മീനാക്ഷി കല്യാണം 1 [നരഭോജി] 1787

അടുത്തിരുന്ന ബംഗാളി തോർത്ത് മുണ്ടു കൊണ്ട് എന്റെ കണ്ണീരു ഒപ്പി . കുടിക്കാൻ വെള്ളം തന്നു , ഞാൻ പിന്നെയും കരഞ്ഞു , കരഞ്ഞു തളർന്നു ഉറങ്ങി , എഴുന്നേറ്റപ്പോൾ ഏതോ സ്റ്റേഷൻ ഞാൻ ഇറങ്ങി ഫ്ലാറ്റ് ഫോമിൽ ഇരുന്നു . ഞാൻ ആത്മഹത്യ ചെയ്യുമെന്നോ മറ്റോ തോന്നിയത് കൊണ്ടാവാം ആ ബംഗാളി എന്നെ അവന്റെ ഒപ്പം കൂട്ടി , ബോർഡുകൾ എല്ലാം തമിഴ് ആണ് , ഇടയ്ക് എവിടെയോ ചെന്നൈ എന്ന് കണ്ടു , ദാസനെയും വിജയന്റെയും പോലെ ഞാൻ എത്തി പെട്ടിരിക്കുന്നത് , പാവങ്ങളുടെ ദുബായിൽ ആണ് മദ്രാസ് പട്ടണത്തിൽ . ഞാൻ യന്ത്രികമായി ബംഗാളിക് പിന്നാലെ നടന്നു . ഏതോ ഒരു കെട്ടിടം എത്തിയപ്പോൾ അയാൾ നിന്നു , അതൊരു വീഡിയോ റെക്കോർഡിങ് സ്റ്റുഡിയോ ആയിരുന്നു , അവിടെ പണിക്ക് ആളെ സപ്ലൈ ചെയ്യുന്ന ആളായിരുന്നു നമ്മുടെ ബംഗാളി ബാബു , അവൻ ബാക്കി നാലു പേർക്കൊപ്പം എന്നെയും അവര്ക് വിറ്റു കമ്മീഷൻ വാങ്ങി ഇറങ്ങി പോയി , എനിക്ക് എന്തെങ്കിലും പറയാം പറ്റുന്നതിനു മുന്നേ എല്ലാം കഴിഞ്ഞു , നിമിഷാർദ്ധത്തിൽ ഞാൻ അവരുടെ ബാധ്യത ഉള്ള പണിക്കാരൻ ആയി . ഒരു നിയോഗം പോലെ ഞാൻ അവിടെ പണി തുടങ്ങി . ലൈറ്റ് ബോയ് ആയിരുന്നു ആദ്യം , പിന്നെ എന്റെ കാര്യാപ്രാപ്തിയും റിച്ച്‌  ലുക്കും കണ്ട അവർ എന്നെ ലൈറ്റ് സെക്ഷന്റെ സൂപ്പർവൈസർ ആക്കി , നിസാര സമയം കൊണ്ട് എനിക്കവിടെ നിറയെ സ്നേഹിതമാർ ആയി .  സെലിബ്രറ്റി കളുടെ ഇന്റർവ്യൂ ആയിരുന്നു, അവിടെ മെയിൻ ആയിട്ട് നടന്നിരുന്നത് . ഒരു ദിവസം മലയാള സൂപ്പർ സ്റ്റാർ പ്രതീപ് രാജ് അവിടെ ഇന്റർവ്യൂന് വന്നു , അന്ന് ഇന്റർവ്യൂ എടുക്കാൻ മലയാളി ഇന്റർവ്യൂർ സ്ഥലത്തു ഉണ്ടായിരുന്നില്ല , മാറ്റി വാക്കാൻ  പറ്റുന്ന ഇന്റർവ്യൂ ആയിരുന്നില്ല, എന്റെ കണ്ടാൽ ഉള്ള സ്റ്റാൻഡേർഡ് ലുക്കും , രസത്തിൽ സംസാരിക്കാനുള്ള കഴിവും എല്ലാം കൂടി ആ ഇന്റർവ്യൂ എൻറെ തലയിൽ ആയീന്നു പറഞ്ഞ മതീലോ  , നാടകത്തിൽ  അഭിനയിച്ച്‌  നല്ല എസ്പിരിയൻസ് ഉള്ളത് കൊണ്ട് ഞാൻ അത് കണ്ണും പൂട്ടി ഏറ്റെടുത്തു . സാധാരണ ഇന്റർവ്യൂയിൽ നിന്ന് വ്യത്യസ്തം ആയി ഞങ്ങൾ ഫ്രണ്ട്‌ലി ആയി സംസാരിക്കുകയും , താമശ പറയുകയും , അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുകയും ആണ് ചെയ്തത് , ആ ഇന്റർവ്യൂ പ്രതീപ് രാജ് ന് ഭയങ്കര ഇഷ്ടം ആയി ,എന്റെ നമ്പർ ഒക്കെ വാങ്ങി ആണ് പുള്ളി പോയത് , അത് യൂട്യൂബിൽ കേറി കൊളുത്തി ട്രെൻഡിങ് ആയി, ഞാൻ മെയിൻ ഇന്റർവ്യൂർ ആയി , ഒരു പാട് സെലിബ്രറ്റികൾ ആയി കമ്പനി ആയി , ചിലർ ഇന്റർവ്യൂ കിട്ടാൻ ഇങ്ങോട്ടു വിളിച്ചു തൊടങ്ങി അത്യാവശ്യം ഫാൻസ് ആയി തൊടങ്ങി . ചില സുഹൃത്തുക്കളുടെ നിര്ബന്ധ പ്രകരം അവരുടെ പടങ്ങളിലും തല കാണിച്ചു  . എന്നെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. നാട്ടിൽ നിന്ന് എപ്പോഴോ എത്തിപ്പെട്ട ഈ ശ്യാം ഒഴിച്ചാൽ വേറെ ശല്യം ഒന്നും ഇല്ല . സ്വസ്ഥമായ ജീവിതം , നാട്ടിലേക്കു പിന്നെ പോയില്ല , വീട്ടിൽ നിന്ന് ആരു വിളിച്ചാലും ഞാൻ ഫോൺ കട്ട് ചെയാറാണ്‌  പതിവ് , ജില്ലാകളക്ടർടെ ഓഫീസിൽ നിന്നും , ഇന്ത്യ-പാക് ബോര്ഡറില് നിന്നുള്ള സ്പെഷ്യൽ മിലിറ്ററി ടെലിഫോണ് ലൈനിൽ നിന്നും , കിട്ടിയ എല്ലാ ഫോണുകളിൽ നിന്നും എനിക്ക് അവരുടെ കാൾ വന്നുകൊണ്ടേ

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

65 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. ❤️❤️❤️

  3. തീർച്ചയായും ഇന്ന് സബ്മിറ്റ് ചെയ്യും .

    1. Upcoming storiesil kaanunnillalo

  4. Story enn varum

  5. Ee month avasanikaarayii …..!

  6. അന്തസ്സ്

    Next part ennu varum bro?

    1. ഈ മാസം അവസാനത്തിനുള്ളിൽ ഇടും .
      മീനാക്ഷി കല്യാണം 2 (കുഴപ്പങ്ങളുടെ തുടക്കം) How did the troubles begin?

      1. ആഹാ എന്ന പെട്ടന്ന് തന്നെ അടുത്ത ഭാഗം പൊന്നോട്ടെ?

  7. Waiting broooo .asalayikkanu thudakkam …. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. കഥ കണ്ടു വായിച്ചില്ല 2 പാർട്ടുംകൂടി വന്നിട്ട് വായിക്കുകയൊള്ളു അപ്പൊയെ ഒരു സുഖമൊള്ളൂ നല്ല കാതായാണെന്ന് കമന്റ് നോക്കിയപ്പോ മനസ്സിലായി

  9. എല്ലാ comment കളും വായിച്ചു . ഒരുപാടു നന്ദി ഈ കഥയ്ക്ക് വേണ്ടി സമയം കണ്ടെത്തിയതിനു. ഇതൊരു 4 പാർട്ടിൽ തീരുന്ന കൊച്ചു പ്രണയകഥ ആണ്. അടുത്ത പാർട്ട് പെട്ടന്ന് തന്നെ ഇടാം. അത് ഇതിൽ കൂടുതൽ ഉണ്ട്, അത് കൊണ്ട് പേജുകളും കൂടുതൽ ആയിരിക്കും. പറഞ്ഞു മുഴുവനാക്കാതെ പോയ കഥകൾ പതിയെ മനുഷ്യരെ തിന്നു തീർക്കും, നരഭോജിയെന്നാണ് പേരെങ്കിലും ഞാൻ അത് ഒരിക്കലും ചെയ്യില്ല, കഥ തീർച്ചയായും മുഴുവനാക്കും. അടുത്ത ഭാഗം ഇതിലും രസകരം ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ തന്ന പ്രോത്സാഹനങ്ങളും, സ്നേഹവും, വിമര്ശനങ്ങളും, നിർദ്ദേശങ്ങളും, എല്ലാം നെഞ്ചോടു ചേർത്ത് വയ്ക്കുന്നു. എല്ലാവരോടും സ്നേഹം മാത്രം.

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??
      Waiting…..

  10. പൊന്നു.?

    തുടക്കം സൂപ്പർ…….

    ????

  11. നരഭോജി…❤❤❤

    ആദ്യ പാർട്ട് കഥയിൽ തന്നെ ഒത്തിരി ഇമോഷൻസ്…
    Relate ചെയ്യാൻ കഴിയുന്ന ഒരുപാട് അവസ്ഥകൾ സാഹചര്യങ്ങൾ…
    ഒപ്പം മനോഹരമായ രീതിയിലുള്ള അവതരണം കൂടെ ചേർന്നപ്പോൾ ഒരു നല്ല കഥയുടെ തുടക്കം ആയി…
    കാത്തിരിക്കുന്ന ഒത്തിരി മനോഹരമായ കഥകളുടെ കൂട്ടത്തിലേക്ക് ഒന്ന് കൂടെ…

    സ്നേഹപൂർവ്വം…❤❤❤

  12. Vagham aduthade azhuthetta

  13. നിങ്ങള് കാഫ്ക ആകാൻ പഠിക്കുകയാണോ? ഒരു കഥ മുഴുവൻ പറഞ്ഞു കഴിഞ്ഞല്ലോ?
    എനിക്കും നിങ്ങളിൽ പ്രതീക്ഷകളുണ്ട്… രചന ഭാവനാസമ്പന്നമായി തുടരാൻ കഴിയട്ടെ!

  14. സൂപ്പർ അടിപൊളി എഴുത്ത് keep it up. ഇങ്ങനെയുള്ള റിയലിസ്റ്റിക് കഥകളൊക്കെ പേജ് കൂട്ടി എഴുതണം ബ്രോ.

  15. Orupoleyulla kadhakal vayichu vijayipokunna mandan vayanakakrkk aghoshikkan oru kadha koode waste

  16. poliye nalla avatharanam

  17. Next part pettanu veenam ??

    1. ❤️❤️❤️♥️

  18. നല്ല തുടക്കം ബ്രോ ?

    ഇനി എങ്ങാനും അവളുടെ കാമുകൻ ശ്യാം ആണോ??

  19. കിടിലം.. ഇതുപോലെ ഫ്ലോവിൽ പോവട്ടെ ബാക്കി…

  20. അടിപൊളി തുടക്കം ബ്രോ ♥️♥️

  21. നല്ലൊരു കഥയുടെ തുടക്കം ആവട്ടെ ?❤❤. All d best ❤
    എഴുത്തും, കഥയും നന്നായിട്ടുണ്ട് ❤❤

  22. Adipowli…. ?

  23. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  24. Kollam bro…
    Keep going

  25. Vallatha feel katha thanne annu ethu waiting reply soon

Leave a Reply

Your email address will not be published. Required fields are marked *