മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 121

 

“അതുകൊണ്ട്, നിന്റെ യാഥാര്‍ത്ഥ മുഖം എന്താണെന്ന് അറിയാതെ എനിക്കും ഷെഹിനക്കും നിന്റെ കൂടെ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിൽ പേടി ഉണ്ടായിരുന്ന. പിന്നെ, രാവിലെ 8 മണി തൊട്ട് ഉച്ചക്ക് ഒരു മണി വരെ കുട്ടികള്‍ക്കും അവരുടെ കൂടെയുള്ള ടീച്ചേഴ്സിനും മാത്രമല്ലേ JN യൂണിവേഴ്‌സിറ്റിയിൽ പ്രവേശനമുള്ളു..! നമുക്കൊക്കെ ഉച്ച കഴിഞ്ഞല്ലേ എക്സിബിഷൻ തുടങ്ങിയ ശേഷം മാത്രം യൂണിവേഴ്‌സിറ്റിയിൽ പ്രവേശിക്കാൻ അനുവാദമുള്ളു..? അപ്പൊ, റിഥിയും, ഹസ്നയും, ജെസ്സിയും രാവിലെ യൂണിവേഴ്‌സിറ്റിയിൽ പോയിക്കഴിഞ്ഞാൽ ഡെയ്ലി രാവിലെ തൊട്ട് ഉച്ച വരെ നമ്മൾ മൂന്ന്‌ പേര്‌ മാത്രമല്ലേ വില്ലയിൽ ഉണ്ടാവുകയുള്ളൂ എന്ന കാര്യത്തിലും ഞങ്ങൾക്ക് നല്ല പേടി ഉണ്ടായിരുന്നു, ജിനു.”

 

അന്നേരം ചില ആളുകൾ ബസ് സ്റ്റോപ്പ് ഷെഡഡ്ഡിന് മുന്നിൽ എത്തിയപ്പോ ആന്റി പെട്ടന്ന് സംസാരം നിര്‍ത്തി. പക്ഷേ ആ ആളുകൾ കടന്നുപോയ ശേഷം ആന്റി തുടർന്നു..,,

 

“അതുകൊണ്ട്‌ നീ എങ്ങനെയുള്ള ആളാണെന്ന് മനസ്സിലാക്കാൻ ഞാനും ഷെഹിനയും നമ്മുടെ യാത്ര തുടങ്ങിയ നിമിഷം തൊട്ടേ നിന്നെ നിരീക്ഷിക്കുകയായിരുന്നു. നീ സംസാരിക്കുന്ന ഓരോ വാക്കും ഞങ്ങൾ ശ്രദ്ധയോടെ കേട്ട് അതിൽ എന്തെങ്കിലും ഉള്‍ കുത്ത് ഉണ്ടോന്നും ആരാഞ്ഞു. എല്ലാവരെയും നി നോക്കുന്ന രീതി, ഞങ്ങളോടൊക്കെയുള്ള നിന്റെ പെരുമറ്റം, നിന്റെ ബോഡി ലാംഗ്വേജ്, അങ്ങനെ എല്ലാം ഞങ്ങൾ നിരീക്ഷിക്കുകയായിരുന്നു.”

 

അതൊക്കെ കേട്ട് എനിക്ക് ശെരിക്കും ദേഷ്യമാണ് വന്നത്. പിന്നെ എന്തിനാണ് ഇവരൊക്കെ എന്റെ കൂടെ വരാൻ തീരുമാനിച്ചത്‌..! ഞാൻ അല്ലല്ലോ എന്റെ കൂടെ വരാൻ അവരെ നിര്‍ബന്ധിച്ച്..! വില്ല ബുക്ക് ചെയ്യുന്നതിന് മുമ്പ്‌ അവരോടൊക്കെ സമ്മതം ചോദിച്ചിട്ടാണ് ബുക്ക് ചെയ്തത്, പേടി ഉണ്ടെങ്കിൽ എന്തുകൊണ്ട്‌ അവർക്ക് സെപ്പറേറ്റ് വില്ലയോ ലോഡ്ജോ വേനമെന്ന് പറഞ്ഞില്ല. എനിക്ക് ദേഷ്യം സഹിക്കാതെ സവിത ആന്റിയെ ഞാൻ തുറിച്ചു നോക്കി. പക്ഷേ പെട്ടന്ന് ഞാൻ അവരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയപ്പോ എന്റെ ദേഷ്യം കുറച്ചൊന്ന് അടങ്ങി.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *