മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 122

 

“ഇന്നലെ ഉച്ചയോടെ ചെറുതായി വേദന കുറഞ്ഞായിരുന്നു, ജിനുക്കാ.” ഹസ്നയാണ് മറുപടി പറഞ്ഞത്. “പക്ഷേ ഇന്നലെ വൈകിട്ടായപ്പൊ വേദന കൂടുകയാണ് ചെയ്തത്. ഇതുവരെയും ആ വേദനക്ക് ഒരു കുറവും വന്നിട്ടില്ല.” ഹസ്ന മിററിലൂടെ എന്നെനോക്കി പറഞ്ഞു. “അതുകൊണ്ട്‌ ജിനുക്കാ തന്നെ ഇനി ട്രീറ്റ് ചെയ്താല്‍ മതി. നിങ്ങള്‍ക്ക് ഈസിയായി തെറാപ്പി ചെയ്തു തീര്‍ത്തു കൊടുക്കാൻ പറ്റുമെന്ന് ജെസ്സി പറഞ്ഞായിരുന്നു.”

 

അപ്പോ ഞാൻ വീണ്ടും ആന്റിയെ നോക്കി. ആന്റി ചമ്മലോടെ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പക്ഷേ ഇത്തവണ ആന്റി എന്റെ മുഖത്ത് നിന്നും നോട്ടം പിന്‍വലിച്ചില്ല.

 

“ഞാൻ തെറാപ്പി ചെയ്യുന്നതിൽ ആന്റിക്ക് ഓക്കെയാണോ..?” ഞാൻ അവരോട് ചോദിച്ചു. ഉടനെ അവരുടെ ഭംഗിയുള്ള മുഖം വീണ്ടും തുടുത്തു കേറി. ഒരു കുഞ്ഞ് അസ്വസ്ഥതയും, പക്ഷേ അതിനേക്കാളേറേ നാണവും ആന്റിയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

 

“അതുപിന്നെ —” ആന്റി കൂടുതലൊന്നും പറയാതെ മടിച്ചിരുന്ന് എല്ലാവരെയും മാറിമാറി നോക്കിയ ശേഷം, ഒടുവില്‍, പുറകില്‍ തിരിഞ്ഞ് നോക്കിയിരിക്കുന്ന സവിത ആന്റിയുടെ മുഖത്തേക്ക് അഭിപ്രായം ആരായും പോലെ മിഴികൾ തറപ്പിച്ചു.

 

“ഷെഹിന എന്തിനാ ചികിൽസിക്കാൻ ഇത്ര മടിക്കുന്നത്…?” സവിത ആന്റി ചോദിച്ചു.

 

“അയ്യോ, ചികില്‍സിക്കാനുള്ള മടിയൊന്നുമല്ല ചേച്ചി..,” ഷെഹിന ആന്റി നല്ല ചമ്മലോടെ സവിത ആന്റിയോട് രഹസ്യം പോലെ പറഞ്ഞു.

 

“പിന്നെന്താ പ്രശ്നം..?” എല്ലാവരും കേള്‍ക്കുന്ന തരത്തിൽ സവിത ആന്റി ഉറക്കെ ചോദിച്ചു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *