മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 121

 

ഒടുവില്‍ ഒരു ഹോട്ടലിൽ നിര്‍ത്തി ഉച്ചക്കുള്ള ഭക്ഷണവും കഴിച്ചിട്ട് വീണ്ടും യാത്ര തുടർന്നു. ഇത്തവണ ഞാനും അവരുടെ കൂടെ കഥ പറയാനും, പാട്ട് പാടാനുമൊക്കെ കൂടി. എന്റെ ബിസിനസ്സ് കുറിച്ചുള്ള അവരുടെയൊക്കെ ചില ചോദ്യങ്ങൾക്കും ഞാൻ മറുപടി കൊടുത്തു. ഷെഹിന ആന്റിയുടെ വേദന ഒളിപ്പിച്ചു കൊണ്ട്‌ ആന്റിയും ഞങ്ങളുടെ കൂടെ കൂടി ശെരിക്കും എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. ഇടക്കിടക്ക് ആരെങ്കിലുമൊക്കെ മയങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.

 

സമയം ശെരിക്കും പറന്നാണ് പോയത്. എന്റെ ക്ഷീണം പോലും ഞാൻ അറിഞ്ഞില്ല എന്നതാണ് സത്യം.

 

രാത്രി ഒരു മണിക്ക് ഡെല്‍ഹിയില്‍ എനിക്ക് വില്ല അറേഞ്ച് ചെയ്തു തന്ന ബ്രോക്കറെ വിളിച്ച് ഞങ്ങൾ അവിടെ എത്തുന്ന കൃത്യ സമയം പറഞ്ഞപ്പോ പുള്ളി ആ സമയം അവിടെ ഉണ്ടാവുമെന്ന് പറഞ്ഞു.

 

ഒടുവില്‍ രാത്രി 2:10 ന് ഡെല്‍ഹിയിൽ ആ വില്ല ഗെയിറ്റിന് മുന്നില്‍ ഞങ്ങൾ എത്തിച്ചേർന്നു. വില്ല ഗെയിറ്റിന് സൈഡിലായി ബ്രോക്കറുടെ കാർ കിടപ്പുണ്ടായിരുന്നു.

 

പുള്ളി കാറിൽ നിന്നിറങ്ങി ഗെയിറ്റ് തുറന്നു തന്നതും ഞാൻ വണ്ടി അകത്തു കേറ്റി വില്ലക്ക് മുന്നില്‍ കൊണ്ടു നിര്‍ത്തി.

 

“ഫോട്ടൊയിൽ കണ്ടതിനേക്കാളും വലിയ വില്ലയാണല്ലോ..!” ഷെഹിന ആന്റി തൃപ്തിയോടെ പറയുന്നത് കേട്ടു.

 

അടിപൊളി. “വലിയ ബംഗ്ലാവ് പോലെയുണ്ട്.” റിഥി അഭിപ്രായപ്പെട്ടു.

 

“വൗവ് വില്ലയും കൊള്ളാം പരിസരവും കൊള്ളാം. ഇവിടെ നാല് ബെഡ്റൂം ഉണ്ടെന്നല്ലേ ജിനുക്കാ പറഞ്ഞത്..?” ഹസ്ന ജെസ്സിയോട് പറയുന്നത് കേട്ടു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *