മഴനീർതുള്ളികൾ 5 [Anamika] 84

 

ആഫോട്ടോ കണ്ട കൗതുകത്തിനാണ് എടുക്കുന്നതും…..

മീശപോലും മുളയ്ക്കാത്തൊരു അപ്പാവി ചെക്കൻ…..

ബ്ലാക്ക് ആൻഡ് വൈറ്റ് ആയതുകൊണ്ട് ഒരുപാടൊന്നും വ്യകതമല്ല……

ചിരിയോടെ അവൾ സർട്ടിഫിക്കറ്റ് മുഴുവൻ വിരലോടിച്ചു…..

ഹരികൃഷ്ണൻ എം….

ഫാദർ നെയിം nill

മദർ നെയിം മായ കെഎം….

സ്കൂൾ MGMM HSS…….

മേലെപ്പാട്ട് ഗംഗാധര മേനോൻ മെമ്മോറിയൽ hss…..

 

ഇവൻ ഞങ്ങടെ സ്കൂളിലായിരുന്നോ പഠിച്ചത്……

ഒരു കൗതുകത്തിനു mark ലിസ്റ്റിലേക്കും കണ്ണോടിച്ചു….

 

എല്ലാത്തിനും a പ്ലസ് കണ്ടമ്മു ഒന്നു ഞെട്ടി…..

അട പഠിപ്പീ…….

അതവിടെ വച്ചിട്ട് അടുത്ത സർട്ടിഫിക്കറ്റും എടുത്തു……

പ്ലസ്ടു വും ഫുൾ a+

അതിന് പിന്നെ ഞെട്ടൽ ഒന്നും ഉണ്ടായില്ല…..

എപ്പളും എപ്പളും ഞെട്ടാൻ വട്ടൊന്നും ഇല്ലല്ലോ….

 

ഡിഗ്രി സർട്ടിഫിക്കറ്റ് ആ കള്ളിയിൽ കണ്ടില്ല…..

അടുത്തത് തുറന്നു…..

 

അതിലവളുടെ കിളി പറന്നു…….

 

JRF അവാർഡ് ലെറ്റർ………..

അവളുടെ കയ്യിലിരുന്നാ പേപ്പർ വിറച്ചു……

 

Harikrishnan M

s/o Maya KM

Kochupuraykkal

.

.

.

 

Im pleased to inform you that you have qualified the UGC-NET for junior research fellowship……

 

വരികൾക്കിടയിലൂടെ കണ്ണോടിക്കവേ കണ്ണീർ പാട മൂടി അമ്മുവിന്…..

അതവിടെ വച്ചിട്ട് തൊട്ടുപുറകിൽ ഇരുന്നിരുന്ന എംജി യുടെ ഡിഗ്രി സർട്ടിഫിക്കറ്റും IGNOU യുടെ പിജി സർട്ടിഫിക്കറ്റും വലിച്ചെടുത്തു……

വിശ്വാസം വരാതെ ഓരോന്നിലും മാറിമാറിനോക്കി…….

 

നിറഞ്ഞൊഴുകിയ കണ്ണും മുഖവും അമർത്തി തുടച്ച് ഫയലിനുള്ളിൽ തന്നെ എല്ലാം എടുത്തുവച്ചു അകത്തിട്ട് പൂട്ടി അവൾ പുറത്തേക്കിറങ്ങി…..

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. ടിൻടിൻ

    കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം

  2. ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Leave a Reply

Your email address will not be published. Required fields are marked *