മീനാക്ഷി കല്യാണം 1 [നരഭോജി] 1787

കൾ മനോഹരമായി എടുത്തു കാണിച്ചു . അവളിൽ തട്ടി സ്വർണവർണം പടർന്ന സൂര്യ രസ്മികൾ എന്റെ മേൽ വന്നു പതിച്ചു . ഒരു നക്ഷത്രമെന്നോണം അവൾ കണ്ണ് ചിമ്മി തുറന്നു , ആ കാപ്പിപൊടി നിറത്തിലുള്ള കണ്ണുകൾ എന്നിൽ പതിഞ്ഞ മാത്രയിൽ ഒന്ന് ഞെട്ടിയോ , അതിൽ നാണം പടർന്നു കയറിയോ , ഈ കണ്ണുകൾ …. മീനാക്ഷി , ദൈവമേ മീനാക്ഷി , ഇവൾ ഇത്രയും സുന്ദരിയാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല , എങ്കിൽ ഞാൻ ഇവളെ അഭിക് വിട്ടുകൊടുതേനില്ല .ലോകത്തു ആർക്കും തന്നെ  വിട്ടുകൊടുതേനില്ല .

പെട്ടന്നാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്, ഇന്നല്ലേ കല്യാണം  , ഇവളെന്താ ഇവിടെ , ഞാൻ അവളെ നോക്കി കല്യാണ സാരിയിൽ ഫുൾ ആടയാഭരണങ്ങളും അണിഞ്ഞാണ് വന്നിട്ടുള്ളതു , അഭി എവിടെ , ഞാൻ ചുറ്റും നോക്കി , സംശയത്തോടെ അവളെ നോക്കി .

എന്ത് മനസ് വായിച്ചെന്നോണം അവൾ പറഞ്ഞു ,

: നോക്കണ്ട ഉണ്ണിയേട്ടാ, ഞാൻ ഓടിപോന്നതാ , കല്യാണം നടന്നില്ല . അവർ ഇപ്പോ റെയിൽവേ സ്റ്റേഷനിലും , ബസ്സ്റ്റാൻഡിലും തിരയുന്നുണ്ടാവും , ഞാൻ രാവിലത്തെ ഫ്ലൈറ്റ് എടുത്ത് നേരെ ഇങ്ങോട്ടു പോന്നു . എനിക്കിവിടെ ഒരാളെ കണ്ടു പിടിക്കണം, ഉണ്ണിയേട്ടനെ മാത്രമേ എനിക്ക് ഇവിടെ ആകെ പരിജയം ഉള്ളു.

(കുട്ടി സാറ്റ് കളിക്കാൻ ഇറങ്ങിയതാ എന്ന് പറയും പോലെ ഇത് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ ഞാൻ തലയ്ക്കു , ഇടിവെട്ട് കൊണ്ടപോലെ ഇരുന്നു , വീട്ടിൽ എല്ലാവരോടും ദേഷ്യം ഉണ്ടെങ്കിലും കല്യാണം മുടങ്ങണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല .)

എനിക്ക് എന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

എങ്കിലും ഇവളുടെ ഈ നിഷ്കളങ്കമായ കണ്ണുകളും , കൊല്ലങ്ങൾക്കു അപ്പുറത്തു നിന്നുള്ള ഉണ്ണിയേട്ടാ വിളിയും എല്ലാം …, എല്ലാംകൊണ്ടും എനിക്ക് ഉറപ്പായിരുന്നു ഇവളിനി എന്ത് മാങ്ങാത്തൊലി പറഞ്ഞാലും ഞാൻ കണ്ണുംപൂട്ടി അവൾക്കത് ചെയ്‌തുകൊടുക്കും എന്ന് …..

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

65 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. ❤️❤️❤️

  3. തീർച്ചയായും ഇന്ന് സബ്മിറ്റ് ചെയ്യും .

    1. Upcoming storiesil kaanunnillalo

  4. Story enn varum

  5. Ee month avasanikaarayii …..!

  6. അന്തസ്സ്

    Next part ennu varum bro?

    1. ഈ മാസം അവസാനത്തിനുള്ളിൽ ഇടും .
      മീനാക്ഷി കല്യാണം 2 (കുഴപ്പങ്ങളുടെ തുടക്കം) How did the troubles begin?

      1. ആഹാ എന്ന പെട്ടന്ന് തന്നെ അടുത്ത ഭാഗം പൊന്നോട്ടെ?

  7. Waiting broooo .asalayikkanu thudakkam …. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. കഥ കണ്ടു വായിച്ചില്ല 2 പാർട്ടുംകൂടി വന്നിട്ട് വായിക്കുകയൊള്ളു അപ്പൊയെ ഒരു സുഖമൊള്ളൂ നല്ല കാതായാണെന്ന് കമന്റ് നോക്കിയപ്പോ മനസ്സിലായി

  9. എല്ലാ comment കളും വായിച്ചു . ഒരുപാടു നന്ദി ഈ കഥയ്ക്ക് വേണ്ടി സമയം കണ്ടെത്തിയതിനു. ഇതൊരു 4 പാർട്ടിൽ തീരുന്ന കൊച്ചു പ്രണയകഥ ആണ്. അടുത്ത പാർട്ട് പെട്ടന്ന് തന്നെ ഇടാം. അത് ഇതിൽ കൂടുതൽ ഉണ്ട്, അത് കൊണ്ട് പേജുകളും കൂടുതൽ ആയിരിക്കും. പറഞ്ഞു മുഴുവനാക്കാതെ പോയ കഥകൾ പതിയെ മനുഷ്യരെ തിന്നു തീർക്കും, നരഭോജിയെന്നാണ് പേരെങ്കിലും ഞാൻ അത് ഒരിക്കലും ചെയ്യില്ല, കഥ തീർച്ചയായും മുഴുവനാക്കും. അടുത്ത ഭാഗം ഇതിലും രസകരം ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ തന്ന പ്രോത്സാഹനങ്ങളും, സ്നേഹവും, വിമര്ശനങ്ങളും, നിർദ്ദേശങ്ങളും, എല്ലാം നെഞ്ചോടു ചേർത്ത് വയ്ക്കുന്നു. എല്ലാവരോടും സ്നേഹം മാത്രം.

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??
      Waiting…..

  10. പൊന്നു.?

    തുടക്കം സൂപ്പർ…….

    ????

  11. നരഭോജി…❤❤❤

    ആദ്യ പാർട്ട് കഥയിൽ തന്നെ ഒത്തിരി ഇമോഷൻസ്…
    Relate ചെയ്യാൻ കഴിയുന്ന ഒരുപാട് അവസ്ഥകൾ സാഹചര്യങ്ങൾ…
    ഒപ്പം മനോഹരമായ രീതിയിലുള്ള അവതരണം കൂടെ ചേർന്നപ്പോൾ ഒരു നല്ല കഥയുടെ തുടക്കം ആയി…
    കാത്തിരിക്കുന്ന ഒത്തിരി മനോഹരമായ കഥകളുടെ കൂട്ടത്തിലേക്ക് ഒന്ന് കൂടെ…

    സ്നേഹപൂർവ്വം…❤❤❤

  12. Vagham aduthade azhuthetta

  13. നിങ്ങള് കാഫ്ക ആകാൻ പഠിക്കുകയാണോ? ഒരു കഥ മുഴുവൻ പറഞ്ഞു കഴിഞ്ഞല്ലോ?
    എനിക്കും നിങ്ങളിൽ പ്രതീക്ഷകളുണ്ട്… രചന ഭാവനാസമ്പന്നമായി തുടരാൻ കഴിയട്ടെ!

  14. സൂപ്പർ അടിപൊളി എഴുത്ത് keep it up. ഇങ്ങനെയുള്ള റിയലിസ്റ്റിക് കഥകളൊക്കെ പേജ് കൂട്ടി എഴുതണം ബ്രോ.

  15. Orupoleyulla kadhakal vayichu vijayipokunna mandan vayanakakrkk aghoshikkan oru kadha koode waste

  16. poliye nalla avatharanam

  17. Next part pettanu veenam ??

    1. ❤️❤️❤️♥️

  18. നല്ല തുടക്കം ബ്രോ ?

    ഇനി എങ്ങാനും അവളുടെ കാമുകൻ ശ്യാം ആണോ??

  19. കിടിലം.. ഇതുപോലെ ഫ്ലോവിൽ പോവട്ടെ ബാക്കി…

  20. അടിപൊളി തുടക്കം ബ്രോ ♥️♥️

  21. നല്ലൊരു കഥയുടെ തുടക്കം ആവട്ടെ ?❤❤. All d best ❤
    എഴുത്തും, കഥയും നന്നായിട്ടുണ്ട് ❤❤

  22. Adipowli…. ?

  23. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  24. Kollam bro…
    Keep going

  25. Vallatha feel katha thanne annu ethu waiting reply soon

Leave a Reply

Your email address will not be published. Required fields are marked *