മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 122

 

“ഓക്കെ. നിന്റെ ഇഷ്ട്ടം.” ആന്റി ചിരിച്ചു. “പിന്നേ ഡെല്‍ഹിയില്‍ 9, 10 ദിവസം മാത്രം എനിക്ക് പ്രാക്ടീസ് ചെയ്താല്‍ പോര. എനിക്ക് തുടർന്ന് പ്രാക്ടീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞാൻ വീട്ടില്‍ തന്നെ ഓര്‍ഡര്‍ എടുത്ത് ബേക്കറി ഐറ്റംസ് ഉണ്ടാക്കി സപ്ലൈ ചെയ്യുന്നത് കൊണ്ട്‌ അത്രയും ദൂരത്തുള്ള നിന്റെ യോഗ സ്കൂളിൽ എനിക്ക് ഡെയ്ലി വരാനുള്ള സമയം കിട്ടില്ല, ജിനു. അപ്പോ പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത്..?” ആന്റി എന്നോട് അഭിപ്രായം ചോദിച്ചു.

 

“ഡെല്‍ഹിയില്‍ ഉള്ളത് വരെ ഞാൻ ഡെയ്ലി ആന്റിക്ക് പ്രാക്ടീസ് തരാം. തിരികെ പോയ ശേഷം ഞാൻ ഇവിടെ പറഞ്ഞുതരാൻ പോകുന്നത് തന്നെ എന്നും മുടങ്ങാതെ വീട്ടില്‍ വച്ച് ചെയ്താല്‍ മതിയാകും. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്നെ വിളിച്ചാല്‍ മതി, ഞാൻ പറഞ്ഞു തരാം.”

 

“ഓക്കെ അങ്ങനെ തന്നെ ചെയ്യാം.” ആന്റി ആശ്വാസത്തോടെ പുഞ്ചിരിച്ചു.

 

“ആന്റി, ആന്റിക്ക് ഹെര്‍ബല്‍ ടീ വേണോ..?” ഞാൻ ചോദിച്ചു.

 

“മ്മ്, കുടിച്ചാൽ കൊള്ളാമെന്നുണ്ട്.” അതും പറഞ്ഞ്‌ ആന്റി ആ ബോക്സിൽ നിന്നും ഫ്ലാസ്ക് പുറത്തെടുത്തു.

 

“പേപ്പർ കപ്പ് ബോക്സിനകത്തുണ്ട്.” ആന്റി തിരയുന്നത് കണ്ടപ്പോ കപ്പ് എവിടെയാണെന്ന് ഞാൻ പറഞ്ഞു കൊടുത്തു.

 

ബോക്സിനകത്ത് വച്ചിരുന്ന പേപ്പർ കപ്പ് പാക്കറ്റിൽ നിന്നും ആന്റി രണ്ട് കപ്പെടുത്തു. ആദ്യം ഒരു കപ്പിൽ ഹെര്‍ബല്‍ ടീ ഒഴിച്ച് എനിക്ക് അന്നിട്ട് രണ്ടാമത്തെ കപ്പിലും ടീ ഒഴിച്ചു. എന്നിട്ട് ഫ്ലാസ്കടച്ചു ബോക്സിനകത്ത് വച്ച ശേഷം ആന്റിയും കുടിക്കാൻ തുടങ്ങി.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *