മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 121

 

“ശെരി, നിങ്ങൾ എല്ലാവരും അകത്ത് പൊയ്ക്കോളു.” ഞാൻ എല്ലാവരെയും നോക്കി പറഞ്ഞു. “ഞാൻ പോയി പാലും കുറച്ച് പലഹാരങ്ങളും വാങ്ങിച്ച് കൊണ്ടുവരാം.”

 

“ശെരി അച്ചാച്ചാ.” ജെസ്സി എന്നോട് പറഞ്ഞിട്ട് അവളുടെ ഫ്രണ്ട്സിനു നേരെ തിരിഞ്ഞു. “വാടി, അച്ചാച്ചൻ തിരികെ വരുന്നതിനു മുമ്പ്‌ നമുക്ക് ഫ്രെഷാവാം.” ജെസ്സിയും ഫ്രണ്ട്സും നടന്ന് അകത്തേക്ക് പോയി.

 

ഞാൻ വണ്ടി ഓഫ് ചെയ്തിട്ട് നടക്കാൻ തുടങ്ങി.

 

“കടകളും ഹോട്ടലും അടുത്താണോ, ജിനു..?” സവിത ആന്റി എന്നോട് ചോദിച്ചു.

 

“ഒരു അഞ്ചു മിനിറ്റ് നടക്കണം, ആന്റി.” നിന്നിട്ട് ഞാൻ തിരിഞ്ഞ് ആന്റിയോട് പറഞ്ഞു. “അവിടെ നല്ല ഹോട്ടലും കടകളും ബേക്കറികളും ഉണ്ട്.”

 

“ഞാനും വരട്ടെ, അത്രയും നടന്ന് എന്റെ കാലും കൈയും സ്ട്രെച്ച് ചെയ്യാമല്ലോ..!” ആന്റി പറഞ്ഞുകൊണ്ട് രണ്ട് ഇടുപ്പിലും പിടിച്ച് നടുവ് ഞെളിച്ചു.

 

“അതിനെന്താ, ആന്റി വരൂ. നമുക്ക് പോയിട്ട് വരാം.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

 

“എനിക്ക് ഈ വേദന ഇല്ലായിരുന്നെങ്കിൽ ഞാനും നടക്കാൻ വരുമായിരുന്നു. പക്ഷേ ഈ അവസ്ഥയില്‍ എനിക്ക് പറ്റില്ല.” ഷെഹിന ആന്റി തലയില്‍ നിന്നും തട്ടം അഴിച്ചുമാറ്റുന്നതിനിടയിൽ നിരാശിതയായി പറഞ്ഞിട്ട് നടന്ന് വീടിനകത്തേക്ക് പോയി.

 

“വാ ജിനു, നമുക്ക് പോയിട്ട് വരാം.” ആന്റി എന്റെ തോളില്‍ തട്ടി പറഞ്ഞു.

 

“മ്മ്… ആന്റി വരൂ.” ഞാൻ പുറത്തേക്ക്‌ നടന്നു. ആന്റിയും എനിക്കൊപ്പം നടന്നു.

 

ആന്റി അല്‍പ്പം സ്ലോവായിട്ട് നടക്കുന്നത് കൊണ്ട്‌ ഞാനും ആന്റിയുടെ സ്പീഡ് മാച്ച് ചെയ്താണ് നടന്നത്.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *