മീനാക്ഷി കല്യാണം 5 [നരഭോജി] 1780

മീനാക്ഷി കല്യാണം 5

Meenakshi Kallyanam Part 5 | Author : Narabhoji

[മരണം നീന്തിയവളിൽ പ്രണയം നീന്തിയവൻ[Previous Part]


“ കഥയുടെ തികവിനും , മികവുറ്റ ആസ്വാദനത്തിനും വേണ്ടി മാത്രമായി സാങ്കല്പികമായി എഴുതിച്ചേർക്കപ്പെട്ട കഥാസന്ദർഭങ്ങളും,   കഥാപാത്രങ്ങളും ആണ് . ഏതെങ്കിലും രീതിയിൽ ആരെയും, ഏതെങ്കിലും വിഭാഗത്തേയും വേദനിപ്പിക്കാനോ, കരിവാരിത്തേക്കാനോ  ചെയ്തതല്ല . എല്ലാം സാങ്കല്പികം മാത്രമായി കണ്ട് വായിക്കണം.

 

ഇതിൽ ഉപയോഗിച്ചിട്ടുള്ള നാടൻ പാട്ട് ഞാൻ കഥാസന്ദർഭത്തിനു ഉതകുന്ന രീതിയിൽ വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതാണെങ്കിലും, യഥാർത്ഥമായി അത്  ജൈനീഷ് മണപ്പുള്ളി എന്നയാളുടെ ബ്ലാക്ക് ബ്രോ ചാനലിൻറെ  കോപ്പിറൈറ്റ് പരിധിയിൽ വരുന്നതാണ്, ഈ കഥയും ആയി ബന്ധപ്പെട്ടു അദ്ദേഹത്തെയോ ചാനലിനെയോ വ്യക്തിഹത്യ ചെയ്യാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു.

 

പുകഴ്‌തലുകൾ എഴുതണമെന്നില്ല. കുറവുകളും, തെറ്റുകളും, പോരായ്മകളും എഴുതുക.


ഏതെങ്കിലും പദം മനസ്സിലാവത്തതുണ്ടെങ്കിൽ കമൻ്റിൽ കുറിക്കുക.”

പ്രണയത്തിൽ പരാജയപ്പെട്ടവരുടെ മനസ്സും ഉടഞ്ഞ കളിമൺ പാത്രങ്ങളും ഒരു പോലെയാണ് എങ്ങിനെയെല്ലാം ശരിപ്പെടുത്താൽ ശ്രമിച്ചാലും ആർക്കും നികത്താനാവാത്ത വിടവുകളും, ആറാത്ത മുറിപ്പാടുകളും അതിൽ അവശേഷിക്കുക തന്നെ ചെയ്യും. അവളാൽ ഉടച്ച് വാർക്കപ്പെട്ട പുതിയൊരു മനസ്സുമായി ജീവിക്കുന്നതിലും പ്രിയം എനിക്ക് മരണമായിരുന്നു.

 

മരണം കൊണ്ടെഴുതുന്ന കഥകൾക്ക് മറ്റെന്തിനേക്കാളും മാറ്റ് കൂടുതലായിരിക്കും. പ്രണയമവിടെ അനശ്വരമാകും. ഈ ഒരു നിമിഷം ഞാൻ മരിക്കാൻ ആഗ്രഹിച്ചു. കാരണം, ഞാൻ ഇപ്പോൾ സന്തോഷവാനാണ്. എനിക്ക് വേണ്ടി കരയാൻ ഒരു പെണ്ണുണ്ട്, സുഹൃത്തുക്കളുണ്ട്, ഇത് മഴയില്ലാത്ത ഒരു ദിവസവുമാണ്. എനിക്ക് മരിക്കാൻ ഇതിലും നല്ലൊരു സാഹചര്യം വേറെ എന്ന് ലഭിക്കും. ഒരു പക്ഷെ ഇതൊന്നുമില്ലാത്ത ഒരു ദിവസമാണ് ഞാൻ മരിക്കുന്നതെങ്കിലോ. അല്ല ഇപ്പോൾ മരിക്കുന്നതാണ് അതിൻ്റെ ഭംഗി.

 

**************

 

ട്ടൊൻ്റി എയ്റ്റ്, ട്ടൊൻ്റി നയൻ, തേർട്ടി……

208 Comments

Add a Comment
  1. Wait cheythathinu kitty,pakshe ithilum manoharamayi adutha part tharumo

  2. Waiting for next part

  3. വാക്കുകൾ കൊണ്ടൊരു മനോഹര ചിത്രം . കണ്ടാലും കണ്ടാലും കൊതി തീരാത്ത വശ്യ ഭംഗി . ഇത്രയും സാഹിത്യം ഒക്കെ വലിച്ചു കുടിച്ചാൽ ഞങ്ങളുടെ ഹൃദയം പൊട്ടി പോകും . പ്രണയം മനോഹരം മഴവില്ലിലെ നിറങ്ങൾ പോലെ . ഈ മനോഹര ചിത്രം വരച്ച വിരലുകൾക്ക് നന്ദി . ക്ഷമയോടെ കാത്തിരുന്നവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം

  4. ×‿×രാവണൻ✭

    കാത്തിരിക്കുന്നു

  5. 40 പേജിൽ വെച്ച് അവസാനിപ്പിച്ചു വായന, വേണ്ടാരുന്നു

  6. Hey man എന്നട പണ്ണിവച്ചിറുക്കെ

    ഇതിനെ ഒക്കെ ആണ് അക്ഷരം തെറ്റാതെ കഥ എന്ന വിളിക്കേണ്ടത്
    ഇത്രയും engaging ആയിട്ടുള്ള ഒരു കഥ ഞാൻ അപരാജിതന് ശേഷം വായിച്ചിട്ടില്ല

    വാക്കുകൾ ആയാലും മറ്റെന്തും ആയിക്കോട്ടെ എല്ലാം ഒരേ പൊളി

    This is an cult classic bro?

    1. അപരാജിതൻ ഏത് കഥ ആണ് ബ്രോ….

    2. Athethaa ee aparaajithan bro?

      1. Athe oru story anne bro kadhakal.com nokkiyal mathy harshan enne search cheythal kittum

      2. Sheda അപരാജിതന് arriyathavr ippolum undo ?

        1. ആഞ്ജനേയദാസ് ✅

          ??? പരിതാപകരം

  7. നരഭോജി അണ്ണാ….
    എന്നും വന്ന് നോക്കും മീനാക്ഷി കല്യാണം വന്നോന്ന്…
    കിട്ടിയപ്പോ ഒത്തിരി സന്തോഷമായ് .
    എന്താ ഞാൻ പറയണ്ടത്.
    വാക്കുകളില്ല….
    അത്രയ്ക്ക് മനോഹരം….
    പ്രണയത്തിൻ്റെ തീവ്രത ഓരോ വാക്കിലും വിസ്മയമായ് തീർത്തു…
    അരവിന്ദനും മീനാക്ഷിയും എപ്പഴോ ഞാനായ് മാറിയ പോലെ…
    നെഞ്ച് പിടയുവാണ്…
    ആ സ്വപ്നം കാണുന്ന സീൻ അറിയാതെയാണെങ്കിലും കരഞ്ഞുപോയ്…
    എനിക്കറിയില്ല എന്ത് പറയണമെന്ന് .
    വാക്കുകൾ കിട്ടുന്നില്ല . ഇപ്പോഴുമാ പിടച്ചിൽ മാറിയിട്ടില്ല….

    ഒരുപാട് ഒരുപാട് ഒരുപാടിഷ്ടമായ്…
    ഇന്ന് മുതൽ ഓരോ ദിവസവും എണ്ണുകയാണ് Climax വായിക്കാൻ….

    അൽപ്പം സ്വാർത്ഥതയോടെ ചോദിക്കുവാ അവരെ പിരിക്കാതിരുന്നൂടെ….

    ക്ഷമിക്കണം സങ്കടം കൊണ്ട് ചോദിച്ചതാ . അണ്ണൻ്റെ ഇഷ്ടംപോലെ എഴുതിക്കോളു…

    എന്നെങ്കിലും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടാൻ ഭാഗ്യമുണ്ടായാൽ അണ്ണനെ ഞാനൊന്ന് കെട്ടിപ്പിടിക്കും.
    അത്രയേറെ ഇഷ്ടമായ് എഴുത്ത്….

    എന്നും മനസ്സിൽ മീനാക്ഷിയുണ്ടാവും….

    സ്നേഹപൂർവ്വം❤❤❤

  8. “പുകഴ്തലുൾ എഴുതണമെന്നില്ല”

    കുറച്ചു കണ്ണീരുകുടിപ്പിച്ചു പഹയൻ ❤️

  9. You bloody man eater,
    ഇതൊരു വല്ലാത്ത കലാപമാണ്..കടുത്ത പ്രഹസനമാണ്. ഇത്രയും ഹെവിയായ സാധനം ഇങ്ങിനെ നൂറ് ദിവസത്തെ ഇടവേളയിലൊന്നും തരരുത്. മുൻപത്തെ പോലെ മാക്സിമം മൂന്നാഴ്ച എടുത്തോളൂ.
    പിന്നെ ഒന്ന്..ഏറ്റവും പ്രധാനപ്പെട്ടത്. ഇത്രമേൽ emotionally charged ആയ എപ്പിസോഡ് ഇതാദ്യമായത് കൊണ്ടാകാം ഭാഷാപരമായും എഡിറ്റിംഗിലും ഒരിക്കലുമില്ലാത്ത സ്ഖലിതങ്ങൾ സംഭവിച്ചത്..എഴുത്തുകാരൻ ഈ വികാരവിക്ഷോഭത്തിൽ സ്വയം കുടുങ്ങി പോയത് പോലെ.
    ഇനിയുള്ളത് ഒരു ആൻറിക്ലൈമാക്സ് അല്ലെങ്കിൽ ഇതേ തെറ്റുകൾ ആവർത്തിക്കാനുള്ള സാധ്യത ഒത്തിരിയാണ്.
    നമ്മുടെയാരുടെയും പിഴവുകൾ ആർക്കും സ്വയം കണ്ടുപിടിക്കാനും തിരുത്താനും കഴിയില്ല. സൂചിപ്പിച്ചു എന്നേ ഉള്ളൂ.
    ഇനി പറയട്ടെ..അല്പം കൂടി ശ്രദ്ധിക്കുകയും തെറിയുടെ സ്വാതന്ത്ര്യം കുറയുകയും ചെയ്താലും മികച്ച സാഹിത്യപ്രസിധീകരണങ്ങൾക്ക് യോഗ്യമാണീ കഥ..രാത്രി ഇത്രയായിട്ടും ഇത് മുഴുമിക്കാതിരിക്കാൻ പറ്റുന്നില്ല.
    ഉൾനെഞ്ചിൽ നിന്ന് ഒരു സ്നേപ്പൂവ് സമർപ്പിക്കുന്നു!!

    1. നരഭോജി

      ഇനി സ്‌ഖലിതങ്ങൾ സംഭവിക്കാതെ നോക്കണം.

  10. Enthu pareyanado thannodu..
    Orupadishtamayi e kadha..

  11. എഴുതു ചങ്കു ഉരുക്കി എഴുത്തരുത്

  12. സൂപ്പർ പറയാൻ വാക്കുകൾ ഇല്ല.. അവസാനത്തിൽ ആ ബീച്ചും ഭാവിയിലെ ഒരു ദിവസവും അതിന് ഇടയിൽ എന്തെല്ലാമോ നടന്നിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു ആ സംഭവം എന്താണ് അറിയാൻ വേണ്ടി…..

    അധികകാലം കാത്തിരിപ്പിക്കരുത് പ്ലീസ്…….

  13. മനോഹരം ❤…. എഴുത്ത് ???

  14. എന്തൊരു ഫീൽ ആണ് ഭായ്….. ❤ ഓരോ വരിയും മറ്റേതോ തലത്തിലേക്ക് എത്തിക്കുന്നു….. നമ്മളും അവർക്ക് ഒപ്പം ഉള്ള പോലെ….

    ഇതുപോലെ എഴുതാനും ഒരു കഴിവ് വേണം….. എന്നെകൊണ്ട് എന്തായാലും കഴിയില്ല…..

    ഒന്നും പ്രതീക്ഷിക്കാതെ ഉള്ള നിസ്വാർത്ഥമായ പ്രണയം……. അവർ ഒന്നിക്കുമോ…… അവസാനത്തെ സീൻ ഒന്നും കിട്ടിയില്ല….. ഓരോന്ന് മനസിലാക്കാൻ തന്നെ എനിക്ക് പാടാണ് ? എന്തായാലും ക്ലൈമാക്സ്‌ നായി waiting❤

  15. Just classic?…
    വളരെ നന്നായിട്ടുണ്ട് ബ്രോ❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  16. ആഞ്ജനേയദാസ് ✅

    എന്റെ പൊന്നീടാവ്വേ….. എന്തോന്നാ ഇത്…. ❤

    ഇമ്മാതിരി സാനം ഞാൻ ഈ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല……

    Mr. Perfect.

    എന്ത് രസമായിട്ടാണ് തന്റെ എഴുത്ത് പോകുന്നത്……… ❤❤

    താൻ ഇവിടെ ഈ പ്ലാറ്റഫോമിൽ ഒതുങ്ങി പോകേണ്ടവൻ അല്ലാട്ടോ……..

    തന്റെ എഴുത്തിനു ഒരുപാട് ഉയരങ്ങൾ എത്താൻ ഉള്ള lyf ഉണ്ട്…….

    മറ്റുള്ള എഴുത്തുകാരെ അപേക്ഷിച്ചു, തന്റെ method different ആണ്……..

    Nxt. ഭാഗം claimax അല്ലെ…..,

    അത് happy / sad, ഏത് ending ആണെങ്കിലും സീനില്ല….. ഈ കഥയും കഥാകാരനും എന്നും എന്റെ മനസിൽ ഉണ്ടാവും……. ❤

    Once again…. Its owsm wrk yaaar…..

  17. ?✨N! gTL?vER✨?

    ?❤️ക്‌ളാസിക്ക് ❤️?.. അതെ പറയാൻ ഉള്ളൂ bro❤️?

  18. അടിപൊളി ഒരുപാട് ഇഷ്ട്ട പെട്ടു ♥️♥️♥️♥️അടുത്ത ഭാഗതിന് കാത്തിരിക്കുന്നു♥️♥️♥️

  19. അടിപൊളി ഒരുപാട് ഇഷ്ട്ട പെട്ടു ♥️♥️♥️♥️അടുത്ത ഭാഗതിന് കാത്തിരിക്കുന്നു

  20. Next part undavo

  21. ❤️❤️

  22. Bro oru script undaki movie chiyu .enna feel anu ? please ending happy aku

  23. Angane Vannu alle ??

  24. ക്രിസ്റ്റി

    സുഹൃത്തേ, നിങ്ങൾ ഇവിടെ മാത്രം എഴുതുന്ന ഒരു വ്യക്തിയല്ല എന്ന് മുന്നേ തന്നെ തോന്നിയിരുന്നു. അനോണിമിറ്റിയെ ബാധിക്കില്ലെന്ന് തോന്നിയാൽ share ചെയ്ത് തരാമോ!
    കഥയോ കഥാപാത്രങ്ങളോ ഒന്നുമല്ല തന്റെ ഭാഷയാണ് താരം, വായിക്കുമ്പോൾ മറ്റെവിടെയോ എത്തിപ്പെടുന്നു ?ഒന്നും പറയാനില്ല,
    You made my day

    1. നരഭോജി

      ക്രിസ്റ്റി , ഞാൻ വളരെ മോശം മനസ്സുമായി ഇരിക്കുമ്പോൾ ആണ് നിങ്ങളുടെ ഈ കമെന്റ് വായിക്കുന്നത്. really you made my day. ഞാൻ സൈറ്റ്കളിൽ കഥയെഴുതുന്ന ആളല്ല. എഴുതുകയാണെങ്കിൽ ഇനി ഈ പേരിൽ തന്നെ ആയിരിക്കും.

      എന്റെ ഒരു സാധാരണ പേരാണ്, ഇവിടെ സർവ്വ സാധാരണമായ പേരാണ്. യഥാർത്ഥ പേര് ഇടണം എന്നൊരുകാലത്ത് എനിക്ക് തോന്നുകയാണെങ്കിൽ, തീർച്ചയായും എന്റെ കഥകളിൽ ഞാനതു മെൻഷൻ ചെയ്യാം.

    1. ㅤആരുഷ്ㅤ

      സല്യൂട്ട് രായാവെ ❤️?

      അത്ര മനോഹരമായ സഹിത്യങ്ങളോട് കൂടിയ എഴുത്ത് ✨ ഈ ഇടയ്ക്കൊന്നും ഇത്ര ആവിഷ്കരിച്ച രീതിയിൽ എഴുതപ്പെട്ട സാഹിത്യം ഉൾകൊണ്ട കഥ വായിച്ചിട്ടില്ല ?

      ഒരു ജീവനുള്ള കഥ പോലെ ഉള്ള ഫീൽ ?

      ഒരുനിമിഷമെങ്കിലും 90’s ഇല് ആണ് ജീവിക്കുന്നത് എന്ന് വെരെ തോന്നിപ്പോയി ✨

      പിന്നെ ഇൻട്രോയിൽ പറഞ്ഞപോലെ വിമർശിക്കാൻ!തെറ്റുകൾ ഒന്നും എൻ്റെ കണ്ണിൽ പെട്ടില്ല.ചിലപ്പോൾ അത്രയ്ക്ക് ഈ ആവിഷ്കാര രീതിയിൽ ലയിച്ച് പോയൊണ്ട് ആയിരിക്കാം.

      കഥയുടെ അവസാനം എന്ത് തന്നെയായാലും അത് ഇരു കയ്യുംനീട്ടി സ്വീകരിക്കും എന്ന് ഒരു ആരാധകൻ.

      -നരഭോജി-❤️

      1. Sathyam, athra manaoharamayirikkunnu.
        ❤️❤️❤️

  25. അരവിന്ദ്

    ഇത് അവസാന ഭാഗം ആയിരിക്കും എന്നല്ലേ വിചാരിച്ചത്. ഇത് തീർക്കാതെ പോകുകയാണോ.
    ഇനി ഇതിന്റെ ബാക്കിക്ക് വേണ്ടി ഞാൻ എങ്ങനെ കാത്തിരിക്കും. നിങ്ങളുടെ എഴുത്ത് വേറെ level ആണ് മാഷേ… ഒന്നേ പറയാനുള്ളൂ അവരെ ദയവ് ചെയ്തു പിരിക്കരുത്. കാരണം നിങ്ങളുടെ എഴുത്തുകൊണ്ട് അവർ രണ്ട് പേരും വായനക്കാരുടെ ഉള്ളിൽ അത്രയ്ക്ക് അടുത്ത് പതിഞ്ഞു പോയി. ഒരു കഥ ആണെങ്കിൽ പോലും ഒരു sad ending ൽ ഇത് തീർക്കുകയാണെങ്കിൽ പെട്ടെന്നൊന്നും അത് വായനക്കാരുടെ മനസ്സിൽ നിന്ന് അങ്ങ് പോവില്ല.

    നിങ്ങൾ എങ്ങനെ ആണ് ഇങ്ങനെ മലയാളം എഴുതുന്നത്, ചില വാക്കുകൾ ഒക്കെ വായിച്ചെടുക്കാൻ തന്നെ വേണം 5min?.

    ബാക്കി ഇത്ര വൈകിപ്പിക്കാതെ പെട്ടെന്ന് തരണേ please???

  26. ഹോ മനോഹരം അതിമനോഹരം, “നിങ്ങൾക്ക് മജ്നു ആവാൻ കഴിയില്ലെങ്കിൽ ലൈലയെ പറ്റി പറയാതിരിക്കുക. കാരണം ലൈലയുടെ മൊഞ്ചു ഇരിക്കുന്നത് മജ്നുവിന്റെ കണ്ണുകളിലാണ് .”?????

    1. അരവിന്ദ്

      എന്തൊരു എഴുത്താണ് അല്ലെ ?

      1. സത്യം

  27. ഹോ മനോഹരം അതിമനോഹരം, “നിങ്ങൾക്ക് മജ്നു ആവാൻ കഴിയില്ലെങ്കിൽ ലൈലയെ പറ്റി പറയാതിരിക്കുക. കാരണം ലൈലയുടെ മൊഞ്ചു ഇരിക്കുന്നത് മജ്നുവിന്റെ കമ്പുകളിലാണ്.”?????

Leave a Reply

Your email address will not be published. Required fields are marked *