“അപ്പോ രാത്രി ഫുഡ് കഴിച്ചിട്ട് നീ ഓടിക്കാന്‍ തുടങ്ങിയാല്‍ രാവിലെ 6 മണി വരെ തുടർച്ചയായി ഓടിക്കുമോ..? നിനക്ക് റെസ്റ്റൊന്നും വേണ്ടെ…?” സവിത ആന്റി കണ്ണും മിഴിച്ച് ചോദിച്ചു.
“ഇല്ല ആന്റി, ഈ രാത്രി നേരത്താണ് എന്റെ ഇഷ്ടത്തിന് വണ്ടിയുടെ സ്പീഡ് കൂട്ടി ഓടിക്കാന്‍ കഴിയുക. പത്ത് പന്ത്രണ്ട് മണിക്കൂറോളം വേണ്ടിവരുന്ന യാത്രയാണ് ഞാൻ ഏഴു മണിക്കൂറില്‍ തീർക്കാൻ പോകുന്നത്. അതുകൊണ്ട് രാത്രി റെസ്റ്റ് എടുക്കാതെ ഓടിച്ചാൽ മാത്രമേ ഇത്രയും ഡിസ്റ്റൻസ വേഗത്തിൽ കവർ ചെയ്യാൻ കഴിയൂ.”
അതോടെ എല്ലാവരും മിണ്ടാതെ ആലോചനയുടെ ചായ കുടിച്ചു. അല്‍പ്പം കഴിഞ്ഞ് ഞങ്ങളുടെ സംസാരം സാധാരണ കാര്യങ്ങളിലേക്കും തിരിഞ്ഞു. ജെസ്സി എന്റെ അടുത്ത് അവളുടെ കസേര കൊണ്ടിട്ടിട്ട് എന്നെ തൊട്ടുരുമ്മി ഇരുന്നു.
ഒടുവില്‍ 6:15ന് ഞങ്ങൾ എന്റെ ആ വീട്ടില്‍ നിന്നിറങ്ങി. ഇപ്പൊ ഷെഹിന ആന്റിയാണ് മുന്നില്‍ കേറിയത്. ആന്റി നേരത്തേക്കാളും കൂടുതൽ ഉത്സാഹത്തിൽ ആയിരുന്നു. ആന്റി കുറച്ചുകൂടി ജോളിയായിട്ടാണ് എന്നോട് സംസാരിച്ചത്.
“പിന്നേ ജിനു, നീ പറഞ്ഞ ആ തൈലമില്ലേ.., എന്തിനാണ് രണ്ട് ദിവസം രണ്ട് തരത്തിലുള്ള തൈലം ഉപയോഗിക്കുന്നത്..?” ആന്റി സംശയം ചോദിച്ചു.
“ആദ്യത്തെ ദിവസം ഞാൻ ആന്റിയുടെ ദേഹത്ത് ഉപയോഗിക്കാൻ പോകുന്ന തൈലം ആന്റിയുടെ കല്ലിച്ച ഭാഗങ്ങളിൽ പ്രവർത്തിച്ച് 45% അയവ് വരുത്തും. തൈലത്തിന്റെ സത്ത ശരീരത്തിന്റെ ഉള്ളിലിറങ്ങി ആന്റിയുടെ ചതഞ്ഞ ഭാഗങ്ങളെയും 30, 34% റിപ്പെയര്‍ ചെയ്യും. അതോടെ, ആന്റിയുടെ ആ ഭാഗങ്ങളിൽ ചെറുതായി തൊട്ടാല്‍ പോലും വേദനിക്കുന്നു എന്ന് പറഞ്ഞില്ലേ, ആ വേദനയ്ക്ക് അത്യാവശ്യം നല്ല ശമനം ഉണ്ടായത് ആന്റിക്ക് ശെരിക്കും മനസ്സിലാവും.” ഞാൻ ഇടക്ക് ആന്റിയേയും ഇടക്ക് റോഡിലും നോക്കി വിശദീകരിച്ചു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥