മീനാക്ഷി കല്യാണം 5 [നരഭോജി] 1784

മീനാക്ഷി കല്യാണം 5

Meenakshi Kallyanam Part 5 | Author : Narabhoji

[മരണം നീന്തിയവളിൽ പ്രണയം നീന്തിയവൻ[Previous Part]


“ കഥയുടെ തികവിനും , മികവുറ്റ ആസ്വാദനത്തിനും വേണ്ടി മാത്രമായി സാങ്കല്പികമായി എഴുതിച്ചേർക്കപ്പെട്ട കഥാസന്ദർഭങ്ങളും,   കഥാപാത്രങ്ങളും ആണ് . ഏതെങ്കിലും രീതിയിൽ ആരെയും, ഏതെങ്കിലും വിഭാഗത്തേയും വേദനിപ്പിക്കാനോ, കരിവാരിത്തേക്കാനോ  ചെയ്തതല്ല . എല്ലാം സാങ്കല്പികം മാത്രമായി കണ്ട് വായിക്കണം.

 

ഇതിൽ ഉപയോഗിച്ചിട്ടുള്ള നാടൻ പാട്ട് ഞാൻ കഥാസന്ദർഭത്തിനു ഉതകുന്ന രീതിയിൽ വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതാണെങ്കിലും, യഥാർത്ഥമായി അത്  ജൈനീഷ് മണപ്പുള്ളി എന്നയാളുടെ ബ്ലാക്ക് ബ്രോ ചാനലിൻറെ  കോപ്പിറൈറ്റ് പരിധിയിൽ വരുന്നതാണ്, ഈ കഥയും ആയി ബന്ധപ്പെട്ടു അദ്ദേഹത്തെയോ ചാനലിനെയോ വ്യക്തിഹത്യ ചെയ്യാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു.

 

പുകഴ്‌തലുകൾ എഴുതണമെന്നില്ല. കുറവുകളും, തെറ്റുകളും, പോരായ്മകളും എഴുതുക.


ഏതെങ്കിലും പദം മനസ്സിലാവത്തതുണ്ടെങ്കിൽ കമൻ്റിൽ കുറിക്കുക.”

പ്രണയത്തിൽ പരാജയപ്പെട്ടവരുടെ മനസ്സും ഉടഞ്ഞ കളിമൺ പാത്രങ്ങളും ഒരു പോലെയാണ് എങ്ങിനെയെല്ലാം ശരിപ്പെടുത്താൽ ശ്രമിച്ചാലും ആർക്കും നികത്താനാവാത്ത വിടവുകളും, ആറാത്ത മുറിപ്പാടുകളും അതിൽ അവശേഷിക്കുക തന്നെ ചെയ്യും. അവളാൽ ഉടച്ച് വാർക്കപ്പെട്ട പുതിയൊരു മനസ്സുമായി ജീവിക്കുന്നതിലും പ്രിയം എനിക്ക് മരണമായിരുന്നു.

 

മരണം കൊണ്ടെഴുതുന്ന കഥകൾക്ക് മറ്റെന്തിനേക്കാളും മാറ്റ് കൂടുതലായിരിക്കും. പ്രണയമവിടെ അനശ്വരമാകും. ഈ ഒരു നിമിഷം ഞാൻ മരിക്കാൻ ആഗ്രഹിച്ചു. കാരണം, ഞാൻ ഇപ്പോൾ സന്തോഷവാനാണ്. എനിക്ക് വേണ്ടി കരയാൻ ഒരു പെണ്ണുണ്ട്, സുഹൃത്തുക്കളുണ്ട്, ഇത് മഴയില്ലാത്ത ഒരു ദിവസവുമാണ്. എനിക്ക് മരിക്കാൻ ഇതിലും നല്ലൊരു സാഹചര്യം വേറെ എന്ന് ലഭിക്കും. ഒരു പക്ഷെ ഇതൊന്നുമില്ലാത്ത ഒരു ദിവസമാണ് ഞാൻ മരിക്കുന്നതെങ്കിലോ. അല്ല ഇപ്പോൾ മരിക്കുന്നതാണ് അതിൻ്റെ ഭംഗി.

 

**************

 

ട്ടൊൻ്റി എയ്റ്റ്, ട്ടൊൻ്റി നയൻ, തേർട്ടി……

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

208 Comments

Add a Comment
  1. സ്നേഹിക്കുന്നവര്‍ piriyunnathinekkal sangadakaramaya mattonnum illa…so kadhakalil engilum onnippikkaan sramikkuka…ithupolulla kochu santhoshangalil amithamaayi aahladhinnunna oruvante apeksha…

  2. എത്ര നാളായി കാത്തിരിക്കുകയാണെന്നറിയാവോ ബ്രോ …
    മനസ്സിൽ അത്രക്ക് പതിഞ്ഞുപോയി മീനാക്ഷി ….
    ഒന്നും പറയാനില്ല
    എന്റെ കണ്ണിലെ നനവാണ്‌ ഉത്തരം .
    എഴുത്തുകാരെന്നും പറഞ്ഞു ആഭാസം എഴുതുന്നവർ ഒരു രണ്ടു പരാവശ്യമെങ്കിലും ഇത് വായിച്ചിരുന്നേൽ അവർ പിന്നെ എഴുതില്ലായിരുന്നു

  3. സൂപ്പർ ഒന്നും പറയാനില്ല അടുത്ത പാർട്ട് പെട്ടന്ന് ഇടും എന്ന് കരുതുന്നു

  4. ? നിതീഷേട്ടൻ ?

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn ???. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് ???.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ?.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് ????. Hattsoff u mhn ???

  5. ഒരു ജീവനുള്ള കഥ ?

    Uff aa feel ?❤️

  6. വായനക്കാരൻ

    ചെറുപ്പത്തിൽ എടുത്ത തീരുമാനങ്ങൾ വലുതാകുമ്പോ ചെയ്യാൻ പറ്റണം എന്നില്ല
    ജീവിത അനുഭവങ്ങൾ നമ്മളെ കുറേ കാര്യങ്ങൾ മാറ്റി ചിന്തിപ്പിക്കും
    മീനാക്ഷി യാത്ര ചെയ്തു വിവാഹം കഴിക്കാതെ നടക്കണം എന്ന് വിചാരിച്ചത് അരവിന്ദൻ അവളുടെ ജീവിതത്തിലേക്ക് വരുന്നതിന് മുന്നെയല്ലേ
    അരവിന്ദൻ അവളുടെ ജീവിതത്തിലേക്ക് വന്നിട്ടും അവൾക്ക് ഒറ്റക്ക് യാത്ര ചെയ്തു നടക്കണം എന്ന് തന്നെയാണ് തീരുമാനം എങ്കിൽ അവൾ പൊക്കോട്ടെ
    താൻ സ്നേഹിക്കുന്നയാൾ ഒപ്പം വേണം അവരുടെ കൂടെ സമയം ചിലവഴിക്കണം എന്നാകും ആരും ആഗ്രഹിക്കുക
    മീനാക്ഷിക്ക് അങ്ങനെയൊരു തോന്നൽ ഇല്ലെങ്കിൽ അവളവനെ സ്നേഹിക്കുന്നില്ല എന്നല്ലേ അർത്ഥം
    അവൾക്ക് അവന്റെ ആസ്ത്മയെ കുറിച്ച് അറിയാം താൻ പോയാൽ അവന് പിന്നെ ആരും ഉണ്ടാകില്ല എന്നും അവൾക്ക് അറിയാം
    ഒരുവട്ടം ഈ ആസ്ത്മ കാരണം അരവിന്ദൻ മരണത്തിനു മുഖന്തരം എത്തിയിട്ടുണ്ട്
    അവൾ വന്നത് കൊണ്ടാണ് അന്നവൻ രക്ഷപ്പെട്ടെ
    അവൾ ഇല്ലാതെ അവന് ഫ്ലാറ്റിൽ വെച്ച് ഇങ്ങനെ വല്ലതും സംഭവിച്ചാൽ?
    പ്രേമിക്കുന്നയാളെ അവർ കൂടെയുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന സമയം വിട്ടുപോയി വർഷങ്ങൾ കഴിഞ്ഞതിനു ശേഷം തിരികെ വരുന്നത് പ്രേമം അല്ല
    അത് പ്രേമിക്കുന്ന ആളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ്
    ശ്രീറാം വന്ന് അവളുടെ പിന്നാലെ പണ്ട് നടന്നിരുന്ന പയ്യന്മാരോട് അവൾ പറഞ്ഞിരുന്ന മറുപടി അവളോട് ഇപ്പൊ പറഞ്ഞപ്പൊ ഉടനെ അവൾക്ക് അരവിന്ദനോട്‌ ഉള്ള ഇഷ്ടം പോയോ
    സമയവും ജീവിത അനുഭവങ്ങളും ആളുകളുടെ തീരുമാനങ്ങളും മുൻവിധികളും മാറ്റും
    അന്ന് പറഞ്ഞ കാര്യത്തിൽ തന്നെ ഉറച്ചു നിൽക്കണം എന്ന് മീനാക്ഷി ആർക്കും മുദ്ര പത്രത്തിൽ ഒന്നും എഴുതി കൊടുത്തിട്ടില്ലലോ
    അവൾക്ക് ശ്രീറാമിനോട് അപ്പൊ തന്നെ ‘അന്ന് തനിക്ക് അതായിരുന്നു ഇഷ്ടം അന്നന്റെ ജീവിതത്തിൽ അരവിന്ദൻ കടന്നുന്നിട്ട് ഇല്ലായിരുന്നു
    ഇപ്പൊ അങ്ങനെ അല്ല ഇപ്പൊ അങ്ങനെ അല്ല എന്റെ ജീവിതത്തിൽ അരവിന്ദൻ ഉണ്ട് ഇതാണ് എന്റെ തീരുമാനം അതിന് തനിക്ക് എന്താ എന്ന് പറയാമായിരുന്നു’

    അരവിന്ദനെ അവൾ ശരിക്കും സ്നേഹിക്കുന്നുണ്ടേൽ അവനെ അവൾ മനസ്സിലാക്കിയിട്ടുണേൽ അവന്റെ താല്പര്യങ്ങൾ എന്താണ് എന്ന് മനസിലാക്കിയിട്ട് ഉണ്ടേൽ അവൾ അരവിന്ദനെ വിട്ട് വേറെ എവിടേക്കേലും പോകില്ല

    കാരണം പ്രേമിക്കുന്നവർ താൻ പ്രേമിക്കുന്നയാളെ ഒരിക്കലും പിരിഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നില്ല

    മീനാക്ഷിയുടെ ഉള്ളിൽ അവനോട് ശരിക്കും സ്നേഹം ഉണ്ടോ എന്ന് അപ്പൊ അറിയാം
    പോകുവാണെങ്കിൽ പോകട്ടെ പിടിച്ചു വെക്കേണ്ട

    അവൾക്ക് അവനെക്കാൾ വലുത് കോളേജ് കാലഘട്ടത്തിൽ പിന്നാലെ നടന്ന ആളുകളോട് പറഞ്ഞ മറുപടി ആണേൽ പിന്നെ അവിടെ അവന് സ്ഥാനം ഇല്ല

    1. അജ്ഞാതൻ

      Wowww….

    2. ◥Hᴇʀᴄᴜʟᴇꜱ㋦

      അതിനുള്ള കാരണം already മെൻഷൻ ചെയ്തിട്ടുണ്ടല്ലോ!. അവൾക്ക് ചുറ്റുമുള്ളവർക്ക് അവൾ കാരണം അപകടം ഉണ്ടാകുന്നു എന്നൊരു ചിന്ത അവൾക്കുണ്ടെന്ന്. തന്റെ ജീവനെക്കാളെരെ സ്നേഹിക്കുന്ന ഒരാൾക്ക് താൻ കാരണം അപകടം സംഭവിക്കരുത് എന്ന് കരുതി ആയിക്കൂടെ അവളുടെ പലായനം!

      1. വായനക്കാരൻ

        അതൊക്കെ ഓരോ അന്ധവിശ്വാസങ്ങൾ അല്ലെ
        അങ്ങനെ ആണേൽ അരവിന്ദനും പറയാമല്ലോ താൻ സ്നേഹിക്കുന്നവർ എല്ലാം തന്നെ വിട്ട് പോവുക ആണെന്ന്
        ഏറെ സ്നേഹിച്ച അമ്മ അവനെ തനിച്ചാക്കി എന്നെന്നേക്കുമായി പോയി
        ഇപ്പൊ മീനാക്ഷിയും അവനെ തനിച്ചാക്കി പോകുന്നു
        ജീവിതത്തിൽ എന്നും ഒറ്റപ്പെടാനാണ് അരവിന്ദന് വിധി
        നഷ്ടപ്പെടുമോ എന്ന് കരുതി മീനാക്ഷി അരവിന്ദനെ ഉപേക്ഷിച്ചു പോകുന്നത് അല്ലെ ശരിക്കും നഷ്ടപ്പെടൽ

        ഒരു ദിവസം പത്രം വായിക്കുന്ന മീനാക്ഷി കാണുന്നത്
        “ഫ്ലാറ്റിൽ നാല് ദിവസം പഴകിയ ദുർഗന്ധം വമിക്കുന്ന യുവാവിന്റെ മൃതുദേഹം കണ്ടെത്തി
        യുവാവ് ആസ്ത്മ രോഗി ആയിരുന്നു ഇൻഹേലർ വായിലേക്ക് എടുക്കാൻ കഴിയാതെ അത് കയ്യിൽ പിടിച്ച രീതിയിലാണ് മൃതുദേഹം കണ്ടെത്തിയത്” എന്ന വാർത്തയാണ്
        ഒപ്പം നിൽക്കേണ്ട സമയത്തു ഉപേക്ഷിച്ചു പോയിട്ട് പിന്നീട് ദുഃഖിച്ചിട്ട് കാര്യമുണ്ടോ
        സ്നേഹം ഉള്ളിൽ വെക്കേണ്ടത് അല്ല
        അത് പ്രകടിപ്പിക്കേണ്ടതാണ്
        പ്രകടിപ്പിച്ചു എന്ന് വെച്ച് ആർക്കും ഒരു ദോഷവും ഉണ്ടാകാൻ പോണില്ല
        അത് പകരം സന്തോഷമേ അവിടെ നിറക്കൂ

        തിന്നുതീരുമോ എന്നുകരുതി ആരും മിട്ടായി കഴിക്കാതെ ഇരിക്കാറില്ലല്ലോ
        അതുപോലെ നഷ്ടപ്പെടുമോ എന്ന് പേടിച്ചു ഉപേക്ഷിച്ചു പോകുന്നത് നഷ്ടപ്പെടലിലേക്കെ എത്തിക്കൂ

        ശരിക്കും പ്രേമം ഉണ്ടേൽ മീനാക്ഷി അവനെ ഒറ്റക്ക് ആക്കിയിട്ട് പോകില്ല, ശരിക്കും സ്നേഹം ഉണ്ടേൽ

        1. Muthwae ninaku undayirunu yadhartha pranayam.pakshe aval nine thanichakiyo(nee parayuna point kand paranjatha)

          1. ◥Hᴇʀᴄᴜʟᴇꜱ㋦

            ??

  7. ◥Hᴇʀᴄᴜʟᴇꜱ㋦

    ഒരു വാക്കേലും കുറിക്കാണ്ട് പോയാൽ തെണ്ടിത്തരമായിപ്പോവും.!!

    വാക്കുകൾക്കൊണ്ട് മായാജാലം സൃഷ്ടിക്കാൻ കഴിയുന്നവർ ലോകം കീഴടക്കിയതാണ് ചരിത്രം!.അതുപോലൊരു സൃഷ്ടിയായി മീനാക്ഷികല്യാണം വളർന്നു എന്ന് നിഷ്പ്രയാസം പറയാൻ പറ്റും. വെറും ബാക്കിവാക്കായി കരുതണ്ട. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന കുറേ സത്യങ്ങൾ പച്ചയായി പരാമർശിച്ചുപോയിട്ടുണ്ട്. കഴിഞ്ഞ ഭാഗം വരെ സാധാരണ ഒരു പ്രണയ കഥയെന്നോ, മറ്റൊ വിശേഷിപ്പിക്കമായിരുന്ന എഴുത്ത് ഇന്ന് മറ്റൊരു തലത്തിലെത്തിയിരിക്കുന്നു.

    കഥയുടെ എഴുതിലേക്ക് കൈകടത്താൻ ആഗ്രഹിക്കുന്നില്ല.

    സ്നേഹം മാത്രം. ഇതിലും മനോഹരമായി അടുത്ത ഭാഗം എഴുതാൻ പറ്റട്ടെയെന്നുള്ള
    ഭാവുകങ്ങളും!❤

  8. Vayichilla ennalum ayinu munne parayate. Ethra naalayitulla kaathiripp aanenno…

  9. നരഭോജി,

    ചില കഥകൾക്ക് ഉള്ളിൽ ഉറഞ്ഞുക്കിടക്കുന്ന സങ്കടങ്ങളെ പുറത്തേക്ക് ഒഴുക്കാൻ സാധിക്കും, അത്തരമൊരു മാജിക്‌ ആണ് നിങ്ങൾ ഇവിടെ ചെയ്തു വെച്ചിരിക്കുന്നത്, തുടക്കം മുതൽ വായിക്കുന്നവന്റെ ഹൃദയം ചേർത്തുപ്പിടിച്ചൊരു യാത്ര… അതി മനോഹരം

  10. Wonderful story and well presented. It is a completely new theme, none has tried before here. You made the reader each one of the character while reading..
    Very Good effort, Congratulations
    Thank you
    Best Regard
    Gopal

  11. Jst amazingg ❤❤❤❤

  12. ◥ H?ART??SS ◤

    അതിമനോഹരമായ ഒരു സൃഷ്ടി❤️❤️

  13. Enikku onnum parayaan illa… durantham aakillennu vishwasikkunnu. Adutha part vegam ponnotte. Kshama okke undu ennalum enthaavumennulla oru ithu…

  14. അതിമനോഹരം സൂപ്പർ ???

  15. ❤️❤️?

  16. Ethpolathe love after marriage stories suggest cheyamo guyss

  17. എത്രയും പ്രിയപ്പെട്ട നരഭോജി,

    എന്നത്തേയും പോലെ വളരെ നന്നായിരുന്നു. പ്രണയമെന്നത് താങ്കളുടെ വാക്കുകളിലൂടെ അറിയുമ്പോൾ അതിന് വേറിട്ട അനുഭൂതി ലഭിക്കുന്നു. ഇടതടവില്ലാതെ ഒഴുകുന്ന അഭിനന്ദനപ്രവാഹത്തിൽ മുങ്ങിയത് കൊണ്ടാണോ എഴുത്ത് കൂടുതൽ കാവ്യാത്മകതയിലേക്ക് കടന്നത്? അതോ താങ്കളും പ്രണയത്തിൽ മുങ്ങിയതാണോ? പതിവ് ശൈലിയിൽ നിന്നുമൊരു വ്യതിയാനം കണ്ടു. അങ്ങിങ്ങായി കാണുന്ന അക്ഷരത്തെറ്റ് കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു. പോലവ-പേലവ (മൃദുലമായ). ആവർത്തിച്ചു കണ്ടത് കൊണ്ടാണ് സൂചിപ്പിച്ചത്. കുഞ്ഞു കുഞ്ഞു മിനുക്കലുകളുടെ ആവശ്യം മാത്രം. അല്ലാതെ മറ്റൊന്നുമില്ല. നന്നായി ആസ്വദിച്ചു എന്നതാണ് അന്തിമമായ അഭിപ്രായം. നന്നായി സന്തോഷിപ്പിക്കാൻ സാധിച്ചു എന്നതാണ് താങ്കളുടെ സംതൃപ്തിയും. ?

    1. നരഭോജി

      ആ വാക്ക് ഞാൻ അങ്ങനെയാണ് ധരിച്ചു വച്ചിരുന്നത്, തിരുത്തിയത്തിനു ഒരുപാടു സ്നേഹം. സാഹിത്യത്തിൻറെ കാര്യം ഞാൻ കോമൺ ആയി ഇട്ടിട്ടുണ്ട് മുകളിൽ.

  18. ❤️?❤️

  19. കൊടിയുടെ നിറമോ,നേതാവിൻ്റെ മുഖമോ അല്ലാതെ യാതൊരുവിധ പ്രത്യയശാസ്ത്രങ്ങളിലും, മാനുഷികമൂല്യങ്ങളിലും, പ്രയോഗികജ്ഞാനം പോലുമില്ലാത്ത ഒരു തലമുറ വളർന്നു വരുന്നത് ഞാൻ വേദനയോടെ കണ്ട്

  20. Nice bro durantham aakaruthu pls

  21. എഴുത്തുകാരൻ നാടിന്റെകണ്ണാടിയാകണം ഇവിടെ പലരും വർത്തമാനയാഥാർതൃങ്ങളെ നോക്കി കണ്ണടയ്ക്കുന്നു ഈ ചെറിയകഥയിൽ നിങ്ങളതിനെ ആത്മാർത്ഥമായി വരച്ചിട്ടു. എഴുത്തിന്റെ ശൈലി, വാക്കുകളിലെ ലാളിത്യം കഥയെ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കും കഥ ശുഭപരൃവസാനമാകണമെന്ന് നിർബന്ധമില്ല, മനസിൽ ആഴ്ന്നിറങ്ങണമെന്ന് മാത്രം

  22. So This is called a story ?

  23. bro paranja chila karyangalod kurach viyojipp und. irayum vettakkaaranum oru pole aakilla . rss nte laksyam hindu raashtram aanu . avar onnonnayi avarude shatrukkale illathakum inn muslingal aanennkil nale christian, communist, dalith etc ivar okkeyaan. muslingal cheynnath resistance maathram aanu . nale ath nammlilekum etham . avare ethirkunnavare avar illathakum. ethra sahithyakaranmar , social activists etc avar konnu. avar hindukkal aayit polum . savarnna facism aanu avarude lakshyam. veendum pazhaya centuries lek povan aanu avar shramikunnath. nammude mun kaala sahithya kaaranmaar okke shramichathinte phalam aayitaanu ippol nammal kayvarichirikunna purogamanathil ethiyit ullath. ipozhulla ezhuthukar almost selective pothu bodam ullavar aanu . njan eathenkilum oru politics l vishvasikunna aal alla. oru manushya snehi aanu. nalla oru stry aanu ningalude. oru cheriya thett choondi kaanichu athra maathram. onnum koodi ormipikunnu, irayum vettakkaaranum thulyar alla

  24. Orikalum theedi pidikkan pattatha onnu thedi pidikan paranjal enganeyanu bro kandethuka ithil evde ahn oru kuttam kandethan aavaa paranju cheruthakan avilla bro this part was ❣️ athrem eniku parayan ollu

  25. ഒന്നും പറയാൻ ഇല്ല ബ്രോ എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞ പോകുകയേ ഉള്ളു. മനോഹരം അതിമനോഹരം……. ❤

  26. Supper….❤️❤️

  27. പോളി സാനം,,,,,,,,,

  28. Ningaloru naraboji thane ezhuthinte naraboji ithrem feel olla varikal orupaad ishttayi ❤❤❤

  29. ബ്രോ….

    കുറ്റങ്ങൾ ഒന്നും പറയാനില്ല…

    അതിഗംഭീരം ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *