടെ സംഗമത്തിന് waiting

    waiting for the next part

  12. It’s fucking nice try… keep it going fast

  13. kurachu fast ayo

  14. അനിയത്തി

    കൊള്ളാട്ടോ..ഈ പ്രണയത്തിനിടെ ആ പെൺകുട്ടികൾ കൂടെ എങ്ങനെ വന്നുപെട്ടു എന്ന ആകാംക്ഷയാണ് ഇപ്പോൾ. ചൂടാറും മുൻപ് വരൂ

  15. അടിപൊളി കഥ ഏതാ ഫീൽ

  16. kollamedo thudaruka

  17. സമി വീണ്ടും വന്നു, അതും ഒരു കിടിലൻ കഥയും ആയിട്ട്………..
    പാട്ടുപാവാടകാരിയും, പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യം പോലെ ഇതും കിടിലൻ ആക്കേണം,

  18. OMG, that’s a classic!

    You narrated that cheating story so well, it made me forget it was about cheating and feel like a love story. Epic, man!

  19. priypetta kuttukarante bharyayum kamukiyum thudarnn ezhuthathe puthiyath ezhuthunnath mosham aanu ketto

    1. കോരപാപ്പൻ

      അത് തീർന്നത് അറിഞ്ഞില്ലേ മുരളി 🤣, അത് തീർന്ന് അടുത്ത കഥ പകുതി ആയി ഇതൊന്ന് അറിഞ്ഞില്ലല്ലെ

Leave a Reply

Your email address will not be published. Required fields are marked *