മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 5 [SAMI] 83

ക്ലാസ്സിൽ ഒന്നും പ്രകടിപ്പിക്കാതെ ഇരിക്കുന്ന, പക്ഷേ ഉള്ളിൽ ഇത്രയും ഒളിപ്പിച്ചിരിക്കുന്ന ഒരു പെൺകുട്ടി.

 

അവൻ ടൈപ്പ് ചെയ്തു.

മനു: നിങ്ങൾക്ക് ഇതൊക്കെ കുട്ടിക്കളിയാണ്, എയ്ഞ്ചൽ… പ്രായത്തിന്റെ അറിവില്ലായ്മയിൽ തോന്നുന്ന കാര്യങ്ങൾ.

ഈ പ്രാവശ്യം മറുപടി വേഗം വന്നു.

 

എയ്ഞ്ചൽ: സാർ ഇത് ലക്ഷ്മിയോട് പറഞ്ഞ ഡയലോഗ് അല്ലേ?

 

മനു ഒന്ന് ചിരിച്ചു.
മെഹർ അവന്റെ മുഖം നോക്കി.

 

“എന്താ?” അവൾ ചോദിച്ചു.

 

അവൻ ഫോൺ മെഹറിന് കാണിച്ചു.

 

മെഹർ അത് വായിച്ച് ചിരി അടക്കാൻ ശ്രമിച്ചു.

 

മനു വീണ്ടും ടൈപ്പ് ചെയ്തു.

 

മനു: നിങ്ങൾ മൂന്ന് പേരും എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുമല്ലേ?

 

എയ്ഞ്ചൽ: അതെ സാർ…

 

അതിനുശേഷം ഒരു ചെറിയ ഇടവേള.

എയ്ഞ്ചൽ: പക്ഷേ ഇത് ഞാൻ ആരോടും പറഞ്ഞിട്ടില്ല.

 

മെഹർ മനുവിന്റെ തോളിലേക്ക് ഒന്ന് ചാരി, സ്ക്രീനിലേക്ക് നോക്കി നിന്നു.

 

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ…?”
അവൾ പതുക്കെ ചോദിച്ചു.

 

മനു അവളെ നോക്കി.

“എന്ത്?”

 

മെഹർ മറുപടി പറയാതെ ഫോണിനായി കൈ നീട്ടി.

“ഞാൻ ചോദിക്കാം…”

 

മനു ഫോൺ അവളുടെ കൈയിൽ കൊടുത്തു.
മെഹർ കുറച്ച് നേരം ചിന്തിച്ചു. പിന്നെ ടൈപ്പ് ചെയ്തു.

 

മനു: ഇങ്ങനെ രണ്ടുപേർ കൂടെ ഒരാളെ തന്നെ നോക്കുന്നത് ശരിയാണോ, എയ്ഞ്ചൽ?

 

മെഹർ മെസ്സേജ് അയച്ചു.
മനു അവളെ നോക്കി.

“ഇത് ഇങ്ങനെ നീട്ടികൊണ്ട് പോകേണ്ട മെഹർ?”

 

“അവളുടെ മനസ്സിൽ എന്താണെന്ന് അറിയണം,” മെഹർ പതുക്കെ പറഞ്ഞു.

 

The Author

SAMI

www.kkstories.com

4 Comments

Add a Comment
  1. ❤️❤️❤️

  2. കിടിലൻ 👌👌👌👌

  3. only one request please don’t stop this story. you are someone with deep knowledge about Teenage girls psychology

  4. As usual heavy teasing

    ഇതേ പോലെ maximum teasing ഒക്കെ ആയി പോയാൽ മതി

Leave a Reply

Your email address will not be published. Required fields are marked *