മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 124

**************************

 

ആരോ എന്റെ മൂക്കില്‍ പിടിച്ചു തിരിക്കുന്നത് അറിഞ്ഞിട്ടാണ് ഞാൻ എന്റെ ഗാഢമായ ഉറക്കത്തിൽ നിന്നും ഉണര്‍ന്നത്. നാലഞ്ച്‌ സെക്കന്റിന് എനിക്ക് സ്ഥലകാല ബോധമൊന്നും ഉണ്ടായില്ല, പക്ഷേ ഉടനെ ഉണ്ടാവുകയും ചെയ്തു.

 

കണ്ണ് തുറക്കാതെ തന്നെ എന്നോട് കുസൃതി കാണിക്കുന്ന കുറുമ്പി ആരാണെന്ന് എനിക്കറിയാമായിരുന്നു.

 

“എടി കള്ളി…!” എന്റെ മൂക്കിനെ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്ന എന്റെ അനിയത്തിയുടെ കൈ ഞാൻ പിടിച്ചു വച്ചതും ജെസ്സി ചിരിച്ചു. ഒപ്പം അവളുടെ കൂട്ടുകാരികളും.

 

“എണീക്ക് അച്ചാച്ചാ. സമയം എട്ടരയായി.” എന്റെ മൂക്ക് വിട്ടിട്ട് ജെസ്സി എന്റെയടുത്ത് ബെഡ്ഡിലിരുന്നു.

 

ഞാൻ കണ്ണ് തുറന്നു നോക്കി. അപ്പൊ ഹസ്നയും റിഥിയും വിടര്‍ന്ന കണ്ണുകളോടെ എന്റെ അരക്കെട്ടിന് മുകളില്‍ നഗ്നമായിരുന്ന ശരീര ഭാഗങ്ങളിൽ നോക്കി നില്‍ക്കുന്നത് കണ്ടു. ഞാൻ കണ്ണുകൾ തുറന്നതും അവരുടെ മുഖത്ത് ഒരു കുഞ്ഞ് നാണം പടർന്നു പിടിച്ചു. എനിക്കും ഒരു ചമ്മലുണ്ടായി.

 

എനിക്ക് ഉറക്കം മതിയായില്ലായിരുന്നത് കൊണ്ട്‌ എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു പോകാൻ തുടങ്ങി.

 

“എണീക്ക് അച്ചാച്ചാ…,” ജെസ്സി ബെഡ്ഡിൽ നിന്നും എഴുനേറ്റ് നിന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചതും ഞാൻ ഞെട്ടി എഴുനേറ്റിരുന്നു. “വേഗം പോയി കുളിച്ചിട്ട് വാ. അപ്പോഴേക്കും അച്ചാച്ചന് വേണ്ടി ഓര്‍ഡര്‍ ചെയ്ത ചൂടുള്ള ബ്രേക്ക്ഫാസ്റ്റ് ഇങ്ങെത്തും. അച്ചാച്ചൻ കഴിച്ച ശേഷം നമുക്ക് പുറപ്പെടാം.”

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *