മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 122

 

എല്ലാവരും ഏതോ മുത്തശ്ശി കഥ കേള്‍ക്കുന്നത് പോലെയാണ് വിസ്മയത്തോടെ എന്നെ നോക്കി ഞാൻ പറയുന്നതും കേട്ടിരുന്നത്.

 

“ഓക്കെ ജിനു, ഇപ്പൊ എനിക്ക് മനസ്സിലായി.” ഷെഹിന ആന്റിയുടെ കണ്ണുകളിൽ കൂടുതൽ ബഹുമാനം നിറഞ്ഞു.

 

“എന്നാലും ജിനു…, നീ ആള് കാണുന്നത് പോലെയൊന്നുമല്ല.” സവിത ആന്റി വിസ്മയം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു. “ബിസിനസ്സ്മാൻ മാത്രമല്ല, നീയൊരു വൈദ്യര് കൂടിയാണെന്ന് ജെസ്സി മോളും എന്റെ മോളും പറഞ്ഞപ്പോ ഞാൻ കരുതി ഏതെങ്കിലും നിസ്സാര വൈദ്യരായിരിക്കുമെന്ന്. പക്ഷേ ഇപ്പൊ നീ സംസാരിച്ച കാര്യങ്ങൾ വച്ചു നോക്കുമ്പോ എല്ലാം അരച്ചു കലക്കി കുടിച്ച, ശെരിക്കും കഴിവുള്ള, വൈദ്യനാണെന്ന് തോന്നുന്നു.”

 

അതുകേട്ട് എനിക്ക് അഭിമാനം തോന്നി. പക്ഷേ പുറത്ത്‌ കാണിക്കാതെ ഞാൻ പുഞ്ചിരിച്ചു.

 

പിന്നേ നൂറുകണക്കിന് ചോദ്യങ്ങളും സംശയങ്ങളുമാണ് ഷെഹിന ആന്റിയും സവിത ആന്റിയും വൈദ്യത്തെ കുറിച്ച് എന്നോട് ചോദിച്ചു കൊണ്ടെ വന്നത്. ഇടക്കിടക്ക് റിഥിയും ഹസ്നയും അവരുടെ സംശയങ്ങളും ചോദിച്ചു. അതുകൂടാതെ മറ്റ് കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു. ഇടക്ക് ജെസ്സി എല്ലാവർക്കും ഫ്ലാസ്കില്‍ നിന്ന് ഹെര്‍ബല്‍ ടീ ഒഴിച്ചു കൊടുത്തു. എനിക്ക് അവള്‍ തന്നു.

 

ഒടുവില്‍ രാത്രി 10 മണി കഴിഞ്ഞ് ഹോട്ടലിൽ നിന്നും ഫുഡ് കഴിച്ച ശേഷം വണ്ടിയുടെ ഡബിൾ ടാങ്കും ഫുള്ളാക്കി ഞങ്ങൾ യാത്ര തുടർന്നു.

 

ഇപ്രാവശ്യം സവിത ആന്റിയാണ് മുന്നില്‍ കേറിയത്. ഏകദേശം രാത്രി 12 മണിവരെ എല്ലാവരും എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരുന്നു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *