മിഴി [രാമന്‍] 3161

“ഉമ്മ.. ” വായിൽ നിന്നും വന്നു പോയി… ഷെറിന്റെ ഉമ്മ സാബിറ.എന്റെ രണ്ടാനമ്മ എന്ന് തന്നെ പറയാം.. സ്വന്തം മോനെ പോലെ ആയിരുനെന്നെയവർ കണ്ടിരുന്നത്. ഷെറിൻ ഇഷ്ട്ടം പറഞ്ഞ അന്ന് തന്നെ ഞാൻ ഉമ്മയെ വിളിച്ചു പറഞ്ഞു എനിക്കവരോട് ഒളിക്കാൻ പ്രയാസം തോന്നി .എന്റെ അമ്മയല്ലേ സ്വന്തമല്ലെങ്കിലും . ഭർത്താവ് ഇട്ടിട്ടു പോയിട്ടും കഷ്ടപ്പെട്ട് സ്വന്തം കാലിൽ നിന്ന് ഷെറിനെ ആ നിലയിലെത്തിച്ച അവരോട് എനിക്ക് ബഹുമാനം കൂടെ ആയിയുന്നു.

ചെറിയമ്മ മനസ്സിലാവാതെ ഞങ്ങളെ രണ്ടുപേരെയും നോക്കി.. ഉമ്മയുടെ കണ്ണുകളിൽ വേദന നിഴലിച്ചിരുന്നു…ഞാൻ അടുത്തേക്ക് ചെന്നു.. നീണ്ട വരാന്തയിലെ കവിയിട്ട തിണ്ണയിൽ ഇരിക്കുന്ന അവര് എഴുന്നേറ്റു.. ആ കൈകൾ രണ്ടും വിടർത്തി.

ഞാൻ അവരോട് ചേർന്നു.കെട്ടിപിടിച്ചു ഒരു നിമിഷം. സുഖമുള്ള ഒരു നോവ്..

“നിന്നെ ഞാൻ ഇന്നലെ മുതൽ വിളിക്കുന്നു..ഫോൺ കിട്ടുന്നില്ല ” കരവലയത്തിനുള്ളിൽ നിന്ന് മാറിയപ്പോൾ  പിണക്കത്തോടെ അവര് പറഞ്ഞു..ഫോൺ പൊട്ടിയത് ഞാൻ ഓർത്തു. ചെറിയമ്മ അകത്തേക്ക് വലിഞ്ഞു “ചെറിയമ്മ ആണല്ലേ?” പോയ അവളെ സൂചിപ്പിച്ചു ഉമ്മ തിണ്ണയിലിരുന്നു.. ഞാൻ അടുത്തും. എന്റെ കൈകൾ ഉമ്മ  ആ മടിയിൽ വെച്ചു തഴുകി…എല്ലാം കാര്യങ്ങളും ഉമ്മക്കറിയാം.. കണ്ടില്ലെങ്കിലും ചെറിയമ്മയെയും കുറിച്ചും ഞാൻ പറഞ്ഞിരുന്നു.ഇത്തിരി നേരം ആ മുഖം താഴ്ത്തി നിന്നു നിന്നു.. എന്റെ കൈകൾ തഴുകുന്നത് അതേ പോലെ തുടർന്നു..

“ഞാകരുതിയപോലെയല്ല എന്റെ മോൾ,അവൾക്ക് അവളുടെ വാപ്പയുടെ സ്വഭാവം തന്നെയാണ്..ഇത്രേം വലുതായില്ലേ തല്ലിനന്നാക്കാൻ പറ്റുവായിരുന്നേൽ ” ആ കണ്ണുകൾ നിറഞ്ഞു. ആ തൊണ്ടയിടറുന്നത് ഞാൻ അറിഞ്ഞു..

“ഇന്റെ കുട്ടിയെ അവൾ വിഷമിപ്പിച്ചു ല്ലേ.?..”

” പോട്ടെ ഉമ്മ.. ഞാൻ അതൊക്കെ വിട്ടു.. ഉമ്മക്ക് അറിയാമായിരുന്നല്ലോ എല്ലാം. ആദ്യം കുറേ കരഞ്ഞു..ഇന്നലെ വരെ.പിന്നെ തോന്നി എന്തിനാണെന്ന്..മറക്കാൻ നോക്കാ ഞാൻ…” ഉള്ളിലെ വിങ്ങൽ മറച്ചു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. കൈകളിൽ വിറയലുണ്ടായിരുന്നു പറയുമ്പോൾ. ഉമ്മയുടെ പിടി എന്റെ കയ്യിൽ മുറുകി…

” മ്.. ഇപ്പൊ ഇപ്പൊ എല്ലാം തോന്നിയ പോലെ ആണ് അഭി.. നിന്റെ കൂടെ ആയിരുന്നപ്പോൾ എനിക്കൊരു സമാധാനം ണ്ടായിരുന്നു..ഇപ്പൊ തോന്നുമ്പോൾ പോവ്വാ.. വര വിളിച്ചാൽ എടുക്കില്ല.. എനിക്ക് നല്ല പേടിയുണ്ട് മോനെ ” ആ കൈകൾ വിറക്കുന്നത് ഞാൻ അറിഞ്ഞു.പാവം തോന്നി.

The Author

167 Comments

Add a Comment
  1. ലുട്ടാപ്പി

    കുഞ്ഞമ്മക്ക് എല്ലാക്കാലത്തും മാർക്കറ്റ് ആണ്. കുഞ്ഞമ്മ സംഭവങ്ങൾ പലതും ഒറിജിനലും ആയിരിക്കും.

  2. ×‿×രാവണൻ✭

    ❤️❤️

  3. കുഞ്ഞമ്മക്ക് ആണോ സൈറ്റിൽ ഇപ്പൊ മാർക്കറ്റ് ???

    1. സത്യം

  4. First story ഒരു രെക്ഷേം ഇല്ലർന്ന്…❣️
    അത് വായിച്ചപപോൾ തന്നെ ഞാൻ ഒരു Big fan ആയി..
    ഇതും അതുപോലെ അഹ്നെന് പ്രതീക്ഷിക്കുന്നു
    Full support ond?

  5. അണ്ണാ
    സാനം ഉഷാർ ആയിക്കണ് ❤
    പിന്നെ മറ്റു പരിപാടികളിൽ മുഴക്കിയിരുന്നത് കാരണം ഈ കഥയെ ശ്രെദ്ധിക്കാൻ പറ്റിയില്ല.ഇന്ന് ഈ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ട്‌ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് ഈ സ്റ്റോറി വായിച്ചു തുടങ്ങിയത്.പിന്നെ അണ്ണന്റെ ഫസ്റ്റ് സ്റ്റോറി കഴിഞ്ഞപ്പോൾ വിചാരിച് ഇന്നി ഈ വഴിക്കു ഒന്നും ഉണ്ടാവില്ല എന്ന് ഇപ്പൊ ഒരു ആശ്വാസമായി ?.
    അപ്പൊ സെക്കന്റ്‌ പാർട്ട്‌ വഴിക്കട്ടെ
    കീപ് ഗോയിങ് അണ്ണാ ??

  6. Nex part ഇന്ന് വരും എന്നാണല്ലോ പറഞ്ഞത് ?
    എന്നിട്ട് എവിടെ ???

  7. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതുന്നു.കഴിഞ്ഞ കഥപോലെ ഇതും സൂപ്പർഹിറ്റായിമാറട്ടേ…അപ്പോൾ അടുത്ത പാർട്ടിൽ കാണാം…

  8. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറയിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതട്ടെ..?അപ്പോൾ അടുത്തപാർട്ടിൽ കാണാം…

  9. ബ്രോ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ കഥ വായിക്കുന്നത്.
    ഇജ്ജാതി ഫീൽ നൽകുന്ന വരികൾ ആണ് നിങ്ങളുടെ കഥക്ക്
    എന്തോ എനിക്ക് തോന്നിയത് ഒരു മൂവി കണ്ടത് പോലെയാണ് അത്രക്കുണ്ട് നിങ്ങളുടെ കഥയുടെ വരികൾ,,എന്തോ ജീവൻ ഉള്ളതുപോലെ

    ഇത് ഇവിടം കൊണ്ട് നിർത്തരുത് ഇനിയും തുടരണം?
    എന്ന് സ്നേഹപൂർവ്വം
    Skrillex

  10. Kollam bro nalla thudakkam bakki udene undavmo

  11. ഈ കഥ കഴിഞ്ഞിട്ട് സുഹൃത്തിന്റെ ചെറുപ്പക്കാരിയായ മോഡേൺ ആയ അമ്മയുമായിട്ടുള്ള ലവ് സ്റ്റോറി എഴുതാമോ ബ്രോ?
    ബ്രോ എഴുതിയ കഥ ആണേൽ നല്ലൊരു ലവ്+കമ്പി ഫീൽ കിട്ടും
    വെറും കമ്പി ആണേൽ ലവ് സ്റ്റോറി ഫീൽ കിട്ടില്ല
    രണ്ടും കൂടിയ കഥയാണ് രസം
    ബ്രോ ഇത് പരിഗണിക്കണേ ❤️

  12. അടിപൊളി ആയി….ഇത് പോലുള്ള സ്റ്റോറി ആണ് എന്നും വായിക്കാൻ പ്രിയം….waiting for next part

  13. Nee okke enthina story vayikkunne myree

  14. ജഗ്ഗു ഭായ്

    Nee vayikanda kettodaa

  15. വേറിട്ട ഫീൽ നല്കുന്ന ഇത്തരം കഥകൾ തന്നെയാണ് എന്നും ഏറെ ഇഷ്ട്ടം. അടുത്ത ഭാഗം പെട്ടെന്ന് എഴുതുമെന്ന പ്രതീക്ഷയോടെ……

Leave a Reply

Your email address will not be published. Required fields are marked *