മിന്നാമിനുങ്ങ് [ആശാൻ] 240

 

“എന്താണ് മോളെ ഇത്? ഒരുമാതിരി കൊച്ചുപിള്ളാരെ പോലെ? ഒന്ന് നീട്ടി വിളിച്ചാൽ കേൾക്കുന്ന ദൂരത്തല്ലേ ഞങ്ങൾ. എപ്പോൾ വിളിച്ചാലും ഞങ്ങൾ വരില്ലേ!”

 

അവളുടെ പപ്പ അവളുടെ നെറുകയിൽ ചുംബിച്ച് അവളോട് യാത്ര പറഞ്ഞിറങ്ങി. ആ രണ്ടുനില വീട്ടിൽ അവളെ കൂടാതെ അനിലും അവൻ്റെ പപ്പയും മമ്മിയും അനിയനും മാത്രമായി അവശേഷിച്ചു. അനിൽ അപ്പോൾ തന്നെ അവരുടെ മുറിയിലോട്ടു പോയിരുന്നു. അവൾക്കെന്തോ ചമ്മൽ കാരണം അവൻ്റെ കൂടെ പോയില്ല. അവൾ പുതിയ പാപ്പയോടും മമ്മിയോടും സംസാരിച്ചിരുന്നു.

 

മോള് പോയി കിടന്നോ എന്നും പറഞ്ഞു അമ്മായിയമ്മ ഒരു ഗ്ലാസ് പാലുമായി അവളെ രണ്ടാം നിലയിലുള്ള മണിയറയിലോട്ടു കയറ്റി വിട്ടു. സമയം ഏകദേശം 9 മണി കഴിഞ്ഞിരുന്നു അപ്പോൾ. മുല്ലപ്പൂ കൊണ്ട് അവരുടെ കട്ടിൽ അലങ്കരിച്ചിരുന്നു. മുറിയുടെ മൂലയിൽ അവർക്കന്നു കിട്ടിയ സമ്മാനപ്പൊതികൾ അടുക്കി വെച്ചിരുന്നു. AC കാരണം ആ മുറി വല്ലാതെ തണുത്തിരുന്നു. കയ്യിലുണ്ടായിരുന്ന പാൽ ഗ്ലാസ് അവൾ ടേബിളിൽ വെച്ച് അവരുടെ മുറിയുടെ കതകിനു കുറ്റിയിട്ടു. അനിൽ കല്യാണത്തിരക്കിൻ്റെ ക്ഷീണത്താൽ കട്ടിലിൻ്റെ സൈഡിൽ കിടന്ന് ചെറുതായി ഉറങ്ങുന്നുണ്ടായിരുന്നു.

 

ആകെപ്പാടെ മുഷിഞ്ഞിരുന്നു അവൾ. കുളിച്ചിട്ട് മാറാനുള്ള ഡ്രസ്സ് തപ്പിയപ്പോഴാണ് അവൾ തലേ ദിവസം അവൻ പറഞ്ഞ കാര്യമോർത്തത്.

 

“അതേ മുത്തേ എനിക്കൊരാഗ്രഹം! നാളെ നമ്മുടെ ആദ്യരാത്രിയല്ലേ; നീ ബ്ലൗസും അടിപ്പാവാടയും ഇടാമോ? അടിയിൽ ബ്രായും ഷഡിയുമൊന്നും വേണ്ട. അതു പോലെ പാവാട നല്ല താഴ്ത്തി ഉടുക്കണം. അടിവയറു വരെ കാണുന്ന രീതിയിൽ”

 

“ആഹാ നല്ല ആഗ്രഹമാണല്ലോ എൻ്റെ ചെക്കന്”

 

“ഇടാമോ?”

 

“ആം, ഇടാം”

 

“നല്ല കൊച്ച്! ഞാനെന്തിടണം?”

 

“മോനൂ ഒരു കസവുമുണ്ട് ഉടുക്കാമോ?”

 

“നീ പറഞ്ഞാൽ ഞാനെന്തും ഇടും”

 

അവൾ കഴുത്തിനു നല്ല ഇറക്കമുള്ള ഒരു ബ്ലൗസും ഒരു അടിപ്പാവാടയും എടുത്ത് കുളിക്കാൻ കേറി. താൻ ഉടുത്തിരുന്ന ഓരോ തുണിയും അഴിച്ചു മാറ്റി പൂർണ്ണ നഗ്നയായി ഷവറിൻ്റെ അടിയിൽ നിന്നു. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ അവളുടെ ക്ഷീണം മുഴുവൻ മാറിയിരുന്നു. തലയും ദേഹവും തോർത്തിയവൾ ആ ബ്ലൗസും പാവാടയും എടുത്തണിഞ്ഞു. കണ്ണാടിയിൽ കൂടി തൻ്റെ കോലം കണ്ടപ്പോൾ അവൾക്കു നാണം വന്നു. ബ്ലൗസിൽ അവളുടെ മുലച്ചാൽ നന്നായി കാണാമായിരുന്നു. അവൾ അവൻ പറഞ്ഞപോലെ പാവാട അടിവയറിനും താഴെയായി കെട്ടി. പതിയെ അവൻ്റെ അടുത്തു വന്നവൾ അവനെ കുലുക്കി വിളിച്ചു.

The Author

19 Comments

Add a Comment
  1. തുടക്കം തന്നെ ഗംഭീരമാക്കിയല്ലോ. എന്താണ് മിന്നുവിന്റെ കഥയിൽ കരുതി വെച്ചിരിക്കുന്നതെന്നറിയാൻ കാത്തിരിക്കുന്നു.

  2. Suppperrrr bro keep countinue

  3. നന്ദുസ്

    സൂപ്പർ.. നല്ല തുടക്കം നല്ല അവതരണം… പോരട്ടെ ബാക്കി കൂടി…

  4. Good start different reethiyil avihitam konduvaruka

  5. പ്രവാസി അച്ചായൻ

    നന്നായിരിക്കുന്നു തുടക്കക്കാരൻ ആണെന്ന് പറയില്ല .തുടക്കം തന്നെ ഗംഭീരമാക്കി . ബാക്കി ഭാഗങ്ങളും പോരട്ടെ .അഭിനന്ദനങ്ങൾ ??

  6. നീ എഴുതണം എന്താ ഒരുപാട് ഫീൽ ചക്കരെ…. ❤️❤️❤️???

    1. പാലു പോയി അല്ലേ ??

  7. Kollam

    Waiting next part

  8. വായിച്ചപ്പോൾ ആദ്യമായി കഥ എഴുതിയത് ആണെന്ന് പറയുകയില്ല കേട്ടോ. അത്രക്കും നന്നായിരുന്നു.. നല്ല ഫീൽ തരുന്ന വരികൾ.. വേഗം ബാക്കിയുമായി വരണം ❤️

  9. നന്നായിട്ടുണ്ട്, പൊതുവേ അവിഹിത കഥകളിൽ കാണാത്ത രീതിയാണ് താങ്കൾ എഴുതിയത് ആദ്യം അവരുടെ പാസ്റ്റ് എഴുതിയത് നന്നായിട്ടുണ്ട് ഇനി അവിഹിതതിലേക്ക് പോകുമ്പോൾ വായിക്കുന്ന നമ്മൾക്ക് അത് ഫീൽ ചെയ്യും , മുന്നോട്ട് പോകട്ടെ കഥ

  10. തീർച്ചയായും തുടരുക.. പുതിയ കഥ പാത്രങ്ങൾ വരട്ടെ അവിഹിതം എന്ന ടാഗിനോട് നോവൽ നീതി പാലിക്കാക്കട്ടെ..

  11. അടിപൊളി ???
    Waiting for next part ???

    1. നന്ദി

  12. അടുത്ത part പെട്ടെന്നു തന്നെ പോരട്ടെ ?

    1. നന്ദി

    2. ബ്രോ… ഇത് അടിപൊളി ആയിട്ടുണ്ട്. സംഭാഷണങ്ങളൊക്കെ എന്താ ഒരു ഫീൽ! തുടർന്ന് എഴുതുമല്ലോ. ലക്ഷണമൊത്ത കമ്പിക്കഥ. ❤️❤️ താങ്കള്‍ ആദ്യമായി തന്നെയാണോ എഴുതുന്നത്? ?

Leave a Reply

Your email address will not be published. Required fields are marked *