മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI] 639

ആ രാത്രി ഉറക്കം ഇരുവരെയും വിട്ടുനിന്നു.
ഒരേ ചിന്ത മാത്രം…“ഒന്ന് കാണണം…”

 

“മെഹർ…”
അവൻ നീട്ടി വിളിച്ചു.
“ഹ്മ്മ്…”
അവൾ മറുപടിയായി മൃദുവായി മൂളി.

“എനിക്ക്…
ഒന്ന് കാണണം…”
ആ നിമിഷം, അവൾ മിണ്ടാതായി.
“ഇപ്പോളോ…?”
അവൾ അതിശയത്തോടെ ചോദിച്ചു.
“ഇപ്പോൾ…” “ഈ രാത്രിയിൽ…”

ഫോണിന്റെ മറുവശത്ത്
നിശ്ശബ്ദത മാത്രം….

അവൾ ശ്വാസം ഒന്ന് വലിച്ചു.
“മനു…
അത് വേണോ ?

ഏതൊരു പെണ്ണിനെ പോലെയും ആഗ്രഹമുണ്ടായിട്ടും അവൾ ചോദിച്ചു

“വേണം …”
അവൻ പതുക്കെ പറഞ്ഞു.

 

“ഇന്നത്തെ രാത്രി………..നിന്നെ കാണാതെ ഉറങ്ങാൻ കഴിയില്ല”
അവൾ അങ്ങിനെ പറഞ്ഞില്ലെങ്കിലും അവൾക്കും അങ്ങിനെ തന്നെ ആയിരുന്നു……
അത് അവന് കൃത്യമായി അറിയാമായിരുന്നു…… അതുകൊണ്ട് തന്നെ അവൻ മറുപടിക്ക് വേണ്ടി കാത്ത് നിന്നില്ല…..

ഞാൻ ഇപ്പോൾ വരാം……………… മനു പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു….
ഫോൺ കട്ട് ആയതിന് ശേഷം പോലും, ഇരുവരുടെയും ഹൃദയം അതേ വേഗത്തിൽ മിടിച്ചുകൊണ്ടിരിക്കുകയായിരുന്നു .

അവന്റെ വീട്… അവളുടെ വീട്ടിൽ നിന്ന് അര കിലോമീറ്ററിനടുത്ത് മാത്രം.
അൽപസമയം കഴിഞ്ഞ്, മനു അവളുടെ വീട്ടിന്റെ മുന്നിൽ നിന്നു.
രാത്രി നിശ്ശബ്ദമായിരുന്നു. ചുറ്റും മങ്ങിയ ലൈറ്റുകൾ… മഴ പെയ്തതിന്റെ തണുപ്പ് അവർക്ക് വേണ്ടി തങ്ങി നിന്നു….

അവൻ ഒരു മെസേജ് അയച്ചു “വന്നു…”

വാതിൽ തുറന്ന് വീട്ടിന്റെ പുറത്തേക്ക് മെഹർ പതിയെ നടന്നു വന്നു.
ശബ്ദമില്ലാതെ,. അവൾ അവന്റെ മുന്നിൽ നിന്നു.

ആ മങ്ങിയ വെളിച്ചത്തിലും അവളുടെ മുഖം ചുവന്നിരിക്കുന്നത് അവൻ കണ്ടു….. കണ്ണുകളിൽ ഇതുവരെയില്ലാത്ത ഒരു തിളക്കം………

The Author

SAMI

www.kkstories.com

23 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ തുടക്കം…….🔥🔥🔥

    😍😍😍😍

  2. Nalla kadha aan bro nalla feel und
    Super aayitt iniyum kure ezhuthuka

  3. നന്ദുസ്

    തിതെന്താപ്പാ കഥ…
    സൂപ്പർ…
    പറയാൻ വാക്കുകളില്ല….
    അത്രക്കും അതിമനോഹരം….

    തുടരൂ സമി സഹോ….

    നന്ദുസ്…

  4. ആട് തോമ

    നൈസ് സ്റ്റോറി.

  5. വ്യത്യസ്തമായ കഥ. കമ്പി കുറവാണ്. അടുത്ത ഭാഗത്ത് പ്രതീക്ഷിക്കുന്നു

  6. കഴിഞ്ഞ കഥയുടെ PDF ഇടാമോ pinne അതിൻ്റെ സെക്കൻ്റ് സീസൺ തുടങ്ങാമോ

  7. bro valare nannayitund

  8. നല്ല ഒരുപാട് ഫീൽ ഉള്ള ഒരു കഥ.. നിങ്ങളുടെ മറ്റ് കഥകൾ പോലെ ഒരുപാട് കമ്പി ഈ പാർട്ടിൽ വന്നില്ല ✍️👌🌷

  9. സൂര്യ പുത്രൻ

    poli bro nannayirinnu

  10. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  11. next part vegam poratte

  12. ഇത് പൊളിക്കും 💥❤️

  13. its so good 😍👍

    കമ്പി കുറവ് ആണെങ്കിലും അടിപൊളി ആയിട്ടുണ്ട്

    പിന്നെ കഥാപാത്രങ്ങൾ പറയുമ്പോൾ അവരുടെ ശരിരഘടന body type, structure
    ഇതൊക്കെ കൂടെ പറയുക എന്നാലേ കഥാപാത്രത്തിൻ്റെ രൂപം കിട്ടുകയയുള്ളൂ

    ഇവരുടെ സംഗമത്തിന് waiting

    waiting for the next part

  14. It’s fucking nice try… keep it going fast

  15. kurachu fast ayo

  16. അനിയത്തി

    കൊള്ളാട്ടോ..ഈ പ്രണയത്തിനിടെ ആ പെൺകുട്ടികൾ കൂടെ എങ്ങനെ വന്നുപെട്ടു എന്ന ആകാംക്ഷയാണ് ഇപ്പോൾ. ചൂടാറും മുൻപ് വരൂ

  17. അടിപൊളി കഥ ഏതാ ഫീൽ

  18. kollamedo thudaruka

  19. സമി വീണ്ടും വന്നു, അതും ഒരു കിടിലൻ കഥയും ആയിട്ട്………..
    പാട്ടുപാവാടകാരിയും, പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യം പോലെ ഇതും കിടിലൻ ആക്കേണം,

  20. OMG, that’s a classic!

    You narrated that cheating story so well, it made me forget it was about cheating and feel like a love story. Epic, man!

  21. priypetta kuttukarante bharyayum kamukiyum thudarnn ezhuthathe puthiyath ezhuthunnath mosham aanu ketto

    1. കോരപാപ്പൻ

      അത് തീർന്നത് അറിഞ്ഞില്ലേ മുരളി 🤣, അത് തീർന്ന് അടുത്ത കഥ പകുതി ആയി ഇതൊന്ന് അറിഞ്ഞില്ലല്ലെ

Leave a Reply

Your email address will not be published. Required fields are marked *