അന്നിവിടുത്തെ SI ഒരു ശബരീനാഥ് സർ ഉണ്ടായിരുന്നു…
ആൾക്കെന്റെ സൈഡ് എന്തോ ജനുവിൻ ആയിട്ട് തോന്നി…..
എന്റെ ബാക്ക്ഗ്രൗണ്ട് കണ്ടിട്ടോ മറ്റോ ആളിത് കുറച്ച് സിൻസിയർ ആയി തന്നെ ഫോളോ അപ്പ് ചെയ്തു….
അല്ലെങ്കിൽ എനിക്ക് ലാസ്റ്റ് sem യൂണിവേഴ്സിറ്റി എക്സാം എഴുതാൻ സാധിക്കില്ലായിരുന്നു….
ശബരിസാർ തുനിഞ്ഞിറങ്ങി…..
ആ മനുഷ്യന്റെ ഒറ്റ ആളുടെ ആത്മാർത്ഥത കൊണ്ടാ അന്നവന്മാരെ ഒക്കെ പൊക്കിയതും എന്റെ തലയിൽ നിന്നാ കറ മാഞ്ഞതും……
പക്ഷേ കോളേജിലും നാട്ടിലും ഇറങ്ങിനടക്കാൻ പറ്റാത്ത വിധം എന്റെ തല താണുപോയിരുന്നു അമ്മു…..
എല്ലാ പ്രതീക്ഷയും അസ്തമിച്ചപോലായി….
ഉറങ്ങാൻ പറ്റാതായി…..
ഒന്നും കഴിക്കാൻ പറ്റാതായി…..
അമ്മയുടെ കണ്ണീരു കൂടി കാണുമ്പോൾ ഭ്രാന്തെടുത്ത പോലായി….“
”depressed ആയിരുന്നോ നീ…..“
”ആയിരുന്നിരിക്കാം….
അതൊന്നും സ്വയം മനസിലാക്കാനുള്ള ബോധം എനിക്കോ പറഞ്ഞുതരാനുള്ള ബോധം ചുറ്റുമുള്ളവർക്കോ ഉണ്ടായിരുന്നില്ല…..
അവിടെ നിന്നാണ് വെള്ളമടി തുടങ്ങുന്നത്….
എല്ലാം മറന്നൊന്നുറങ്ങാൻ…..
അമ്മയുടെ കണ്ണുനീര് മനഃപൂർവം തന്നെ കണ്ടില്ലെന്ന് നടിച്ചു……
പിന്നെപ്പിന്നെ അമ്മയും ഒന്നും പറയാതായി…….
“ആ വർഷത്തെ യൂണിവേഴ്സിറ്റി എക്സാമിന് അപ്പിയർ ചെയ്തില്ല……
രാത്രിഎന്നല്ല പകലും കുടി തുടങ്ങി….
നാട്ടുകാരുടെ കണ്ണിൽ ഈ പഞ്ചായത്ത് കണ്ട ഏറ്റോം വലിയ അലവലാതി ആയി….
തകർന്നു തരിപ്പണമാവാൻ ഒരു നൂലിഴകൂടെ ബാക്കി നിൽക്കുന്ന നേരത്താണ് സർ പിന്നെയും കടന്നുവരുന്നത്…..

previous pageil reply thanitundu kandaarno
കണ്ടു bro……thanks for the words🫂
so bro അടക്കം ഇവിടെ most of the comments ഉം പറയണത് നിർത്തണ്ട 2,3 parts കൂടെ വേണമെന്നാണ്….
എങ്കിൽ ഞാൻ കുറച്ച് ടൈം എടുത്തോട്ടെ…..
ഇപ്പോ എഴുതി തുടങ്ങീട്ടെ ഉള്ളൂ….ഞാൻ free അല്ല ഇപ്പോ എഴുതിയാൽ last പാർട്ട് എഴുതിതീർക്കാൻ ആയിട്ട് എഴുതുംപോലെ ഇരിക്കും….
July 1st വീക്ക് കഴിഞ്ഞാൽ ഞാൻ free ആണ് അപ്പോൾ continue ചെയ്താൽ മതിയോ……
അങ്ങനൊരു ക്ഷമ നിങ്ങൾ കാണിക്കുമെങ്കിൽ ഞാൻ എഴുതിത്തരാം..
5ത് ഇൽ പോലും last ഒകെ ആയപ്പോൾ 2 പാർട്ട് ആകണ്ട കാര്യങ്ങൾ സ്പീഡിൽ പറഞ്ഞുവിടുകയാണുണ്ടായത്
ottum dhrithi koottalle please. enthu feel aanenno vaayichirikkaan.. kazhiyaathirunnenkil ennu thonnum..
ഞാൻ ശ്രമിക്കാം എല്ലാരും ഇങ്ങനെ പറയുമ്പോ
അസാധ്യ സ്റ്റോറി…. ഫീൽ ഗുഡ് റൈറ്റിങ് അതാണ് ഇയാൾടെ പ്ലസ് പോയിന്റ് ഇങ്ങനെ പിടിച്ചു ഇരുത്തും.. പക്കാ നാടൻ ടച്ച് എഴുത്ത് കണ്മുന്നിൽ ഇങ്ങനെ കാണുന്ന പോലെ ഗംഭീരം 🥰
പിന്നെ ഹരിയുടെ അച്ഛൻ ഒരു രഹസ്യം ആണല്ലോ അതിൽ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടല്ലോ ഒരു പഴയ പ്രേമം
പെട്ടന്ന് നിർത്തതെ ഇരുന്നാൽ വല്ല്യ ഉപകാരം
ഇനിയും എഴുത് ബ്രോ w8ng
പെട്ടെന്ന് നിർത്തിയില്ലേൽ പറഞ്ഞ വാക്കിനു വിലയില്ലാന്ന് ആളൊള് കരുതൂലെ😬
ഈ പാർട്ട് വായിക്കാൻ ഇത്തിരി വൈകി പ്രിപ്പെട്ടവരുടെ വേർപാട് ഒന്ന് അകറ്റി അതോണ്ട് ഇത്തവണ കൂടുതൽ ഒന്നും പറയാനില്ല പതിവ് പോലെ ഈ പാർട്ടും തകർത്തു ഹരിയുടെ സർട്ടിഫിക്കറ്റ് കണ്ട് ഞാനും ഞെട്ടി പകച്ചുപോയി
ആണ് ഇൻസിഡന്റ് ഒരു പാർട്ട് ആക്കാമായിരുന്നു ഇടക്ക് ശബരി വന്നു അപ്പോൾ ഫിദയും സമയം പോലെ ബ്രൊ ഒന്ന് റിപോസ്റ്റ് ചെയ്യണേ
അപ്പോൾ
സ്നേഹം 🌹
അർജുൻ
So sorry for ur loss🫂
എന്നിട്ടും റിവ്യൂ ഇട്ടതിന് നന്ദി….
ഫിദ ഇടാം ഇത് തീർത്തിട്ട് അല്ലേൽ ഇടക്കെപ്പോളെലും ഇട്ടേക്കാം….
സൂപ്പർ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
thank youu
✍️👌🌷 അടുത്ത പാർട്ടിൽ തീരുവോ? നല്ല കഥയായിരുന്നു.. വായിച്ചിരിക്കാൻ നല്ല രസമുണ്ട്.. ഹരി അമൃത ..അവരുടെ റൊമാന്റിക് ഭാഗങ്ങളെല്ലാം വായിക്കാൻ നല്ല രസമുണ്ട്.. അവസാനം ആ സർട്ടിഫിക്കറ്റും പഠിത്തത്തിന്റെ കാര്യമൊക്കെ ഹരി പറഞ്ഞപ്പോൾ വിക്രമാദിത്യല്ലേ ദുൽഖർ സൽമാനെ ഓർമ്മ വന്നു
അതിനങ്ങനെ ഒരു കണക്ഷൻ undayiruno
sabariyude kadhayude peru
ഫിദ
അടുത്ത ഭാഗം പെട്ടെന്നുണ്ടാമെന്ന് പ്രതീക്ഷിക്കുന്നു. വല്ലാത്തൊരു ഫീൽ
എന്താണെന്നറിയില്ല ❤️
സൂപ്പർ അടിപൊളി
ഇഷ്ടാണോ എന്റെ മോനെ
മറക്കാൻ പറ്റുന്നില്ല ഈ വാക്ക്
thank youuu
പെട്ടന്ന് തീർക്കല്ലേ പൊന്നെ,,ഇതുപോലുള്ള കഥയൊക്കെ വല്ലപ്പോഴും ആണ് കിട്ടുന്നത്…
ഒരു രണ്ടുമൂന്നു പാർട്ട് കൂടി 🥰🥰🥰🥰
എന്നെ പണീടുപ്പിച്ചു കൊല്ലുവോ😂
ഇഷ്ട്ടായി ഒരുപാട് ❤️ എന്ത് ഫീല് ആണ് ബാക്കി വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
thanks bro
nice 👍
പൊന്നു മോനെ അടുത്തെങ്ങും ഇത് തീർക്കരുത് അത്രക്കും അടിമപ്പെട്ടു പോയി ഈ കഥക്ക് എത്രവട്ടം വായിച്ചു എന്ന് എനിക്ക് പോലും അറിയില്ല ഈ സൈറ്റിൽ ഞാൻ വായിച്ച ഏറ്റവും നല്ല മനോഹരമായ ഒരു കഥയാണത് നിങ്ങളുടെ എഴുത്തിനെ വർണ്ണിക്കാൻ വാക്കുകളില്ല അത്രക്കും മനോഹരമായിട്ടാണ് എഴുതിയിരിക്കുന്നത്❤️❤️
അടുത്തെങ്ങും തീർക്കണ്ട വെച്ചാൽ അടുത്തൊന്നും എഴുത്തു നടക്കൂല bro
ബാക്കി കൂടി വേഗം എഴുത്
nannayittund bro
thanks bro
nannayirinnu orupadu ishttayi 😍
Thanks bro
ഏത് വാക്കിന്നാൽ ഇനിയും പ്രശംസ അറിയിക്കണം അറിയില്ല. എങ്ങനേ പ്രശംസിക്കണം എന്നും…ഒറ്റവാക്കിൽ ചുരുക്കുവാൻ കഴിയുകയുമില്ല. അത്രമേൽ 🫶
എത്ര അനുഭവങ്ങൾ ഉണ്ടായാലും എത്ര സന്ദര്ഭങ്ങൾ ഉണ്ടായാലും എഴുതി ഫലിപ്പിക്കുവാൻ കഴിയുക എന്നത് ശ്രമകരമാണ്..ഇവിടെ ആ ശ്രമം 100% വിജയമാണ്.
എഴുതിയിടുക എന്നതിനപ്പുറം എഴുത്തിനെ വയക്കാരന്റെ ഉള്ളിലേക്ക് കടത്തി വിടുക,അതിലെ സന്ദര്ഭങ്ങൾ ഉള്ളിൽ കണ്ടു കൊണ്ട് വായിക്കാൻ അവസരം നൽകുക അതൊക്കെ ഒരു തരം മാന്ത്രികത ആണ്. ആ കാര്യത്തിൽ താങ്കൾ ഒരു മാന്ത്രികൻ തന്നെയെന്ന് അടിവരയിട്ട് പറയാം ❤️
കഥയിൽ ഓരോ അവസരങ്ങളിലും കടന്നു വരുന്ന സംഭാഷണങ്ങൾ അതിന്നു പ്രയോഗിക്കുന്ന വാക്കുകൾ പൊന്നെടാവ്വേ.. എങ്ങനേയാ അതിനെയൊന്നു പ്രശംസിച്ചു നിർത്തുക 🫂.
anyway തുടരുക അത്രമേൽ ഈ എഴുത്ത് ഉള്ള് നിറച്ചിട്ടുണ്ട്. താങ്കളുടെ എല്ലാ തിരക്കുകളെയും മാനിച്ചു കൊണ്ട് ഒരു വിഷമം കൂടെ പങ്കു വയ്ക്കട്ടെ. അടുത്ത പാർട്ട് ൽ തീർക്കുന്നു എന്നത് സങ്കടകരം ആണ്..
തുടരാൻ പറ്റുമെങ്കിൽ തുടരുക..
ഇങ്ങനൊക്കെ കേക്കുമ്പോ ഇണ്ടല്ലോ ഈ പെരും മഴയത്ത് സ്കൂൾ വിട്ട് വരുമ്പോൾ ബൂസ്റ്റും ഹോർലിക്കസും ഒരുമിച്ച് കലക്കികുടിക്കണ ഫീൽ😍
എനിക്കും തീർത്തട്ട് പോകാൻ കൊതി ആയിട്ടല്ല…വെറും മൂന്ന് പാർട്ടിൽ തീര്കാൻ എന്ന ഓവർകോൺഫിഡൻസിന്റെ പുറത്ത് എഴുതിത്തുടങ്ങിയതാ ബട്ട് നിങ്ങടെയൊക്കെ സപ്പോർട്ട് സ്നേഹം ഒകെ ആയപ്പോൾ അങ്ങു നീണ്ടുപോയി
തീർക്കാതിരിക്കാൻ നിങ്ങൾക്ക് ആവിശ്യത്തിലധികം സമയം എടുത്തൂടെ 😁 അത്രമേൽ ഈ എഴുത്ത് ഇഷ്ടപ്പെട്ടു പോയതിനാലാണ്.. ❤️
ഇങ്ങനൊക്കെ പറയണ സ്ഥിതിക്ക് എന്നാപ്പിന്നെ എടുത്താലോ😁
പതിയെ പതിയെ ഒരു ധൃതിയും കൂടാതെ മെല്ലെ മെല്ലെ ഒരൊഴുകിൽ അങ്ങ് പോകട്ടെ, അതല്ലേ അതിൻ്റെ ഒരു ഭംഗി. കഷ്ടപ്പെട്ട് തീർക്കണം എന്നില്ലല്ലോ. മറ്റൊരു കഥ long ആയി തരാം എന്നൊരു കമൻ്റിൽ കണ്ടു. ആ കഥ പക്ഷേ ഈ കഥ ആവില്ലല്ലോ. അമ്മുവിനെയും അവളുടെ ഹരിയെയും ഞങൾ അറിഞ്ഞു തുടങ്ങുന്നതെ ഉള്ളൂ. അപ്പോഴേക്കും അവസാനിപ്പികരുത് എന്നൊരു റിക്വസ്റ്റ് ഉണ്ട്. പോകുന്നിടത്തോളം പോകട്ടെ എന്നൊരു അഭിപ്രായവുമുണ്ട്. എങ്കിലും കഥാകൃത്തിന് അവസാനിപ്പിക്കണം എന്ന് തോന്നിയാൽ ആരെതിരു പറഞ്ഞാലും കാര്യമാക്കേണ്ടതില്ല. എന്നാലാസ്വാദക എന്ന നിലയിലുള്ള വിഷമം പറയാതിരിക്കുന്നതും ശരിയല്ല.
സമയമെടുത്ത് സന്തോഷത്തോടെ എഴുതുക, ആരെയെങ്കിലും ബോധ്യപ്പെടുത്താൻ വേണ്ടി എഴുതുകയും വേണ്ട
എല്ലായ്പ്പോഴും പറയുന്നത് പോലെ വായിച്ചു വായിച്ചു കൊതിതീരുന്നില്ല. നന്ദി. കൂടുതലൊന്നും പറയുന്നില്ല കഥയെക്കുറിച്ച്. അടുത്ത ഭാഗത്തിനും അതിനടുത്ത ഭാഗത്തിനുമായി കാത്തിരിക്കുന്നു
മെല്ലെ മെല്ലെ കൊണ്ടുപോകാമായിരുന്നു നന്ദിതാ….അങ്ങനെ എഴുതാൻ എനിക്ക് സമയം കിട്ടുമായിരുന്നെങ്കിൽ…അതു മാത്രമല്ല delay വരുമ്പോൾ വായിക്കുന്നതിലുള്ള രസം നഷ്ടമാകും നിങ്ങൾക്കും…ഞാൻ പോലും ഇവിടെ കംപ്ലീറ്റ് ആയതേ വായിക്കാറുള്ളു അപ്പൊ ബാക്കിയുള്ളവരുടെ മാനസികാവസ്ഥയെ ഞാനും മാനിക്കണമല്ലോ…എനിക്കെന്റെ കാര്യം കാലെകൂട്ടി പ്രവചിക്കാൻ കഴിയില്ല ചിലപ്പോ ഒരുപാട് സമയം കിട്ടും ചിലപ്പോൾ ശ്വാസം വിടാൻ പറ്റില്ല…അതുകൊണ്ട് തന്നെ ആരെയും ഇനിയും എഴുതി താരമെന്ന വാക്കിന്മേൽ കുടുകിയിടാനും താല്പര്യമില്ല…..
ഒരു closure ഉണ്ടാകുന്നതല്ലേ എപ്പോളും നല്ലത്