മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 124

 

‘താങ്ക്സ് ജെസ്സി മോളെ.’ മനസ്സിൽ അവള്‍ക്ക് നന്ദി പറഞ്ഞിട്ട് ഞാൻ ആദ്യം ഒരു ഗ്ളാസ് നിറയെ കോഫി ഒഴിച്ചു കുടിച്ചു. അപ്പോഴാണ് എനിക്ക് ഉന്മേഷം കിട്ടിയത്. എന്നിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഫ്ലാസ്കില്‍ ബാക്കിയുണ്ടായിരുന്ന കോഫിയും ഒഴിച്ചു കുടിച്ചു.

 

ബാത്റൂമിൽ കേറി ഗ്ലാസും ഫ്ലാസ്ക്കും കഴുകി പുറത്തിറങ്ങി എന്റെ മൊബൈൽ കൈയിലെടുത്ത സമയം ജെസ്സിയുടെ കോൾ വന്നായിരുന്നു.

 

“അച്ചാച്ചൻ കഴിച്ചായിരുന്നോ..?”ഞാൻ കോൾ എടുത്ത ഉടനെ ജെസ്സി ചോദിച്ചു.

 

“താങ്ക്സ് മോളെ. എല്ലാം ഞാൻ കഴിച്ചു. കോഫിയും കുടിച്ചു.”

 

“മ്മ്.” സന്തോഷത്തോടെ അവള്‍ മൂളി.

 

“എല്ലാവരും എവിടെയാ..?” ഞാൻ ചോദിച്ചു.

 

“ചെക്കൗട്ട് ചെയ്തിട്ട് ഞങ്ങളെല്ലാവരും പുറത്ത്‌ പാർക്കിംഗിൽ നമ്മുടെ വണ്ടിക്കടുത്തു വന്ന് നില്ക്കുകയാ, അച്ചാച്ചാ. പിന്നെ വണ്ടി കീയും ബാഗും അവിടെ തിരക്കണ്ട, എല്ലാം ഞാൻ എടുത്തായിരുന്നു.”

 

“ഓക്കെ മോളെ, ഒരു മിനിറ്റിൽ ഞാൻ അങ്ങോട്ട് വരാം.” പറഞ്ഞിട്ട് കോൾ കട്ടാക്കിയ ശേഷം ഞാന്‍ റിസപ്ഷനിൽ പോയി ചെക്കൗട്ട് ചെയ്തു.

 

ഞാൻ എന്റെ വണ്ടിക്കടുത്ത് എത്തിയപ്പോ എല്ലാവരും വണ്ടിയില്‍ കേറുന്നതാണ് കണ്ടത്. ലാസ്റ്റായി സവിത ആന്റി മുന്നില്‍ കേറി. അന്നേരം ഞാൻ പുറകില്‍ ചെന്ന് വണ്ടിയുടെ അഡിഷണൽ കംപാർട്മെന്റ തുറന്ന് അകത്തു കേറി ഫ്ലാസ്ക്കും ഗ്ളാസും സ്റ്റോറേജ് ബോക്സിൽ അതിന്റെ വച്ചിട്ട് പുറത്തിറങ്ങി ഡോറടച്ചു. ശേഷം ഡ്രൈവർ സീറ്റില്‍ ചെന്നു കേറി.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *