മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 124

 

ബിസിനസ്സ് കോളുകൾ കൂടാതെ ഗോൾഡ മിസ്സിനും നിത്യ ടീച്ചർക്കും ഞാൻ വിളിച്ചായിരുന്നു. എന്റെ കൂടെ ഇവരൊക്കെ ഉള്ളത് അറിയാവുന്നത് കൊണ്ട്‌ ടീച്ചറും മിസ്സും ഞാനും സാധാരണ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചത്. ഞങ്ങളുടെ യാത്രയെ കുറിച്ചുള്ള അപ്ഡേറ്റും അവർ രണ്ടുപേരും എന്നോട് ചോദിച്ച് മനസ്സിലാക്കി. ജെസ്സിയോടും അവർ സംസാരിച്ചു.

 

പിന്നേ സ്വർണ്ണയും എനിക്ക് കോൾ ചെയ്തായിരുന്നു. എന്റെ യാത്രയെ കുറിച്ച് ഞാൻ പറഞ്ഞപ്പോ ഞാൻ ഫ്രീയാകുമ്പോ അവളെ വിളിക്കാന്‍ പറഞ്ഞിട്ട് സ്വർണ്ണ കട്ടാക്കി.

 

അത് കൂടാതെ സ്റ്റെല്ല ആന്റിയും എനിക്ക് കോൾ ചെയ്തിട്ട് കാര്യങ്ങൾ അന്വേഷിച്ചു. ആന്റിയുടെ ശബ്ദത്തില്‍ ഒരു ടെൻഷനും നാണവും ഒളിഞ്ഞു കിടക്കുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ആന്റിയോട് വേറെ സ്പെഷ്യലായി ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ മനസ്സിന്‌ വല്ലാത്തൊരു സുഖം കുട്ടിയായിരുന്നു. സാധാരണ കാര്യങ്ങൾ സംസാരിച്ച ശേഷം ആന്റി ജെസ്സിയോടും സംസാരിച്ചിട്ട് കട്ടാക്കി.

 

പിന്നേ അമ്മയും വിളിച്ചിരുന്നു, ജെസ്സിയുടെ മൊബൈലില്‍. ധ്വനിയും ഉണ്ടായിരുന്നു. ജെസ്സിയോട് സ്പീക്കർ ഓണാക്കാൻ പറഞ്ഞിട്ട് അവർ രണ്ടുപേരും എന്നോടും സംസാരിച്ചായിരുന്നു. ധ്വനിയുടെ പനിയും ശരീര വേദനയും മാറിയെന്ന് കേട്ടപ്പോ എനിക്ക് ആശ്വാസമായി. ധ്വനി ജോലി ചെയ്യാൻ എന്റെ വീട്ടിലേക്ക് പോകുന്നുവെന്നും എന്നോട് പറഞ്ഞു.

 

ശെരിക്കും ഉച്ച വരെ ഞാൻ മൊബൈലില്‍ ബിസിയായിരുന്നു. അതുകൊണ്ട്‌ റോഡിലും വളരെയധികം ശ്രദ്ധ കൊടുത്താണ് ഓടിച്ചത്.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *