മീനാക്ഷി കല്യാണം 5 [നരഭോജി] 1780

 

ആദ്യത്തെ കടിയിൽ തന്നെ കണ്ണുകൾ പ്രകാശിച്ചു, മുഖത്ത് സന്തോഷം അലതല്ലി. പടർന്നിറങ്ങിയ ശർക്കരനീരിൽ അവളുടെ സർവ്വമുകുളങ്ങളും ത്രസിച്ചിരുന്നു. ചുണ്ടുകളിൽ ബാക്കിയായ അൽപ്പം ശർക്കരനീര്   ഒഴുകിയറങ്ങി അവളുടെ കീഴ് താടിയെല്ലിൽ പടർന്നു. അത് നുകരണമെന്ന അതിയായ മോഹമുള്ളിലുണർന്നിട്ടും ഞാൻ  സ്വയം നിയന്ത്രിച്ച് അവിടെ നിന്നു.

 

അവളത് ആർത്തിയോടെ കഴിച്ചു കൊണ്ടേയിരുന്നു. മധുരം ഉർന്നിറങ്ങി ആ അഴകൊത്ത താടിമുനയ്ക്കും, തേനൂറുന്ന അവളുടെ തുടുത്ത അധരങ്ങൾക്കുമിടയിലെ  കൊതിപ്പിക്കുന്ന മടക്കിലും വന്നു നിറഞ്ഞ് എന്നെ നോക്കി ചിരിച്ചു. അതിൻ്റെ രുചിയറിയണമെന്ന മോഹം, എൻ്റെ സപ്തനാഡികളിലും നിറഞ്ഞു നിന്നു. ഇടക്കെപ്പോഴോ പലഹാരത്തിൻ്റെ രുചിയെ വർണ്ണിക്കാൻ എൻ്റെ കണ്ണുകളിലേക്കു നോക്കിയ മീനാക്ഷിക്ക് അതിൽ നിറഞ്ഞു നിന്നിരുന്ന കൊതി വായിച്ചെടുക്കാൻ അധികം നേരം വേണ്ടി വന്നില്ല. ഒരു നാണം ആ മുഖത്ത് ഒഴുകിയെത്തി. അവളെ അത്രമേൽ കാതരയായി ഞാൻ ആദ്യമായി കാണുകയായിരുന്നു. ലജ്ജയാൽ ആ മിഴികൾ കൂമ്പിനിന്നു. പ്രണയം മഷിയെഴുതിയ ആ നയനങ്ങളിൽ മിഴിനട്ട് ഞാനവളോട് കേണു.

 

“ മീനാക്ഷി ഒരിക്കൽ കൂടി ,(എൻ്റെ ശബ്ദം വിറകൊണ്ടു) ഞാൻ ഇതിൻ്റെ രുചിയൊന്ന് നോക്കട്ടെ. ” ആ അധരങ്ങളിൽ നോക്കി ഞാൻ പറഞ്ഞു.

 

അവൾ ഒന്നും പറഞ്ഞില്ല. പോലവമായ ആ കൈവിരലുകൾ ജനൽപടിയിൽ ചിത്രം വരച്ചു. കരിമിഴികളിൽ പ്രണയം തിരതല്ലി. അവ ഒന്നുകൂടി കൂമ്പിയടഞ്ഞു. ചുവന്ന കവിളിണകളിൽ കൂടുതൽ അരുണാഭ പടർന്നു കയറി. ചുണ്ടുകൾ എന്തിനോ വിറകൊണ്ടു. അതിൽ ആഭരണം പോലെയണിഞ്ഞിരുന്ന ശർക്കരക്കണങ്ങൾ ഉദിച്ച ലാവെളിച്ചത്തിൽ പുഷ്യരാഗമെന്നോണം തിളങ്ങി. ആ മൗനം അതെനിക്ക് ധരാളമായിരുന്നു.  താഴെ പുറത്തേക്കായി തള്ളി നിന്നിരുന്ന കല്ലുകളിലൊന്നിൽ ചവിട്ടി ജനൽപാളികളിൽ കൈതാങ്ങി ഉയർന്ന് ഞാനാ ഈറനുണങ്ങാത്ത അധരങ്ങളെ നുകർന്നു. അവളെതിർത്തില്ല. മധുരമൊഴുകിയിറങ്ങിയ മയമുള്ള ദന്തച്ഛദങ്ങളിൽ, കീഴ്താടിയിൽ, അതിനിടയിലെ മധുരം തങ്ങി നിൽകുന്ന ഒടിവു നെളിവുകളിൽ, എൻ്റെ ദന്തക്ഷതങ്ങൾ കോലങ്ങൾ തീർത്തു. അവൾ കനൽപോലെ പൊള്ളി, ശ്വാസഗതി ഒരു ആവിയന്ത്രം പോലെ ഉയർന്നു വന്നു. പുറമേ ചേർത്തു പിടിച്ച കൈകളിൽ ഏറുന്ന ഹൃദയതാളം എനിക്ക് ആവേശം പകർന്നു. അവളുടെ വിയർപ്പിൽ കുതിർന്ന ഈ ശർക്കരനീരിലും രുചികരമായ ഒന്നും  ഈ ലോകത്തില്ലെന്ന് എനിക്ക് തോന്നിപ്പോയി. ആ പൊള്ളുന്ന കഴുത്തിൽ ഞാൻ നുകരുമ്പോൾ തളർന്ന അവളുടെ ശിരസ്സ്  ഇടതുകൈകളിൽ വിശ്രമം കൊണ്ടു. ശർക്കരയേക്കാൾ മധുരമുള്ള ചുണ്ടുകൾ. ആ മധുരത്തിനൊരു കുറവും വരുന്നില്ല. ഉയർന്നു കയറുന്ന നിശ്വാസഗതിക്കും, കൊടുംതാപത്തിനുമെപ്പം അവൾ തിരിച്ചു ചുംബിക്കാൻ തുടങ്ങി. പരസ്പരം ആർത്തിയോടെ ഞങ്ങൾ ചുംബിച്ചുകൊണ്ടേയിരുന്നു. കിതച്ചു തളർന്നു പിന്നിലേക്ക് വീഴാൻ പോയ അവളെ വലതുകൈയിൽ കോരിയെടുത്ത് ഞാൻ തിരിഞ്ഞ് ഇടതുകൈ തറയിൽ കുത്തി പതിയെ താഴെയിറങ്ങി കിടന്നു. എനിക്കു മുകളിൽ കിടന്നിരുന്ന അവൾ ഇതൊന്നും ശ്രദ്ധിക്കാതെ ചുംബനത്തിൽ മുഴുകിയിരുന്നു. അവളുടെ മൂക്കിൽ നിന്നും മുഴുവൻ വിറകിട്ടു കത്തിച്ച നെരിപ്പോടിൽ നിന്ന് വരുന്ന അത്രയും ഊഷ്മാവിൽ താപനിശ്വാസങ്ങൾ എന്റെ മുഖത്ത് വന്നടിച്ച്, അന്തരീക്ഷത്തിൽ കലർന്നു. അവളുടെ ഗന്ധം, കൊതിപ്പിക്കുന്ന ആ ഗന്ധം എങ്ങും എനിക്ക് ചുറ്റും അലയടിച്ചു.അവൾ ഇടക്കിടെ ഷർട്ടിൽ പിടിച്ച് വലിച്ച് എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു. താഴെവീണ പൊതിയിയിൽ നിന്നും ഒരു കൊഴുക്കട്ട ഉരുണ്ട് പോയി എവിടെയോ തട്ടി നിന്നു. അവളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു. കാമത്തിൻ്റെ കരകാണാ കടലുകളിലെവിടെയോ ഞങ്ങൾ ലക്ഷ്യമില്ലാതെ ഒഴുകി നടന്നു. എൻ്റെ കൈകൾ  അവളുടെ വടിവൊത്ത മെയ്യിൽ, മുഴുപ്പുകളിൽ അവളുടെ കയറ്റിറക്കങ്ങളിൽ പരതി, നിറഞ്ഞ മാറിൽ ഉണർന്നു നിന്ന സ്തനവൃന്തങ്ങളിൽ അംഗുലം ചെന്നെത്തിനിന്നു. വിയർപ്പിറ്റുന്ന കണ്ഠത്തിൽ ആഴ്ന്നിറങ്ങിയ എന്നെ അവൾ കിതച്ചു കൊണ്ട് തള്ളിമാറ്റി. കാമം കെട്ടടങ്ങാത്ത കണ്ണുമായി മീനാക്ഷി എന്നെ നിർദാക്ഷിണ്യം അവളിൽ നിന്നും അടർത്തി മാറ്റി.അവളത് ഒട്ടും ആഗ്രഹിച്ചിരുന്നില്ലെങ്കിൽ പോലും. കിതച്ചു കൊണ്ട് ഞങ്ങൾ പരസ്പരം നോക്കിയിരുന്നു.

208 Comments

Add a Comment
  1. ❤️❤️❤️

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നരഭോജി ന്തായി….
    കുറെ നാൾ ആയല്ലോ…
    ഈ മാസം കിട്ടുമോ

    1. വളരെ പ്രധാനപെട്ട ഒരു കാര്യം ഈ ഭാഗത്തിൽ വരുന്നുണ്ട്, അത് ഭംഗിയായി ചേർത്ത്, തീർച്ചയായും പബ്ലിഷ് ചെയ്യും.

  3. ഡാ തെണ്ടി 6 മാസം കഴിഞ്ഞെട ഇനിയേലും ഒന്ന് കഥ താടാ പട്ടി

  4. അന്തസ്സ്

    Kadha nirthi poyenn thonnan.. oru part kooda baakki indarnollu

  5. ഈ സൈറ്റ്ക ൽ വായിച്ച ഒരു മികച്ച കഥ ആണ് ഇതു എന്താന്നു പോലും അറിയാത്ത രീതിയിൽ മനസ്സിൽ കയറിപോയ ഒരു കഥ ഈ സൈറ്റ് ൽ ഇപ്പോൾ ഒക്കെ വരുന്നത് പോലും ഇതിന്റെ ബാക്കി വന്നൊന്ന് അറിയാനാണ് ഇനിയും പ്രതീക്ഷിച്ചു കൊണ്ട് ഇവിടേക്ക് വരണോ??

  6. 6 months… Nokki irikkunnavare pottanmar aakunna reethi

    1. ഇനിയും പൊട്ടനാവാതിരിക്കാൻ, ഇവിടെ വന്ന് നോക്കാത്തിരുന്നാൽ പോരെ

      1. Ofcourse, like ur name… Always bystander…. Side kick.

  7. അന്തസ്സ്

    Vellathum nadakko chenggaayi?

    1. മറ്റൊരു കഥയ്ക്കും തോന്നത്ത ഒരു adiction തോനി പോയൊണ്ട് ചോയിക്ക ഇങ്ങൾ ബാക്കി തരുമോ ee കഥയുടെ

  8. Bro ini ennanu?

  9. പുതിയ വർഷമായി ഇനിയെങ്കിലും ഒന്നിടരുതോ ?

  10. അന്തസ്സ്

    Any updates

  11. ഹാപ്പി new year✨️
    New year gift ആയി പരിഗണിക്കാമായിരുന്നു

  12. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Happy New Year ♥️✨✨✨

  13. Adutha bhaagam?

  14. സന്തോഷകരമായ ക്രിസ്മസും, ന്യൂയിയറും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ, എന്നും നന്മകൾ ആശംസിക്കുന്നു…

  15. അരവിന്ദ്

    ആകസ്മികമായി ഒരു christmas gift പ്രതീക്ഷിക്കാമോ ?

    എന്തായാലും
    Happy Christmas bro?

  16. Bro ee varsham thanne kittumoo

  17. അന്തസ്സ്

    Oh man

  18. ഒന്ന് കഥ താടാ പട്ടി ???

  19. Ee maasam kaanuvo

    1. ഇടും, വൈകാതെ ഇടും. തീർന്നു കൊണ്ടിരിക്കുന്നു.

    2. Evde baki evde???????? Katta waiting….

  20. അണ്ണാ വരാൻ ആയോ ??

  21. അന്തസ്സ്

    5 maasam aavarayi ithinte next partnu vendi wait cheyyan thodangitt

  22. അരുൺ മാധവ്

    ?? എവിടെ

  23. മീനാക്ഷി കല്യാണം 6 അവസാനം
    (ആരുമല്ലാത്തവരുടെ കല്യാണം)

    ‘പതിയെ താളത്തിൽ ഒഴുകുന്ന ഓളങ്ങളെ കീറിമുറിച്ച് വള്ളം മുന്നോട്ട് നീങ്ങി. ഇനിയെന്തെന്ന് നിശ്ചയം തികച്ചുമില്ലാതെ അരവിന്ദൻ അതിൽ ഒരു തലക്കൽ ഇരുന്നു. ജീവിതം വിചാരിച്ച വഴികളിലൊന്നുമല്ല പോകുന്നത്. അപ്പുറത്തെ പലകയിൽ എന്തോ ചിന്തിച്ച് കൊണ്ട് മീനക്ഷിയിരിപ്പുണ്ട്. എവിടെ നിന്നോ തിരക്കിട്ടു കയറിവന്ന പുലർക്കാല കാറ്റ്, അവളുടെ ആടിയുലയുന്ന മുടിയിഴകളെ കണ്ടപ്പോൾ അവയിൽ തട്ടികളിച്ച് അവിടെ ഒരു അൽപ്പനേരം ചുറ്റിതിരിഞ്ഞ് നിന്നു.’

    തുല്യമായ ഇടവേളകളിൽ തോണിയിൽ നിന്ന് ഉത്ഭവിക്കുന്ന ഓളങ്ങൾ പുഴയുടെ അനന്തതയിൽ ലയിച്ചില്ലാതെയായി. പതിയെ മടിയോടെ ഉദിച്ചുയർന്നു കൊണ്ടിരുക്കുന്ന സൂര്യൻ അലസ്യത്തിൽ ചുവന്നു തുടുത്തിരിക്കുന്നു. അതിൻ്റെ പ്രഭ പുഴയോളങ്ങളിൽ തീർക്കുന്ന പ്രതിഫലനങ്ങളിൽ മുഴുകിയിരുന്ന മീനാക്ഷി ഇടയ്ക്കെപ്പോഴോ തലയുയർത്തിയത് എൻ്റെ മുഖത്തേക്കായിരുന്നു. ഇതൊന്നുമറിയാതെ ഞാൻ അപ്പോഴും അവളെ നോക്കിയിരിക്കുകയാണെന്ന് മനസ്സിലായപ്പോൾ നാണം അരിച്ചെത്തി ആ മിഴികൾ താഴ്ന്നടഞ്ഞു. ഇത് പ്രണയമല്ലെങ്കിൽ പിന്നെയെന്താണ്.

    അവൾ ഞാനിരിക്കുന്ന പടകിലേക്ക് കടന്നിരുന്നു. തോളിൽ തലചായ്ച്ചു. ഇതൊന്നും തന്നെ ശ്രദ്ധിക്കാതെ അരസികനായ വള്ളക്കാരൻ പനാമാ ബീഡിയും പുകച്ച് തള്ളിക്കൊണ്ട് പിന്നോട്ട് തുഴയനക്കി. ആ പുകചുരുളുകളെ പിന്നിലുപേക്ഷിച്ചു കൊണ്ട് വെള്ളത്തിൽ ഓടുന്ന തീവണ്ടി കണക്കെ വള്ളം മുന്നോട്ട് നീങ്ങി.എല്ലാം പിറകിലുപേക്ഷിക്കുന്നത് തന്നെയാണ് മുന്നോട്ട് പോകാൻ ഏറ്റവും നല്ലത്. നമ്മളെല്ലാം തോണിയല്ലാതെ പോയി. അല്ലെങ്കിൽ തോണിക്കാരനോളം മരവിച്ച ജീവിത ദർശനം ഇല്ലാതെപോയി.

    ഇത്രയും വളഞ്ഞ് മൂക്കു പിടിക്കണ്ട യാതൊരു വിധ ആവശ്യവുമില്ല. ഷൊർണ്ണൂര് തീവണ്ടിയിറങ്ങി. ബസ്സിലിടെ വരെ വരണ്ടി വന്നു. കാലം തെറ്റിയ മഴ. ട്രാക്കിലെല്ലാം വെള്ളം കയറി. പല റൂട്ടിലും തീവണ്ടി പിടിച്ചിട്ടിരിക്കുകയാണ്. ഇല്ലെങ്കിൽ കുറുമാലിക്കപ്പുറം നാട്ടിൽ നിറുത്തുന്ന ഏതെങ്കിലും ഒരു തീവണ്ടിയിൽ സ്ഥാനം പിടിക്കാമായിരുന്നു.

    ഓളങ്ങൾക്കും കാറ്റിനും പതിവില്ലാത്ത വാത്സല്യം. കുറുമാലി അമ്മ തന്നെയാണ് അവൾക്ക് എന്നെയറിയാം. സമാധാനിപ്പിക്കാൻ നോക്കുന്നതാവും പാവം.

    തെങ്ങും, തെങ്ങോലകളും, മാവും, വിളഞ്ഞ നേല്ലോലകളും, ഉറക്കച്ചട മാറാത്ത സുന്ദരിയെന്നോണം നാടും മഞ്ഞിൻ്റെ മറനീക്കി തെളിഞ്ഞ് വന്നു.

    കരയിലേക്ക് ബാഗും തൂക്കി ചാടിയിറങ്ങി ഞാൻ മീനക്ഷിക്കിറങ്ങാൻ കൈനീട്ടി. അവൾ പതിയെ എൻ്റെ കൈപിടിച്ചിറങ്ങി. കണ്ണെല്ലാം കരഞ്ഞ് കരഞ്ഞ് വീർത്തിരിപ്പുണ്ട്.

    ഞാൻ ഒരു ഒഴുക്കൻമട്ടിൽ കുറുമാലിപ്പുഴയെ നോക്കി അവൾക്കു മുകളിൽ ജഡ കെട്ടിയ വാർമുടിയെന്ന കണക്കെ മഴമേഘങ്ങൾ കൂടുകൂട്ടുന്നുണ്ട്. പെയ്യാൻ കാത്തു നിൽക്കുന്ന മഴ. ആ ഭീകരത അന്തരീക്ഷത്തിലും കണ്ണാടി കണക്കെയുള്ള പുഴയിലും പ്രതിഫലിക്കുന്നുണ്ട്. ഭീകരതയോട് എന്നും ഒരു കമ്പം മനുഷ്യന് മനസ്സിൽ ബാക്കി കിടപ്പുണ്ട്.

    1. അരവിന്ദ്

      ഇങ്ങനെ കൊതിപ്പിക്കാതെ വേഗം ബാക്കി ഇടൂ നരഭോജി അണ്ണാ. ക്ഷമയുടെ നെല്ലിപ്പലക കടന്ന് നിക്കാ ?

    2. Bro iniyum nokki irikkan vayya please upload soon?

    3. Njangalkku baaki kadha mathi. Ingane inch inchaayi kollanda…

  24. വേഗം അടുത്ത ഭാഗം തരു bro ബാക്കി എഴുതാതിരക്കല്ലേ അത്രയ്ക്കും അങ്ങ് മനസ്സിൽ പതിഞ്ഞുപോയി ഈ സ്റ്റോറി അവരെ ഒന്നുകൊണ്ടും പിടിക്കരുത് എന്നു മാത്രമേ പറയുന്നുള്ളു
    ഞാൻ ഇത്രമേൽ ഇഷ്ട്ടപെട്ട കഥാപാത്രങ്ങൾ വളരെ ചുരുക്കം ആണ്
    അവർ പിരിയുകയാണെന്ന് പറഞ്ഞപ്പോ തന്നെ കണ്ണ് നിറഞ്ഞു പോയി

  25. എന്താ പറയാ വാക്കുകൾ കൊണ്ട് താൻ ഇവിടെ ഒരു മാസ്റ്റർപിസ് വരച്ചിട്ടിരിക്കുകയാണ് എത്രയെന്നു വെച്ചാണ്വി ഞാൻ ഇതിനെ നോക്കിയിരിക്കുന്നത് നോക്കും തോറും അതിന്റെ ഉള്ളിലേക്ക്സ്‌ ആഴത്തിൽ വീണു പോവുന്ന പോലെയാണ്, ഇവിടെ റെസ്‌പെക്ട് തോന്നിയിട്ടുള്ള ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് താൻ one of my fav

  26. Bro enthayi any updates ?

Leave a Reply

Your email address will not be published. Required fields are marked *