പക്ഷെ ഞങ്ങൾക്ക് അടിപതറിപോയത് ആര്യയുടെയും ലക്ഷ്മിയുടെയും കടന്നുവരവോടെയാണ്….
മെഹർ പഴയ കാര്യങ്ങൾ എല്ലാം ഒന്ന് ഓർത്തെടുത്തു………
ഇപ്പോൾ ആറു മാസത്തിന് മുകളിലായി ഞങ്ങളുടെ ഈ ബന്ധം തുടങ്ങിയിട്ട്……
വെക്കേഷന് നാട്ടിലേക്ക് പോകുവാൻ വല്ലാത്ത മടിയായിരുന്നു…… മനുവിനെ കാണാതെ എങ്ങിനെ ഇരിക്കും എന്നത് തന്നെയായിരുന്നു പ്രധാന പ്രശ്നം………
അതിന് ഇടയ്ക്ക് വാലുവേഷൻ സെന്ററിൽ പോകുന്ന ദിവസം മനുവിന്റെ കൂടെ കാറിൽ ഒന്ന് കറങ്ങി, അതിന് ശേഷം ഇപ്പോൾ ഈ രണ്ട് ദിവസങ്ങൾ ആണ് ഞങ്ങൾക്ക് കിട്ടിയത്, ആ രണ്ട് ദിവസങ്ങളും ഞങ്ങൾ രണ്ടുപേരും നന്നായി ആഘോഷിച്ചു……….. രണ്ടുപേരല്ല ഞങ്ങൾ മൂന്ന് പേരും
ചീറി പാഞ്ഞു പോകുന്ന സൂപ്പര്ഫാസ്റ് ബസ് മലപ്പുറം എത്തിയത് അറിഞ്ഞില്ല…… ഇനി ഇവിടെ നിന്നും ഓട്ടോ ക്ക് പോകാവുന്ന ദൂരമേ ഉള്ളൂ………
സ്കൂൾ തുറക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം. വീണ്ടും അവൾ “ടീച്ചർ” ആകും. കുട്ടികളുടെ ഇടയിൽ ചിരിച്ചുകൊണ്ടു നടക്കും.
കെമിക്കൽ ഈക്വാഷൻസ് എക്സ്പ്ലൈൻ ചെയ്യും.
പക്ഷേ…
അവളുടെ ഉള്ളിൽ, ഒരിടത്ത്, ഈ ഒരു ഈക്വാഷൻ ബാലൻസ് ആകാതെ തന്നെ തുടരും……
————————————————————————————————-
മനു… അപ്പോഴും തന്റെ കിടക്കയിൽ തന്നെ ആയിരുന്നു.
മെഹർ പോയതിന്റെ ശൂന്യതയിൽ, മുറി മുഴുവൻ ഒരു അന്യമായ നിശ്ശബ്ദത പടർന്നിരുന്നു.
ആ നിശ്ശബ്ദതയെ താങ്ങാനാവാതെ, അവൻ വീണ്ടും കിടന്നു…
അല്പം മയങ്ങാൻ ശ്രമിച്ചു.
കഴിഞ്ഞ രണ്ട് രാത്രികളിലും ശരിയായ ഉറക്കം ഉണ്ടായിരുന്നില്ല.
ഉറക്കം വരാത്തത് കൊണ്ടല്ല …

OMG, that’s a classic!
You narrated that cheating story so well, it made me forget it was about cheating and feel like a love story. Epic, man!
priypetta kuttukarante bharyayum kamukiyum thudarnn ezhuthathe puthiyath ezhuthunnath mosham aanu ketto