മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 121

 

“നമ്മുടെ വണ്ടിയില്‍ 18,20 മിനിറ്റ് മതിയാകും.”

 

“ഓക്കെ, അപ്പൊ രാവിലെ 6 മണിക്ക് എഴുനേറ്റ് നമുക്ക് പിള്ളാരുടെ യൂണിവേഴ്‌സിറ്റി കാര്യങ്ങളെ കുറിച്ച് ഡിസ്കസ് ചെയ്യാം. ഓക്കെയല്ലേ..?”

 

“എനിക്ക് ഓക്കെ.” ഞാൻ പറഞ്ഞു.

 

“ഞങ്ങൾക്കും ഓക്കെ.” മറ്റുള്ളവരും സമ്മതിച്ചു.

 

“അപ്പോ റൂം എങ്ങനെയാണ് നമ്മൾ എടുക്കുന്നത്..?” സവിത ആന്റി എന്നോട് ചോദിച്ചു.

 

“നിങ്ങളുടെ ഇഷ്ട്ടം പോലെ തീരുമാനിക്കാം.” ഞാൻ മറുപടി കൊടുത്തു.

 

“എനിക്കും, ജെസ്സിക്കും, റിഥിക്കും കൂടി ഒരു റൂം മതി. നിങ്ങൾ മൂന്ന്‌ പേരും ഓരോ റൂം വീതം എടുത്തോളു. അങ്ങനെ പോരെ..?” ഹസ്ന അഭിപ്രായം പറഞ്ഞു.

 

“എനിക്ക് ഓക്കെ.” സവിത ആന്റി ഉടനെ സമ്മതിച്ചു.

 

“എനിക്കും സമ്മതം.” ഷെഹിന ആന്റിയും ഓക്കെ പറഞ്ഞു.

 

“അച്ചാച്ചൻ സുഖമായി ഒറ്റക്ക് ഒരു റൂമിൽ കിടന്നോ.” ജെസ്സി താൽപര്യമില്ലാതെ പറഞ്ഞു. “ഞങ്ങൾ മൂന്നുപേരും വണ്ടിയില്‍ വച്ച് നല്ലോണം ഉറങ്ങിയത് കൊണ്ട്‌ ഇപ്പൊ ഉറക്കം വരുന്നില്ല. പിന്നെ അച്ചാച്ചാ, ഞങ്ങടെ കംപ്ലീറ്റ് ടീം അംഗങ്ങളും ഒത്തുചേര്‍ന്ന് ടെക് ഫെസ്റ്റിൽ നാളെ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് വാട്സാപ്പിൽ ചെറിയൊരു ഡിസ്കഷൻ ചെയ്യാൻ ഞങ്ങടെ മേമ്മിന്റെ ഇൻവറ്റീഷൻ കിട്ടിയിട്ടുണ്ട്. 3:30 മുതൽ 4 മണി വരെയാണ്.”

 

“ഓക്കെ. നിങ്ങൾ പ്രിപ്പെയർ ചെയ്തോളൂ. ഞാൻ പോയി ഉറങ്ങട്ടെ.” ജെസ്സിയും ഫ്രണ്ട്സിനേയും രണ്ട് ആന്റിമാരേയും അവരുടെ ഇഷ്ടത്തിന് വിട്ടിട്ട് ഞാൻ എന്റെ ബാഗുമായി പോയി ഒരു റൂം സെലക്റ്റ് ചെയ്തു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *