മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 121

 

“മേം, ഇതാണ് എന്റെ അച്ചാച്ചൻ. പേര്—”

 

“ജിനു…!!” അന്നേരം സരസ്വതി മേഡത്തിന്റെ അപ്പുറത്ത് അങ്ങോട്ട് തിരിഞ്ഞ് നില്‍ക്കുകയായിരുന്ന, നേരത്തെ കണ്ടപ്പോ എനിക്ക് സുപരിചിതമായി തോന്നിയിരുന്ന, ആ പ്രൊഫസർ ഇങ്ങോട്ട് തിരിഞ്ഞ് ആശ്ചര്യത്തോടെ എന്റെ പേര്‌ ഉറക്കെ വിളിച്ചു.

 

അതോടെ ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന സകലരുടെ കണ്ണുകളും ആ മേഡത്തിന്റെ മുകളിലായി.

 

40 വയസ്സുള്ള അതിസുന്ദരിയായ സ്ത്രീയായിരുന്നു ആ പ്രൊഫസർ. അവർ സാരിയാണ് ഉടുത്തിരുന്നത്. തലയില്‍ ഒരു സ്കാർഫ് കെട്ടിയിരുന്നു. അവർ ധൃതിയില്‍ എന്റെ നേര്‍ക്ക് നടന്നുവന്നു.

 

“എയ്ഞ്ചല മേഡം..!!” എന്റെ മുന്നില്‍ വന്നു നിന്ന ആ സ്ത്രീയെ നോക്കി ഞാൻ പുഞ്ചിരിച്ചു.

 

“അച്ചാച്ചന് ഞങ്ങടെ എയ്ഞ്ചല മേമിനെ അറിയാമോ..!!” ജെസ്സി ആശ്ചര്യത്തോടെ എന്നോട് ചോദിച്ചു. ഹസ്നയും റിഥിയും ആശ്ചര്യത്തോടെ എന്നെയും എയ്ഞ്ചല മേഡത്തേയും മാറിമാറി നോക്കി.

 

ഞങ്ങളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും എന്നെയും എയ്ഞ്ചലാ മേഡത്തേയും കൗതുകത്തോടെ മാറിമാറി നോക്കി നിന്നു.

 

അന്നേരം എയ്ഞ്ചല മേഡം പുഞ്ചിരിച്ചു കൊണ്ട്‌ രണ്ടു കൈ കൊണ്ടും എനിക്ക് ഷേക് ഹാന്‍ഡ് തന്നിട്ട് എന്റെ കൈ പൊതിഞ്ഞു പിടിച്ചു. എന്നിട്ട് മറ്റുള്ള രണ്ട് പ്രൊഫസർസിനേയും അവർ നോക്കി…,

 

“മുമ്പ്‌ നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ ഒരു ജിനുവിനെ കുറിച്ച്., ഇതാണ് ആ ജിനു.” എയ്ഞ്ചല മേഡം സന്തോഷത്തോടെ എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. “പിന്നേ ജിനു, ഇതാണ് പ്രൊഫസർ സരസ്വതി. അത് പ്രൊഫസർ രാധിക. എന്റെ ഇന്റിമേറ്റ് ഫ്രണ്ട്സ് ആന്‍ഡ് കോളിഗ്സാണവർ.”

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *