മെഹർ പറഞ്ഞത് പോലെ വീട്ടിലേക്ക് പോകാമെന്ന് തന്നെ മനുവും നിശ്ചയിച്ചു……….. വീട്ടിലേക്ക് ഒരുമണിക്കൂർ നേരത്തെ ദൂരമേ ഉള്ളു എങ്കിലും അവന്റെ പ്രൈവസി ക്ക് വേണ്ടിയാണ് സ്കൂൾ ന് അടുത്ത് ഒരു വീട് എടുത്ത് നിൽക്കുന്നത്….
നല്ലൊരു സംഖ്യ വാടക കൊടുക്കണമെങ്കിലും വാടകയും അവന്റെ ബാക്കി എല്ലാ ചിലവിനും ഉള്ളത് സാലറിയായി ലഭിക്കും…..
കാർ ഓടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ, അവന്റെ ചിന്തകൾ മുഴുവൻ അവളിലായിരുന്നു…
“എന്തെല്ലാം മാറ്റങ്ങളാണ് മെഹർ എന്റെ ജീവിതത്തിൽ വരുത്തിയത്…”
സ്റ്റിയറിംഗ് പിടിച്ചിരുന്ന കൈകൾ നേരെ ആയിരുന്നെങ്കിലും ,
മനസ് പഴയ കാര്യങ്ങളിൽ ഒഴുകി നടക്കുക ആയിരുന്നു
പഠിക്കുന്ന കാലത്ത്, സ്കൂളിലും കോളേജിലും, എത്രയോ പേർ അവന്റെ പിന്നാലെ നടന്നിട്ടുണ്ട്…..
പക്ഷേ,
ഒരു നോട്ടം പോലും തിരിച്ച് നൽകാൻ അവന് ഒരിക്കലും തോന്നിയിട്ടില്ല.
അത് പോലെ തന്നെ, ആർക്കെങ്കിലും വേണ്ടി മനസ്സ് മാറുമെന്ന് അവൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.
പക്ഷേ ഇപ്പോൾ…
അവൻ തന്നെ വിശ്വസിക്കാനാകാത്ത ഒരു കാര്യം നടന്നിരിക്കുന്നു….
ഒരു കുടുംബമുള്ള, തന്നെക്കാൾ ഒരു വയസ് മുതിർന്ന, ഒരു കുഞ്ഞുള്ള ഒരു സ്ത്രീയോടുള്ള ആഴമുള്ള ഒരു സ്നേഹം…
അത് വെറും ഇഷ്ടമായി നിൽക്കാതെ, അതിന്റെ എല്ലാ അതിരുകളും കടന്ന്,
ഹൃദയത്തെയും ശരീരത്തെയും ഒരുപോലെ കീഴടക്കിയിരുന്നു.
ഇത് ശരിയാണോ…അല്ലെങ്കിൽ തെറ്റാണോ…
ആ ചോദ്യത്തിന് മറുപടി കണ്ടെത്താൻ, അവന് ഇനിയും കഴിയുന്നില്ല…
പക്ഷേ, ഒരു കാര്യത്തിൽ മാത്രം സംശയമില്ല
മെഹർ…
മെഹർ ഉള്ളിടത്തോളം അവന്റെ ജീവിതം ഇനി പഴയതുപോലെ ആയിരിക്കില്ല.
അവളുടെ കാര്യവും വ്യത്യസ്തമല്ല…….. കുടുംബമുണ്ടെങ്കിലും ഇപ്പോളാണ് അവൾ ഒന്ന് ജീവിച്ചു തുടങ്ങിയിരിക്കുന്നത്…..
ആറേഴ് മാസങ്ങൾ കൊണ്ട് ജീവിതത്തിൽ എന്തെല്ലാമാണ് സംഭവിച്ചത്,…..
അവൻ ഡ്രൈവിങ്ങിനിടെ കഴിഞ്ഞതെല്ലാം ഒന്ന് ഓർത്തെടുത്തു……
സ്കൂളിൽ ജോയിൻ ചെയ്തതിന് ശേഷം, മെഹറുമായി അടുത്തത് അതിശയകരമായ വേഗത്തിലായിരുന്നു.
അതിന് ഒരു കാരണം മാത്രം രണ്ടുപേരും ഒരേ വൈബ് ആയിരുന്നു എന്നതാണ് .

തിതെന്താപ്പാ കഥ…
സൂപ്പർ…
പറയാൻ വാക്കുകളില്ല….
അത്രക്കും അതിമനോഹരം….
തുടരൂ സമി സഹോ….
നന്ദുസ്…
നൈസ് സ്റ്റോറി.
super
വ്യത്യസ്തമായ കഥ. കമ്പി കുറവാണ്. അടുത്ത ഭാഗത്ത് പ്രതീക്ഷിക്കുന്നു
കഴിഞ്ഞ കഥയുടെ PDF ഇടാമോ pinne അതിൻ്റെ സെക്കൻ്റ് സീസൺ തുടങ്ങാമോ
bro valare nannayitund
നല്ല ഒരുപാട് ഫീൽ ഉള്ള ഒരു കഥ.. നിങ്ങളുടെ മറ്റ് കഥകൾ പോലെ ഒരുപാട് കമ്പി ഈ പാർട്ടിൽ വന്നില്ല ✍️👌🌷
poli bro nannayirinnu
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
next part vegam poratte
ഇത് പൊളിക്കും 💥❤️
its so good 😍👍
കമ്പി കുറവ് ആണെങ്കിലും അടിപൊളി ആയിട്ടുണ്ട്
പിന്നെ കഥാപാത്രങ്ങൾ പറയുമ്പോൾ അവരുടെ ശരിരഘടന body type, structure
ഇതൊക്കെ കൂടെ പറയുക എന്നാലേ കഥാപാത്രത്തിൻ്റെ രൂപം കിട്ടുകയയുള്ളൂ
ഇവരുടെ സംഗമത്തിന് waiting
waiting for the next part
It’s fucking nice try… keep it going fast
kurachu fast ayo
കൊള്ളാട്ടോ..ഈ പ്രണയത്തിനിടെ ആ പെൺകുട്ടികൾ കൂടെ എങ്ങനെ വന്നുപെട്ടു എന്ന ആകാംക്ഷയാണ് ഇപ്പോൾ. ചൂടാറും മുൻപ് വരൂ
അടിപൊളി കഥ ഏതാ ഫീൽ
kollamedo thudaruka
സമി വീണ്ടും വന്നു, അതും ഒരു കിടിലൻ കഥയും ആയിട്ട്………..
പാട്ടുപാവാടകാരിയും, പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യം പോലെ ഇതും കിടിലൻ ആക്കേണം,
OMG, that’s a classic!
You narrated that cheating story so well, it made me forget it was about cheating and feel like a love story. Epic, man!
priypetta kuttukarante bharyayum kamukiyum thudarnn ezhuthathe puthiyath ezhuthunnath mosham aanu ketto
അത് തീർന്നത് അറിഞ്ഞില്ലേ മുരളി 🤣, അത് തീർന്ന് അടുത്ത കഥ പകുതി ആയി ഇതൊന്ന് അറിഞ്ഞില്ലല്ലെ