മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 121

 

ആ മേശയിലാണ് ഹെര്‍ബല്‍ ടീ നിറച്ച ഫ്ലാസ്ക്കും, ചായ പാത്രവും, ഗ്ളാസും, പലഹാരങ്ങളും, ബേക്കറി ഐറ്റംസും വച്ചിരുന്നു. എല്ലാവർക്കും ആ മേശയിൽ നിന്നും വേണ്ടത് എടുക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.

 

എന്നെ കണ്ടതും അവരൊക്കെ ചർച്ച മതിയാക്കി പുഞ്ചിരിച്ചു. എന്നിട്ട് ഷെഹിന ആന്റി സോഫയിൽ ഇരുന്നുകൊണ്ട് തന്നെ അല്‍പ്പം ബുദ്ധിമുട്ടി ചായ പാത്രം എടുത്ത് എല്ലാ ഗ്ളാസിലും ചായ ഒഴിക്കാൻ തുടങ്ങി.

 

“വന്നിരിക്ക് ജിനുക്കാ.” ഹസ്ന അവളുടെ അടുത്ത് കിടക്കുന്ന കസേരയില്‍ തൊട്ട് പറഞ്ഞപ്പോ ഞാൻ ആ കസേരയില്‍ പോയിരുന്നു. ഉടനെ ജെസ്സി മുഖം വീർപ്പിച്ചു.

 

ഈ പെണ്ണിന്റെ കാര്യം..! ഞാൻ തലയാട്ടി മനസ്സിൽ ചിരിച്ചു. എന്നിട്ട് മേശയിൽ നിന്നും എന്റെ ചായ ഗ്ളാസ് എടുത്തു. മറ്റുള്ളവരും ചായ എടുത്ത് കുടിക്കാനും പലഹാരമെടുത്ത് കഴിക്കാനും തുടങ്ങി.

 

“ജിനു, ഇനി എങ്ങനെയാണ് നമ്മുടെ യാത്രാ പ്ലാൻ ..?” ഷെഹിന ആന്റി മുമ്പത്തെ പോലെയല്ലാതെ എന്നോട് കൂടുതൽ അടുപ്പമുള്ളത് പോലെ കണ്ണുകളിൽ സ്നേഹം പ്രകടിപ്പിച്ച് സംസാരിച്ചു.

 

“സമയം ഇപ്പൊ 5:45 ആയി. 6:15ന് നമുക്ക് പുറപ്പാടാം. രാത്രി 10 മണിക്ക് അല്ലെങ്കിൽ 10:05ന് ബംഗലൂരുവിൽ നമ്മൾ എന്റരാവും, അവിടെ ഒരു വലിയ പെട്രോൾ സ്റ്റേഷനുണ്ട്. ആ പെട്രോൾ സ്റ്റേഷൻ പരിസരത്ത് തന്നെ നല്ല വൃത്തിയുള്ള പേ ബാത്റൂമൊക്കെ ഉണ്ട്. പെട്രോൾ സ്റ്റേഷനിൽ നിന്നും വെറും ഒരു മിനിറ്റ് മാറി അടിപൊളി ഫുഡ് കിട്ടുന്ന നല്ലൊരു ഹോട്ടലുമുണ്ട്. ആ ഹോട്ടലിൽ കേറി ഫുഡ് കഴിച്ചിട്ട് പിന്നെയും യാത്ര തുടരാം. നിങ്ങള്‍ അഞ്ചു പേർക്കും സുഖമായി വണ്ടിയില്‍ ഉറങ്ങാൻ കഴിയും. രാത്രി ഫുള്ളായി ഞാൻ വണ്ടി ഓടിക്കും. രാവിലെ 6:20ന് നമ്മൾ നിസമബാദ് എത്തും. അവിടെ ഞാൻ സ്ഥിരമായി ബുക്ക് ചെയ്യുന്ന ഒരു ഹോട്ടലുണ്ട്. മണിക്കൂറുകളുടെ അടിസ്ഥാനത്തിൽ റൂം ബുക്ക് ചെയ്യാൻ കഴിയും. മൂന്ന്‌ മണിക്കൂറത്തേക്ക് റൂം ബുക്ക് ചെയ്തു നമുക്ക് റസ്റ്റെടുക്കാം. പിന്നെയുള്ളത് അവിടെ വച്ച് ഞാൻ പറയാം. ഓക്കെയല്ലേ..?”

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *