മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 122

 

“ഒന്നും വേണ്ട. ഞാൻ നിനക്ക് കമ്പനി തരാം.” ആന്റി എന്നോട് പറഞ്ഞിട്ട് പുറത്ത്‌ എന്തോ തിരയുന്നത് പോലെ നോക്കി. “ഇത്ര വലിയ ഹൈവേയിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതെന്താ..?” ആന്റി പുറത്തെ കാഴ്ച്ചകളിൽ നിന്നും കണ്ണുകൾ മാറ്റാതെ എന്നോട് ചോദിച്ചു.

 

“ആ, എനിക്കറിയില്ല.” ഞാൻ പറഞ്ഞു. “ഹൈവേയിൽ തുടര്‍ച്ചയായി സ്ട്രീറ്റ് ലൈറ്റ് ഇല്ലെങ്കിലും ചില പ്രധാന ജംഗ്ഷനുകളിലൊക്കെ കാണാന്‍ കഴിയും.”

 

“അതെയോ.” ആന്റി കുറച്ചുനേരം കൂടി പുറത്ത്‌ ഇരുട്ടത്ത് നോക്കിയിരുന്നു. അത്ര വ്യക്തമല്ലെങ്കിലും പുറത്തുള്ള കാഴ്ചകൾ കാണാന്‍ കഴിയുമായിരുന്നു.

 

“പിന്നേ ജിനു…,” ഒടുവില്‍ പുറത്തെ കാഴ്ചകൾ മതിയാക്കി ആന്റി എന്റെ നേര്‍ക്ക് മുഖം തിരിച്ചു. “ഡെല്‍ഹിയില്‍ പോയ ശേഷം എനിക്ക് സ്റ്റാമിന കൂട്ടാനുള്ള എക്സർസൈസും, ബ്രീദിങ് എക്സർസൈസും, എന്റെ വെയിറ്റ് കുറയ്ക്കാനും, പിന്നെ എന്റെ അതിന്റെയൊക്കെ നീ പറഞ്ഞത്ര സൈസ് കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും പറഞ്ഞു തരുമോ. എനിക്ക് അത്യാവശ്യമായി വേണ്ട യോഗയും പറഞ്ഞു തരുമോ…? ഫീസ് ഞാൻ തരാം.”ആവശ്യങ്ങള്‍ പറഞ്ഞിട്ട് ആന്റി പ്രതീക്ഷയോടെ എന്നെ നോക്കിയിരുന്നു.

 

“അതൊക്കെ ഞാൻ പറഞ്ഞു തരാം ആന്റി.” പുഞ്ചിരിയോടെ ഞാൻ സമ്മതിച്ചു. “പക്ഷേ ഫീസൊന്നും വേണ്ട.”

 

“അതെന്താ ഫീസ് വേണ്ടാത്തത്..?” ആന്റി കൗതുകത്തോടെ ചോദിച്ചു. “നിന്റെ യോഗ സ്കൂളിൽ നീ ഫീസ് മേടിക്കുന്നുണ്ടല്ലോ..?”

 

“അതൊക്കെ ശെരിയാണ്, പക്ഷേ വെറും ഒന്‍പത് പത്ത് ദിവസം മാത്രം ആന്റിക്ക് പ്രാക്ടീസ് തരുന്നതിന് ഞാൻ ഫീസ് വാങ്ങിക്കില്ല. കൂടാതെ, ജെസ്സിയുടെ ഫ്രണ്ടിന്റെ അമ്മയോട് ഞാൻ ഫീസ് വാങ്ങിക്കുന്നത് കൂട്ടുകാർക്കിടയിൽ ജെസ്സിക്കാണ് ക്ഷീണം.”

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *