ആ ചാറ്റിങ് കുറച്ചു നേരം തുടർന്നു…..
അവൻ പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ എന്താണെന്ന് അവൾക്ക് അറിയാമായിരുന്നു —
അവ ആ സന്ദേശങ്ങളിൽ ഒതുങ്ങാൻ പോകുന്നവയല്ലെന്ന്…………………..
ബസ് മുന്നോട്ട് നീങ്ങി.
വിന്ഡോ സീറ്റിൽ ഇരുന്നുകൊണ്ട് അവൾ, പുറത്തേക്ക് നോക്കി.
പച്ചപ്പിന്റെ ഇടയിലൂടെ പായുന്ന റോഡ്… പുലരിയുടെ മഞ്ഞ് അലിഞ്ഞുപോകുന്ന കാഴ്ച…
എല്ലാം സാധാരണമായിരുന്നു.
പക്ഷേ അവളുടെ ഉള്ളിൽ ഒരിടത്ത് എന്തോ ഉരുകാതെ നിൽക്കുകയായിരുന്നു.
അവനോടുത്തുള്ള നിമിഷങ്ങൾ , അവൾ കണ്ണുകൾ അടച്ചു.
അവന്റെ കൈയുടെ സ്പർശം… അവളുടെ മുടിയിലൂടെ നീങ്ങുന്ന വിരലുകൾ…
“ഒരു ദിവസം കൂടി…” എന്ന അവന്റെ ശബ്ദം…
എല്ലാം വീണ്ടും അവളുടെ മനസിലേക്ക് ഓടിയെത്തി.
ആദ്യമായിട്ടല്ല അവനുമൊത്ത് ഇതെല്ലാം… സ്പെഷ്യൽ ക്ലാസ് ദിനങ്ങളിൽ ഫിസിക്സ് ലാബിൽ പലപ്പോളും ഞങ്ങൾ ഒന്നിച്ചിട്ടുണ്ട്..
ഇത് പക്ഷേ……. ഒരുമിച്ചു ഒരു വീട്ടിൽ ഇരു രാവും പകലും……… അത് ആദ്യമായിട്ടായിരുന്നു……….. ജീവിതത്തിൽ നിന്ന് മായ്ക്കാനും മറക്കാനും കഴിയാത്ത രണ്ട് ദിനങ്ങൾ,
സ്കൂൾ തുറക്കുന്നതിന് മുൻപ് അഡ്മിഷന്റെ അവസാന ഘട്ട കാര്യങ്ങൾക്ക് വേണ്ടിയാണ് എല്ലാ ടീച്ചർമാരെയും വിളിപ്പിച്ചത്,
രണ്ട് ദിവസത്തെ കാര്യമായത് കൊണ്ട് തന്നെ കുട്ടിയെ തന്റെ ഉമ്മയെ ഏല്പിച്ചാണ് മെഹർ എത്തിയത്, എന്നാൽ ഒരു ദിവസം കൊണ്ട് സ്കൂളിലെ കാര്യങ്ങളെല്ലാം തീർന്നു, രണ്ട് ദിവസം കയ്യിലുണ്ടായിരുന്നതിനാലാണ് അവനോടൊപ്പം അവന്റെ വാടക വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചത്, ഏറെ നാളത്തെ ആഗ്രഹവുമായിരുന്നു, അതെല്ലാം നടന്നു….. അതെല്ലാം ഓർത്തപ്പോൾ തന്നെ ഒരു തരിപ്പ് അവളിൽ ഉയർന്നു…..

തിതെന്താപ്പാ കഥ…
സൂപ്പർ…
പറയാൻ വാക്കുകളില്ല….
അത്രക്കും അതിമനോഹരം….
തുടരൂ സമി സഹോ….
നന്ദുസ്…
നൈസ് സ്റ്റോറി.
super
വ്യത്യസ്തമായ കഥ. കമ്പി കുറവാണ്. അടുത്ത ഭാഗത്ത് പ്രതീക്ഷിക്കുന്നു
കഴിഞ്ഞ കഥയുടെ PDF ഇടാമോ pinne അതിൻ്റെ സെക്കൻ്റ് സീസൺ തുടങ്ങാമോ
bro valare nannayitund
നല്ല ഒരുപാട് ഫീൽ ഉള്ള ഒരു കഥ.. നിങ്ങളുടെ മറ്റ് കഥകൾ പോലെ ഒരുപാട് കമ്പി ഈ പാർട്ടിൽ വന്നില്ല ✍️👌🌷
poli bro nannayirinnu
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
next part vegam poratte
ഇത് പൊളിക്കും 💥❤️
its so good 😍👍
കമ്പി കുറവ് ആണെങ്കിലും അടിപൊളി ആയിട്ടുണ്ട്
പിന്നെ കഥാപാത്രങ്ങൾ പറയുമ്പോൾ അവരുടെ ശരിരഘടന body type, structure
ഇതൊക്കെ കൂടെ പറയുക എന്നാലേ കഥാപാത്രത്തിൻ്റെ രൂപം കിട്ടുകയയുള്ളൂ
ഇവരുടെ സംഗമത്തിന് waiting
waiting for the next part
It’s fucking nice try… keep it going fast
kurachu fast ayo
കൊള്ളാട്ടോ..ഈ പ്രണയത്തിനിടെ ആ പെൺകുട്ടികൾ കൂടെ എങ്ങനെ വന്നുപെട്ടു എന്ന ആകാംക്ഷയാണ് ഇപ്പോൾ. ചൂടാറും മുൻപ് വരൂ
അടിപൊളി കഥ ഏതാ ഫീൽ
kollamedo thudaruka
സമി വീണ്ടും വന്നു, അതും ഒരു കിടിലൻ കഥയും ആയിട്ട്………..
പാട്ടുപാവാടകാരിയും, പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യം പോലെ ഇതും കിടിലൻ ആക്കേണം,
OMG, that’s a classic!
You narrated that cheating story so well, it made me forget it was about cheating and feel like a love story. Epic, man!
priypetta kuttukarante bharyayum kamukiyum thudarnn ezhuthathe puthiyath ezhuthunnath mosham aanu ketto
അത് തീർന്നത് അറിഞ്ഞില്ലേ മുരളി 🤣, അത് തീർന്ന് അടുത്ത കഥ പകുതി ആയി ഇതൊന്ന് അറിഞ്ഞില്ലല്ലെ