മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 124

 

“നിന്നെ കുറിച്ചുള്ള ഞങ്ങളുടെ നിരീക്ഷണത്തിൽ നിന്നും നീ ശെരിക്കും നല്ലോരു വ്യക്തിയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി, ജിനു. നിന്നെ വിശ്വസിക്കാൻ കഴിയുമെന്നും ഞങ്ങൾക്ക് ഉറപ്പായി.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു.

 

ആ പറച്ചില്‍ കേട്ടപ്പോ എന്റെ ബാക്കി ഉണ്ടായിരുന്ന ദേഷ്യം പൂര്‍ണമായി അടങ്ങി പോയി. ഓക്കെ ഞാൻ ക്ഷമിച്ചിരിക്കുന്നു.

 

“പിന്നെ ഇപ്പൊ നിന്നോട് എന്റെ ശരീരത്തെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറയാൻ സ്വതന്ത്രം തന്നെപ്പോഴും വളരെ മാന്യമായ ഭാഷയിൽ വേണ്ടപ്പെട്ട കാര്യങ്ങൾ മാത്രമാണ് നീ എന്നോട് പറഞ്ഞത്.” ആന്റി അത് പറയുമ്പോ കണ്ണുകളിൽ ചെറിയൊരു ബഹുമാനം ഉണ്ടായിരുന്നു.

 

ഒടുവില്‍ ഞാൻ പുഞ്ചിരിച്ചു.

 

“ഇത്രയും കാശുള്ള നീ, ഇത്രയും ഗ്ലാമറുള്ള നിനക്ക് നല്ല ചാൻസ് കിട്ടിയിട്ടും കൂടി നീ അനാവശ്യമായോ, മോശമായിട്ടോ, ബഹുമാനം ഇല്ലാതേയോ എന്നോട് സംസാരിച്ചില്ല. ഞാൻ എന്നല്ല, ഞങ്ങൾ ആരോടും നി ഒരിക്കലും മോശമായി സംസാരിച്ചില്ല. എന്നെ വശീകരിക്കാനുള്ള ശ്രമവും നീ നടത്തിയില്ല.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “ഇനി എനിക്ക് നിന്നെ പേടിയില്ല, ജിനു. ഒരേ വില്ലയിൽ എന്നല്ല.. നമ്മൾ ഒറ്റക്ക് ഒരേ റൂമിൽ ആണെങ്കിൽ പോലും നിന്നെ വിശ്വസിച്ച് ഞാൻ കൂടെ നില്‍ക്കും.”

 

അത്രയും പറഞ്ഞിട്ട് ആന്റി എന്നെ സംസാരിക്കാൻ പോലും അനുവദിക്കാതെ എന്റെ കൈ പിടിച്ചു വലിച്ച് കൊണ്ടുപോയി ബേക്കറിയിൽ കേറി. ഞാൻ ശെരിക്കും ആന്റി പറഞ്ഞതൊക്കെ കേട്ട് കിളി പോയി നില്ക്കുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് എന്നോട് ഇത്രയും വിശ്വാസമുണ്ടായോ..!!

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *