മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 122

 

“ഓക്കെ നിങ്ങളുടെ യൂണിവേഴ്‌സിറ്റി അവര്‍ക്കായി വണ്ടിയൊന്നും അറേഞ്ച് ചെയ്തു കൊടുത്തില്ലേ..?” ഞാൻ ചോദിച്ചു.

 

“യൂണിവേഴ്‌സിറ്റി വകയായി ഒരു എസി ക്കോച്ച് ബസ് അറേഞ്ച് ചെയ്തിട്ടുണടായിരുന്നു, അച്ചാച്ചാ.” ജെസ്സി മറുപടി പറഞ്ഞു. “പക്ഷേ മൂന്ന്‌ പ്രൊഫസർസും, 8 സ്റ്റുഡന്റ്സും, അവരുടെ ഓരോ റിലേറ്റീവ്സ് ഉള്‍പ്പെടെ മൊത്തം 19 പേരാണ് ആ വണ്ടിയില്‍ വന്നത്. പിന്നെ, നമ്മൾ 18ന് അല്ലെ നാട്ടില്‍ നിന്നും തിരിച്ചത്.., പക്ഷേ ആ ബസ് 15നേ നാട്ടില്‍ നിന്നും തിരിച്ചായിരുന്നു. എന്നിട്ട് കഴിഞ്ഞ രാത്രി 9 മണിക്കാണ് യൂണിവേഴ്‌സിറ്റി അറേഞ്ച് ചെയ്തിരിക്കുന്ന ലോഡ്ജിൽ എത്തിയത്. വണ്ടി മാത്രമാണ് യൂണിവേഴ്‌സിറ്റി വക. കാശൊന്നും കൊടുക്കണ്ട. പക്ഷേ ലോഡ്ജും ഫുഡിനും അവരവർ തന്നെ ചിലവാക്കണം. എന്നാല്‍ ആ മൂന്ന്‌ പ്രൊഫസർസിന്റെ മാത്രം കംപ്ലീറ്റ് ചിലവും യൂണിവേഴ്‌സിറ്റി തന്നെ നോക്കിക്കോളും.”

 

“ഓക്കെ അവർ എവിടെയാണ് താമസിക്കുന്നത്..?” ഞാൻ ചോദിച്ചു.

 

“JN യൂണിവേഴ്‌സിറ്റിയിൽ നിന്നും അര മണിക്കൂര്‍ അകലെയാണെന്നാണ് പറഞ്ഞത്. പക്ഷേ മറ്റുള്ളവരിൽ ചിലരൊക്കെ വെവ്വേറെ ഹോട്ടലുകളിലാണ്. പിന്നെ ചിലരൊക്കെ ഡെല്‍ഹിയിലുള്ള അവരുടെ റിലേറ്റീവ്സിന്റെ കൂടെയാണ് താമസിക്കുന്നത്.” റിഥി പറഞ്ഞു.

 

“ഓക്കെ, മനസ്സിലായി.” ഞാൻ മൂന്ന്‌ പെണ്‍കുട്ടികളേയും നോക്കി പറഞ്ഞു. “ഇനി ഞാനും ഷെഹിന ആന്റിയും സവിത ആന്റിയും എങ്ങനെയാണ് നിങ്ങളെ സപ്പോര്‍ട്ട് ചെയ്യേണ്ടത്..?” ഞാൻ അവരോട് ചോദിച്ചു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *