മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI] 168

 

ആ വാക്ക് കേട്ടപ്പോൾ മെഹറിന്റെ മുഖത്ത് മൃദുവായൊരു സന്തോഷം തെളിഞ്ഞു.

 

“ഇങ്ങനെ പറഞ്ഞാൽ ഞാൻ വീണ്ടും വരും.”

 

“അതിനാണ് പറയുന്നത്.”

 

അവൾ ചിരിച്ചു.
പിന്നെ കുറച്ച് നേരം ഒന്നും പറഞ്ഞില്ല.
അവന്റെ നെഞ്ചിൽ തലചായ്ച്ച്, അവന്റെ ശ്വാസം കേട്ടുകൊണ്ട് അവൾ അങ്ങനെ തന്നെ കിടന്നു.

 

പുറത്ത് വൈകുന്നേരം പതുക്കെ ഇരുണ്ടുതുടങ്ങി.

 

സമയം ഏഴിനോട് അടുത്തപ്പോൾ, മെഹർ പതുക്കെ എഴുന്നേറ്റു.

 

“പോകണം മനു.” മെഹർ വിഷമത്തോടെ പറഞ്ഞു

 

മനുവിന്റെ മുഖം അല്പം മങ്ങി.
എന്നാൽ അവൻ ഒന്നും പറഞ്ഞില്ല.

 

അവൾ കണ്ണാടിക്ക് മുന്നിൽ പോയി മുടി ഒതുക്കി. ചുരിദാർ എടുത്തിട്ടു  ദുപ്പട്ട ശരിയാക്കി. മുഖത്ത് വന്നിരുന്ന നാണവും സന്തോഷവും മറയ്ക്കാൻ ഒന്ന് ശ്രമിച്ചു.

 

മനു വാതിലിനരികിൽ നിന്നു അവളെ നോക്കി.

 

“ഇങ്ങനെ നോക്കണ്ട,” മെഹർ ചിരിച്ചു.
“പോകാൻ ബുദ്ധിമുട്ടാകും.”

 

ഹ്മ്മ്

 

“മനൂ…”

 

അവൾ വീണ്ടും അവന്റെ അടുത്തേക്ക് വന്നു.

 

മനു അവളുടെ കൈ പിടിച്ചു.
അവൾ കുറച്ച് നിമിഷം അവന്റെ അരികിൽ തന്നെ നിന്നു.

 

“ഞാൻ വിളിക്കാം രാത്രി,” അവൾ പറഞ്ഞു.

 

“കാത്തിരിക്കും.”

 

മനു അവളുടെ കൈ അല്പം മുറുകെ പിടിച്ചു.

 

അവൾ യാത്ര പറഞ്ഞു  പതുക്കെ പുറത്തേക്ക് നടന്നു.
ഗേറ്റ് കടക്കുന്നതിനുമുമ്പ് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.

 

മനു വാതിലിനരികിൽ നിന്നിരുന്നു.

 

അവൾ ചിരിച്ചു.
അവനും.

 

അവൾ പോയി മറഞ്ഞതിന് ശേഷവും കുറച്ച് നേരം മനു അതേ നിലയിൽ നിന്നു.

The Author

SAMI

www.kkstories.com

7 Comments

Add a Comment
  1. മനു മാഷ്

    പൊളി സാനം !

  2. ഇതൊരു ട്രപ്പീസ് exercise പോലെ too risky but too hot and spicy. എല്ലാം കൂടി ഒരുമിച്ച് വേണോ

  3. ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്
    ചെറുതായിട്ടെങ്കിലും ലക്ഷ്മിയെയും എല്ലവരെയും ഉൾകൊള്ളിക്കുന്നത് സൂപ്പർ ആണ്

  4. Sami
    താൻ ഇപ്പോളാണ് സമിയുടെ ട്രാക്കിലേക്ക് എത്തിയത്,

  5. ഫോട്ടോകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്

  6. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. നല്ല ഫീൽ ഉണ്ട്.. വേഗം അടുത്ത പാർട്ട് എഴുതന്നേ…

Leave a Reply

Your email address will not be published. Required fields are marked *