മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 124

 

“ഓക്കെ, അച്ചാച്ചൻ റൂമിൽ കേറി നന്നായി ഉറങ്ങിക്കോ. ഞങ്ങളാരും അച്ചാച്ചനെ ശല്യം ചെയ്യില്ല.” അതും പറഞ്ഞ്‌ ജെസ്സി എന്റെ റൂം തുറന്ന ശേഷം കീ എന്റെ കൈയിൽ തന്നു. “പിന്നെ അച്ചാച്ചൻ റൂം ലോക്കൊന്നും ചെയ്യല്ലേ. സമയമാകുമ്പോ ഞാൻ വന്ന് അച്ചാച്ചനെ ഉണര്‍ത്താം.”

 

“മൊബൈലില്‍ കോൾ ചെയ്താലും മതിയല്ലോ, നീ പോയി തന്നെ ഉണര്‍ത്തണോ..?” ഹസ്ന ജെസ്സിയോട് ചോദിച്ചു.

 

“അച്ചാച്ചന് ഏതു നേരത്തും കോൾസും മെസേജുമൊക്കെ വന്നുകൊണ്ടിരിക്കുന്നത് നിങ്ങളും കണ്ടുകൊണ്ടിരിക്കുകയല്ലെ…?” ജെസ്സി ഹസ്നയോട് പറഞ്ഞു. “അതുകൊണ്ട്‌ മൊബൈൽ ഒരു ശല്യമാവാതിരിക്കാൻ അച്ചാച്ചൻ മൊബൈൽ സൈലന്റിൽ ഇട്ടിട്ടാണ് ഉറങ്ങാറ്, അതുകൊണ്ട്‌ നമ്മൾ കോൾ ചെയ്താല്‍ അച്ചാച്ചൻ അറിയില്ല.”

 

“ഓഹ്, ഓക്കെ, മനസ്സിലായി.” ഹസ്ന തലയാട്ടി.

 

“അപ്പോ വീട്ടില്‍ ഉള്ളപ്പോൾ രാവിലെ എങ്ങനെയാ അലാറം വെക്കാതെ സമയത്തിന് എണീക്കുക..?” റിഥി ചോദിച്ചു.

 

“എന്നും രാവിലെ നാല് മണിക്ക് അച്ചാച്ചൻ ഓട്ടോമാറ്റിക്കായി എഴുന്നേല്‍ക്കാറുണ്ട്. പക്ഷേ എന്നാലും ടൈം പീസിൽ അലാറം സെറ്റ് ചെയ്തിട്ടാണ് ഉറങ്ങാറ്.”

 

“ശെരി നിങ്ങൾ സംസാരിച്ചിക്ക് ഞാൻ പോണു.” ഞാൻ എന്റെ റൂമിൽ കേറാന്‍ തുടങ്ങി.

 

“ഓക്കെ, റൂം ലോക്ക് ചെയ്യല്ലേ.” ജെസ്സി പുറകില്‍ നിന്ന് പറഞ്ഞു.

 

“മ്മ് ലോക്ക് ചെയ്യില്ല. അപ്പൊ പിന്നെ കാണാം.” അതും പറഞ്ഞ്‌ ഞാൻ എന്റെ റൂമിൽ കേറി റൂം വെറുതെ അടച്ചിട്ടു. എന്നിട്ട് വേഗം ബാത്റൂമിൽ പോയിട്ട് വന്നു. എന്റെ ഷർട്ടും അടി ബനിയനും മാത്രം അഴിച്ചിട്ടിട്ട് ഞാൻ ലൈറ്റ് ഓഫാക്കി കിടന്നു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *