മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 122

 

“എന്റെ മമ്മി..,” വായിൽ ഉണ്ടായിരുന്ന ചോറ് വിഴുങ്ങിയിട്ട് എന്റെ അമ്മയെ നോക്കി ഞാൻ ഇളിച്ചു കാണിച്ചു. “എന്റെ ഷൈനിയമ്മ ഉണ്ടാക്കുന്ന ഭക്ഷണം വല്ലപ്പോഴുമെങ്കിലും എനിക്ക് കഴിക്കാൻ കിട്ടാൻ തന്നെ ഞാൻ പുണ്യം ചെയ്തിരിക്കണം. അതുകൊണ്ട്‌ ആക്രാന്തം കാണിച്ചുപോകുന്നതല്ലേ..!” അത്രയും പറഞ്ഞിട്ട് ഞാൻ എന്റെ ആക്രാന്തം അല്‍പ്പമൊന്ന് കുറച്ചു.

 

എന്റെ പുകഴ്ത്തൽ കേട്ടിട്ട് അമ്മയുടെ മുഖം സന്തോഷത്തില്‍ തുടുത്തു. കണ്ണുകളിൽ വാത്സല്യം പിന്നെയും വര്‍ധിച്ചു. ഒരു കുഞ്ഞ് നാണം പോലും അമ്മയുടെ മുഖത്ത് പടർന്നു നിനു.

 

“ഓ, മമ്മയുടെ ആ നാണവും സന്തോഷവും പപ്പ കണ്ടോ..!?” ജെസ്സി ഞങ്ങളുടെ പപ്പയെ നോക്കി പരാതി പറഞ്ഞു. പപ്പയും  പരാതി സ്വീകരിച്ച് തലയാട്ടി. “നമ്മൾ മമ്മയുടെ കുക്കിംഗിനെ വാനോളം പുകഴ്ത്തി ആയിരം വാക്കുകൾ പറഞ്ഞാലും മൈന്റ് പോലും ചെയ്യാത്ത ആളാണ്, പക്ഷേ പുന്നാര മോന്‍ ഒറ്റ വാക്ക് പറഞ്ഞപ്പോ തന്നെ മമ്മ ഫ്ലാറ്റായി പോയി.” ജെസ്സി പരാതി പോലെ പറഞ്ഞെങ്കിലും ഒടുവില്‍ ചിരിച്ചുകൊണ്ട് അവള്‍ അവളുടെ വലതു തോള് കൊണ്ട്‌ എന്റെ ഇടത് തോളിനെ ഇടിച്ചിട്ട് കണ്ണുകൾ കൊണ്ട്‌ ഞങ്ങളുടെ അമ്മയെ കളിയാക്കി കാണിച്ചു.

 

“ജെസ്സി മോള് പറഞ്ഞത് ശെരിയാ..!” പപ്പ ഏറ്റുപിടിച്ചു. “നമ്മുടെ പുകഴ്ത്തലിനൊന്നും വിലയില്ല മോളെ.” പപ്പയും ചിരിച്ചു.

 

ജെസ്സിയും പപ്പയും തമാശയായി അമ്മയെ കളിയാക്കുന്നത് കേട്ടിട്ട് മറ്റുള്ളവരും ചിരിച്ചു.

 

“നിങ്ങൾ അച്ഛനും മോളും എന്നെ കളിയാക്കുകയൊന്നും വേണ്ട.” അമ്മ ചിരിച്ചുകൊണ്ട് പപ്പയ്ക്ക് ചുണ്ടുകൾ കൂർപ്പിച്ച് കാണിച്ചു. “അപൂര്‍വമായി കിട്ടുന്ന എന്റെ മോന്റെ പുകഴ്ത്തൽ എനിക്ക് ഏറ്റവും മധുരമുള്ള അമൃതമാണ്. നിങ്ങൾ രണ്ടും അസൂയ പെട്ടിട്ട് കാര്യമില്ല.”

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *