അപ്പൊ ഷെഹിന ആന്റിയും സവിത ആന്റിയും പരസ്പ്പരം നോക്കി…, മുന്നില്‍ ആര് ആദ്യം കേറണമെന്ന് പരസ്പ്പരം ചോദിക്കും പോലെ.
“എനിക്ക് നല്ല ബോഡി പെയിനുണ്ട് ചേച്ചി, അതുകൊണ്ട് ഞാൻ പുറകില്‍ കേറി കുറച്ചുനേരം കിടക്കട്ടെ. ചേച്ചി ആദ്യം ജിനുവിന് കമ്പനി കൊടുക്ക്.” ഷെഹിന ആന്റി സവിത ആന്റിയോട് പറയുന്നത് ഞാൻ കേട്ടു. “ചേച്ചിക്ക് ഉറക്കം വരുമ്പോ പറഞ്ഞാൽ മതി, ഞാൻ മുന്നില്‍ കേറി അവന് കമ്പനി കൊടുക്കാം.”
“ഓക്കെ, അങ്ങനെയാവട്ടെ.” സവിത ആന്റി മുന്നില്‍ കേറി ഇരുന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് സീറ്റ് ബെല്‍റ്റും ഇട്ടു.
ഞാനും തിരിച്ച് പുഞ്ചിരിച്ച ശേഷം ഷെഹിന ആന്റിക്ക് കിടക്കാന്‍ പാകത്തിന് സീറ്റിട്ടു കൊടുക്കാൻ വേണ്ടി പുറത്തിറങ്ങാനായി എന്റെ ഡോർ ഞാൻ തുറന്നു.
“അച്ചാച്ചൻ ഇറങ്ങണ്ട..,” ജെസ്സി എന്നോട് പറഞ്ഞു. “ഞാൻ ആന്റിക്ക് ഈ സീറ്റ് സെറ്റ് ഹെയ്തു കൊടുക്കാം.” ജെസ്സി പുറകിലിരുന്നുകൊണ്ട് തന്നെ അവള്‍ക്ക് മുന്നിലുള്ള സീറ്റിന്റെ ചില ലിവറുകൾ അഡ്ജസ്റ്റ് ചെയ്തതും മുന്നിലുള്ള സീറ്റ് മടങ്ങി താഴേക്ക് വലിഞ്ഞ് രണ്ടുപേര്‍ക്ക് സുഖമായി കിടക്കാനുള്ള ബെഡ് പോലെയായി. ഉറങ്ങുന്ന ആളുകൾ ഉരുണ്ട് താഴെ വീഴാതിരിക്കാനായി ബെഡ്ഡിന്റെ രണ്ട് സൈഡിലും കുഷൻ ബാരിയർ ഉണ്ടായിരുന്നു.
“ഹായ്… ഇത് കൊള്ളാമല്ലോ ജിനു..!” ഷെഹിന ആന്റി വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി. സവിത ആന്റിയും തല തിരിച്ച് ആശ്ചര്യത്തോടെ ബെഡ്ഡായി മാറിയ സീറ്റിനെ നോക്കിയ ശേഷം മുഖം എന്റെ നേര്‍ക്ക് തിരിച്ചു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥