മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 124

 

“എന്നും രാവിലെ കൃത്യം 7:30 ന് ഞങ്ങൾ മൂന്ന്‌ പേരെയും JN യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ എത്തിക്കണം.” ജെസ്സി എന്നെയും രണ്ട് ആന്റിമാരേയും മാറിമാറി നോക്കി സംസാരിച്ചു. “പിന്നേ രാവിലെ തൊട്ട് ഉച്ചക്ക് ഒരു മണി വരെ എല്ലാ കോളേജുകളിലും നിന്നുള്ള സ്റ്റുഡന്റ്സിനും പ്രൊഫസർസിനും മാത്രമേ പ്രവേശികാൻ കഴിയൂ, മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലെന്ന് നിങ്ങള്‍ക്ക് അറിയാലോ..? ഉച്ചക്ക് 1:05 തൊട്ടാണ് ഞങ്ങളുടെ എക്സിബിഷൻ തുടങ്ങുന്നത്, അന്നേരം മുതലാണ് നിങ്ങളുടെ പ്രവേശന സമയം ആരംഭിക്കുന്നത്. അപ്പൊ അന്നേരം നിങ്ങൾ വന്നാല്‍ മതി. വന്നിട്ട് എല്ലാ കോളേജും നടത്തുന്ന എല്ലാ എക്സിബിഷൻ കാണണം. എല്ലാം കണ്ടിട്ട് അവിടെ നിന്നും കിട്ടുന്ന ലിങ്ക് നിങ്ങളുടെ മൊബൈലില്‍ ഓപ്പൺ ചെയ്ത് അഭിപ്രായം രേഖപ്പെടുത്തുന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യണം. വൈകിട്ട് 5:30 ന് നമുക്ക് ഒരുമിച്ച് തിരികെ വരണം. ഇതാണ് സംഭവം.” ജെസ്സി ഞങ്ങളോട് വിവരിച്ച് പറഞ്ഞു.

 

“മ്മ് ഓക്കെ. ഇപ്പൊ ഞങ്ങൾക്ക് മനസ്സിലായി.” സവിത ആന്റി പറഞ്ഞു. “പക്ഷേ സമയം ഇപ്പോഴേ 7:25 ആയല്ലോ.” ആശങ്കയോടെ ആന്റി ഞങ്ങൾ എല്ലാവരെയും നോക്കി.

 

“ഇന്ന്‌ 8 മണിക്ക് അവിടെ എത്തിയാല്‍ മതി, ആന്റി.” ഹസ്ന സവിത ആന്റിയോട് പറഞ്ഞു. “നാളെ മുത്താണ് 7:30 ന് എത്തേണ്ടത്.”

 

“ഓ.., അങ്ങനെയായിരുന്നോ..? അപ്പൊ സാരമില്ല.” ആന്റിക്ക് ആശ്വാസമായി.

 

ഒടുവില്‍ ഞങ്ങൾ വേഗം കഴിച്ചിട്ട് എഴുന്നേറ്റു. ജെസ്സിയും, ഹസ്നയും, റിഥിയും അവര്‍ക്ക് വേണ്ടതൊക്കെ റെഡിയാക്കി വച്ചിരുന്ന ബാഗും ലാപ്ടോപ്പും എടുത്തുകൊണ്ട് വണ്ടിയില്‍ ചെന്നു കേറി. ഷെഹിന ആന്റിയും പുറകില്‍ കേറിയിരുന്നു. സവിത ആന്റിയും മുന്നില്‍ കേറിയതോടെ ഞാൻ വണ്ടിയെടുത്തു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *