മനു മിണ്ടാതെ ഇരുന്നു.
അവൾ വീണ്ടും വായിച്ചു.
ഫോട്ടോ അയച്ച ഭാഗത്ത് എത്തിയപ്പോൾ ഒന്ന് നിർത്തി.
ആ ഫോട്ടോ വീണ്ടും തുറന്ന് കുറച്ച് നേരം നോക്കി.
“ലക്ഷ്മിയെ പോലെ അല്ല…”
അവൾ പറഞ്ഞു.
“പക്ഷേ വേറൊരു ഭംഗി ഉണ്ട്. ശാന്തമായി നിൽക്കുന്നവൾ പെട്ടെന്ന് ഇങ്ങനെ ഒരു ഫോട്ടോ അയച്ചാൽ… ആരെയും ഞെട്ടിക്കും.”
മനു അവളെ നോക്കി.
മെഹർ വീണ്ടും ചാറ്റിലേക്ക് തിരിഞ്ഞു.
എയ്ഞ്ചൽ തന്റെ മനസ്സിലുള്ളത് പതിയെ തുറന്ന് പറഞ്ഞ ഭാഗങ്ങൾ വായിക്കുമ്പോൾ, അവളുടെ മുഖത്തിലെ കുസൃതി കുറച്ച് മാഞ്ഞു. അവിടെ ഗൗരവം വന്നു.
“അപ്പോൾ അവൾ അത് തുറന്നു പറഞ്ഞു അല്ലേ…”
മെഹർ ഫോൺ താഴ്ത്തി ചോദിച്ചു.
“പറഞ്ഞു.”
വീണ്ടും ഫോണിലേക്ക് നോക്കി…….
ആ ചാറ്റിങ് വായിച്ചു കൊണ്ടിരിക്കേ പെട്ടെന്നു മെഹറിന്റെ മുഖം മാറി…..
ബോഡി കൌണ്ട്……
മെഹർ പതുക്കെ മൊഴിഞ്ഞു…..
മനൂ…… ആരുമില്ലായിരുന്നു എന്ന് പറഞ്ഞാൽ പോരായിരുന്നോ ? അവൾ ഫോൺ മാറ്റി വച്ച് ചോദിച്ചു
എനിക്ക് നുണ പറയാൻ തോന്നിയില്ല…..
അവൾ അവനെ വീണ്ടും നോക്കി…..
പേടിക്കേണ്ട,… എയ്ഞ്ചൽ ഇനി അത് ചോദിക്കില്ല…… എനിക്കറിയാം അവളെ…..
ഹ്മ്മ്….. അവൾ ചെറുതായി ചിരിച്ചു
വീണ്ടും ഫോൺ നോക്കി……
സ്റ്റാഫ് റൂം വേണ്ട……. മെഹർ ചാറ്റിങ് നോക്കി പറഞ്ഞു
ഇവിടെ ശരിയാവില്ല മനു……
പിന്നെ………..
മനുവിന്റെ ലാബ്, മതി……..
മനു അവളെ നോക്കി.
അവൻ ഒന്നും പറഞ്ഞില്ല.
മെഹറിന്റെ ചുണ്ടിൽ ചെറിയൊരു ചിരി തെളിഞ്ഞു.

❤️❤️❤️
കിടിലൻ 👌👌👌👌
only one request please don’t stop this story. you are someone with deep knowledge about Teenage girls psychology
As usual heavy teasing
ഇതേ പോലെ maximum teasing ഒക്കെ ആയി പോയാൽ മതി