മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 122

 

“ഓഹ്..!!” ഏതോ വിലപിടിപ്പുള്ള അപൂര്‍വ വസ്തുവിനെ കണ്ട് അതിനെ മനസ്സിൽ ഒപ്പിയെടുക്കുന്നത് പോലെ ആന്റിയുടെ നന്നായി വിടര്‍ന്നു പോയിരുന്ന കണ്ണുകൾ എന്റെ മുഖത്തെ ഒപ്പിയെടുത്തു കൊണ്ടിരുന്നു. ആന്റിയുടെ കണ്ണുകളിൽ എന്നോടുള്ള ബഹുമാനം പടർന്നു വര്‍ദ്ധിക്കാനും തുടങ്ങി.

 

പുറകില്‍ സവിത ആന്റിയും ഒരു പുതിയ കാഴ്ചപ്പാടിൽ എന്നെ കാണുന്നത് പോലെ എന്നെ നോക്കിയിരുന്നു. ജെസ്സിയുടെ ഫ്രണ്ട്സ് ജെസ്സിയോട് എന്തൊക്കെയോ അടക്കി സംസാരിക്കുന്നുണ്ടായിരുന്നു.

 

“പക്ഷേ സ്റ്റെല്ല ആന്റിക്ക് അച്ചാച്ചൻ ഒറ്റ ദിവസം കൊണ്ടല്ലേ എല്ലാം ചെയ്തത്. ഈ പറഞ്ഞ തൈലമൊക്കെ ആന്റിക്കും ഉപയോഗിച്ചായിരുന്നോ..?” ജെസ്സി എന്നോട് സംശയം ചോദിച്ചു.

 

“സ്റ്റെല്ല ആന്റിക്ക് കാലും ഇടുപ്പിലുമല്ലെ പ്രശ്നം ഉണ്ടായിരുന്നത്.., അവിടെ നിന്നും റിലീസ് ചെയ്യുന്ന വിഷ പദാര്‍ത്ഥങ്ങൾ കുഴപ്പക്കാരാണെങ്കിലും അതിന്റെ ഇഫക്റ്റ് കുറവാണ്. തെറാപ്പി ചെയ്യുന്ന സമയത്ത്‌ തന്നെ ഈ തൈലം ഒഴിച്ചാൽ മതിയായിരുന്നു. ഉടനെ തൈലത്തിന്റെ സത്തയെ ശരീരം ഉള്ളിലേക്ക് വലിച്ചെടുത്ത് ഉടനെ റിയാക്ഷൻ തുടങ്ങുമായിരുന്നു.” റിയർവ്യു മിററിലൂടെ ഇടക്കിടക്ക് ജെസ്സിയെ നോക്കി ഞാൻ സംസാരിച്ചു. “പക്ഷേ ഷെഹിന ആന്റിയുടെ കാര്യം അങ്ങനെയല്ല. ബ്രെസ്റ്റിൽ നിന്നുള്ള നശിച്ച കോശങ്ങള്‍ റിലീസ് ചെയ്യുന്ന വ്യത്യസ്തമായ വിഷ പദാര്‍ത്ഥങ്ങൾ നല്ല വീര്യം കൂടിയതാണ്,  അതുകൊണ്ട്‌ ഈ തൈലം ഒഴിച്ചാലും ശരീരം ആ തൈലത്തിന്റെ സത്തയെ ഉള്ളിലേക്ക് വലിച്ചെടുക്കാൻ തന്നെ മൂന്നര തൊട്ട് നാല്‌ മണിക്കൂര്‍ വേണ്ടിവരും. അതുകഴിഞ്ഞ്‌ റിയിക്ഷൻ തുടങ്ങാൻ 12 മണിക്കൂറെങ്കിലുമാകും. അതുകൊണ്ടാണ് ഷെഹിന ആന്റിക്ക് ഇത്തരത്തിൽ ഞാൻ ചെയ്യുന്നത്.” ജെസ്സിക്ക് ഞാൻ വിവരിച്ചു തന്നെ പറഞ്ഞു കൊടുത്തു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *