“അടുത്ത ആഴ്ച വരെ കാത്തിരിക്കണോ…?”
അവൾ ഒന്ന് ചിരിച്ചു…
“കാത്തിരിക്കണം…”
അവൾ പതുക്കെ പറഞ്ഞു.
“കാരണം… കാത്തിരിപ്പ് ഉണ്ടെങ്കിലേ ഇതിന് വില ഉണ്ടാവൂ…”
അവൻ അവളുടെ കൈ കൂടുതൽ മുറുക്കി പിടിച്ചു.
“എനിക്ക് കാത്തിരിക്കാനാകില്ലെന്ന് തോന്നുന്നു…”
“നീ ഇതുവരെ കാത്തിരുന്നില്ലേ…” മെഹർ പറഞ്ഞു
ആ വാക്കുകൾ കേട്ട് അവൻ ഒന്നും പറഞ്ഞില്ല.
പക്ഷേ അവന്റെ കണ്ണുകൾ അവളിൽ നിന്ന് മാറിയില്ല.
“ഇന്നലെ രാത്രി…” “ഞാൻ എന്നെ തന്നെ മറന്നുപോയി മെഹർ…”
“ഞാനും…”
അവൾ ഒറ്റ വാക്കിൽ മറുപടി നൽകി.
“ഇങ്ങനെ വീണ്ടും വീണ്ടും സംഭവിച്ചാൽ… നമ്മൾ നമ്മളെ തന്നെ കൈവിട്ടുപോകും…”
“പോകട്ടെ…”
മനു ചിരിച്ചുകൊണ്ട് പറഞ്ഞു.
“മനു…” അവൾ അവനെ അല്പം ശാസിച്ചു.
“ഇത് കളിയല്ല…” അവൾ ഉടൻ സീരിയസ് ആയി.
“എനിക്ക് അറിയാം…” “പക്ഷേ നിന്നെ വിട്ട് നിൽക്കുന്നത്…” മനു പറഞ്ഞു നിർത്തി
അവൾ ഒരു നിമിഷം അവന്റെ മുഖം നോക്കി നിന്നു.
പിന്നെ പതുക്കെ അവന്റെ കവിളിൽ കൈവച്ചു.
“പോകാം നമ്മൾക്ക്…” മെഹർ ചോദിച്ചു
“ഇത്ര വേഗമോ …?” മനു ചോദിച്ചു.
“ഇനിയും നിന്നാൽ…” അവൾ ഒന്ന് ചിരിച്ചു.
“നമ്മൾ പോകില്ല…”
അത് കേട്ട് അവനും ചിരിച്ചു.
“അപ്പോൾ…” അവൻ അവളോട് അടുത്തേക്ക് ചാഞ്ഞുകൊണ്ട് ചോദിച്ചു.
അവൻ ഉദ്ദേശിച്ചത് എന്താണെന്ന് അവന് മനസിലായി……..
അവളിൽ നിന്നും എതിർപ്പൊന്നും ഉയരതായതോടെ അവൻ അവളുടെ മുഖം കൈകളിൽ പിടിച്ചു.
അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പതിയെ തേടി.
ഒരു ചെറു ചുംബനം…
അവന്റെ അധരങ്ങൾ അവളെ പതിയെ ഒപ്പിയെടുക്കുന്ന പോലെ……..
അധിക നേരമൊന്നും അത് നീണ്ടില്ല……
പിന്നെ പതിയെ അവർ വേർപെട്ടു.
“പോകാം …” അവൾ പറഞ്ഞു.
“ഹ്മ്മ്…” മനു മൂളി

തിതെന്താപ്പാ കഥ…
സൂപ്പർ…
പറയാൻ വാക്കുകളില്ല….
അത്രക്കും അതിമനോഹരം….
തുടരൂ സമി സഹോ….
നന്ദുസ്…
നൈസ് സ്റ്റോറി.
super
വ്യത്യസ്തമായ കഥ. കമ്പി കുറവാണ്. അടുത്ത ഭാഗത്ത് പ്രതീക്ഷിക്കുന്നു
കഴിഞ്ഞ കഥയുടെ PDF ഇടാമോ pinne അതിൻ്റെ സെക്കൻ്റ് സീസൺ തുടങ്ങാമോ
bro valare nannayitund
നല്ല ഒരുപാട് ഫീൽ ഉള്ള ഒരു കഥ.. നിങ്ങളുടെ മറ്റ് കഥകൾ പോലെ ഒരുപാട് കമ്പി ഈ പാർട്ടിൽ വന്നില്ല ✍️👌🌷
poli bro nannayirinnu
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
next part vegam poratte
ഇത് പൊളിക്കും 💥❤️
its so good 😍👍
കമ്പി കുറവ് ആണെങ്കിലും അടിപൊളി ആയിട്ടുണ്ട്
പിന്നെ കഥാപാത്രങ്ങൾ പറയുമ്പോൾ അവരുടെ ശരിരഘടന body type, structure
ഇതൊക്കെ കൂടെ പറയുക എന്നാലേ കഥാപാത്രത്തിൻ്റെ രൂപം കിട്ടുകയയുള്ളൂ
ഇവരുടെ സംഗമത്തിന് waiting
waiting for the next part
It’s fucking nice try… keep it going fast
kurachu fast ayo
കൊള്ളാട്ടോ..ഈ പ്രണയത്തിനിടെ ആ പെൺകുട്ടികൾ കൂടെ എങ്ങനെ വന്നുപെട്ടു എന്ന ആകാംക്ഷയാണ് ഇപ്പോൾ. ചൂടാറും മുൻപ് വരൂ
അടിപൊളി കഥ ഏതാ ഫീൽ
kollamedo thudaruka
സമി വീണ്ടും വന്നു, അതും ഒരു കിടിലൻ കഥയും ആയിട്ട്………..
പാട്ടുപാവാടകാരിയും, പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യം പോലെ ഇതും കിടിലൻ ആക്കേണം,
OMG, that’s a classic!
You narrated that cheating story so well, it made me forget it was about cheating and feel like a love story. Epic, man!
priypetta kuttukarante bharyayum kamukiyum thudarnn ezhuthathe puthiyath ezhuthunnath mosham aanu ketto
അത് തീർന്നത് അറിഞ്ഞില്ലേ മുരളി 🤣, അത് തീർന്ന് അടുത്ത കഥ പകുതി ആയി ഇതൊന്ന് അറിഞ്ഞില്ലല്ലെ