മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 122

 

ഷെഹിന ആന്റിയും സവിത ആന്റിയും ഒരു പ്രത്യെക പുഞ്ചിരിയോടെയാണ് ഞങ്ങളെ നോക്കി നിന്നത്.

 

“ശെരി ജിനു, സമയം ഒന്ന് കഴിഞ്ഞ് അഞ്ച് മിനിറ്റായി. ഇനിയും ലേറ്റാക്കണ്ട.” പപ്പ വന്ന് എന്റെ തോളത്ത് തോട്ടു. “അപ്പോ എല്ലാവരും പോയിട്ട് വരൂ. നമുക്ക് വീണ്ടും കാണാം. ഞാൻ ഇനി ബാങ്കിൽ പോട്ടെ.” പപ്പ എല്ലാവരേയും നോക്കി ശുഭയാത്ര നേര്‍ന്നു.

 

“എന്നാൽ ഞങ്ങൾ പോയിട്ട് വരാം, ചേട്ടാ.” സവിത ആന്റി പപ്പയെ നോക്കി പറഞ്ഞിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന് എന്റെ ഉടുപ്പിനെ കെട്ടിപ്പിടിച്ചിരുന്ന അമ്മയുടെ കൈയിൽ പിടിച്ചു.

 

പക്ഷേ അതിനുമുമ്പ് ആന്റിയുടെ കൈ മനപ്പൂര്‍വ്വം എന്റെ ഇടുപ്പിനെ ഒന്ന് തഴുകിയത് പോലെ എനിക്ക് ഫീലായി. ഒരു കുഞ്ഞ് സുഖവും എനിക്ക് കിട്ടി. ഞാൻ ഇടം കണ്ടിട്ട് ആന്റിയെ നോക്കി. ആന്റിയുടെ കണ്ണുകളിൽ ഒരു കള്ളത്തരം നിറഞ്ഞ സന്തോഷം മിന്നി മറഞ്ഞത് ഞാൻ കണ്ടായിരുന്നു.

 

“ഞങ്ങൾ പോയിട്ട് വരാം ചേട്ടാ.” ഷെഹിന ആന്റിയും പപ്പയോട് പറഞ്ഞിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. “ഞാൻ പോയിട്ട് വരാം ചേച്ചി. തിരികെ വന്നിട്ട് വീണ്ടും കാണം.” ആന്റി അമ്മയുടെ തോളിൽ പതിയെ തൊട്ടു.

 

അതുകഴിഞ്ഞ്‌ രണ്ട് ആന്റിമാരും പോയി ധ്വനിയോട് അല്‍പ്പനേരം സംസാരിച്ച ശേഷം അവളോടും യാത്ര പറഞ്ഞു. ധ്വനി ഇടക്കിടക്ക് രഹസ്യമായി എന്റെ നേര്‍ക്ക് നോട്ടമെറിഞ്ഞ് വശ്യമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

 

കള്ളി..!! അവളുടെ ആ പുഞ്ചിരി എന്നെ ഭയങ്കരമായി ആകര്‍ഷിക്കുമെന്ന സത്യം അവള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട്‌ തന്നെയാണ് അവൾ മനപ്പൂര്‍വ്വം അങ്ങനെ ചെയ്യുന്നത്. ഞാൻ അവള്‍ക്ക് രഹസ്യമായി കൊഞ്ഞനം കുത്തി കാണിച്ചു. അപ്പൊ അവൾ സ്നേഹത്തോടെ കണ്ണിറുക്കി കാണിച്ചിട്ട് തിരിഞ്ഞു കളഞ്ഞു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *