മിഴി [രാമന്‍] 3159

” പട്ടിണി കിടന്നോ രണ്ടും ” അമ്മ കലിതുള്ളി അടുക്കളയിലേക്ക് നടന്നപ്പോ.. ഞാൻ ചെറിയ ദേഷ്യത്തോടെ ചെറിയമ്മയെ നോക്കി..

“എന്റെ ഊരക്ക് ചവിട്ടിയിട്ട…” അവൾ ഒറ്റയടിക്ക് പറഞ്ഞു.. അത് ഭീഷണിയാണ് അമ്മയോട് പറയും എന്നുള്ള… ഞാൻ അച്ഛന്റെ അടുത്തേക്ക് തന്നെ പോവാൻ തിരിഞ്ഞു..

“നിക്കെടാ അവിടെ എങ്ങോട്ടാ പോണേ..”വീണ്ടും അമ്മ…

ഞാൻ പെട്ടന്ന് തന്നെ തിരിഞ്ഞു.

“അവിടെ കേറിയിരിക്ക്” ഊണ് മേശ ചൂണ്ടി കാട്ടി അമ്മ പറഞ്ഞപ്പോ ചെറിയമ്മ അത് കണ്ടു ചിരിച്ചു..

“അവിടെ കേറിയിരിക്കെടീ ” പെട്ടന്ന് അമ്മ അവളോടും ഒച്ചയിട്ടു…

ഞങ്ങൾ രണ്ടും ഇരുന്നു… പ്ലേറ്റിൽ ചോറ് എത്തി.. അമ്മ രണ്ടു ഓംപ്ലേറ്റ് ഉണ്ടാക്കി.. ഒരു ചമ്മന്തിയും.. ചെറിയമ്മ എന്റെ മുന്നിലാണ് ഇരുന്നത്.. വിശപ്പുണ്ടായിരുന്നു.. ചെറിയമ്മക്കും ഉണ്ടെന്ന് തോന്നി.. കഴിക്കുന്നത് കണ്ട് അമ്മ വീണ്ടും പിറുപിറുത്തു..

“ന്നട്ടാണ് ഒന്നും തിന്നാതെ നിന്നത്” എന്നും പറഞ്ഞത്.

എല്ലാം കഴിഞ്ഞു പ്ലേറ്റ് കഴുകി വെച്ചു.ഞാൻ റൂമിലേക്ക് പൊന്നു.

മടക്കിയ പുസ്തകം ബെഡിൽ തന്നെയുണ്ടായിരുന്നു.. കുറച്ചു നേരം കൂടെ വായിക്കാം എന്ന് കരുതി തുറന്നു.പക്ഷെ ശ്രദ്ധ കിട്ടുന്നില്ല.. റൂമിലാകെ ഞരമ്പിൽ അരിച്ചു കയറുന്ന ഗന്ധം.. എനിക്ക് തോന്നുന്നതാണോ എന്നറിയില്ല.. ചെറിയമ്മയുടെ മണം അവിടെങ്ങും..ആ മുഖം മനസ്സിൽ വന്നു വട്ടമുഖമുള്ള, നീണ്ട മൂക്കുള്ള, ചുവന്ന ചുണ്ടുള്ള, ഉണ്ടക്കണ്ണുള്ള താടകയെ കാണാനൊരു മോഹം..

ചാടി എഴുനേൽക്കാൻ നോക്കിയപ്പോ… ആരോ കോണി കേറി വരുന്ന ശബ്‌ദം.. അമ്മയാണെന്ന് കരുതി.. പക്ഷെ ചവിട്ടി പൊളിച്ചാണ് വരവ് അത് ചെറിയമ്മ തന്നെ… അവളുടെ റൂമിലേക്ക് പോവായിരിക്കും… ഇനി അതടച്ചാൽ എങ്ങനെ കാണും എന്ന് കരുതിയപ്പോഴേക്കും… വാതിലിൽ രണ്ടു മുട്ട്…

“വരാമോ അകത്തേക്ക് ” ഉള്ളിലേക്ക് നോക്കിയവൾ ചോദിച്ചു .ഉള്ള് തുടച്ചെങ്കിലും അടക്കി നിർത്തി പെട്ടന്ന് അയഞ്ഞു കൊടുക്കണ്ട പഴയ അഭി തന്നെയായി നിന്നാൽ മതി എന്ന് മനസ്സ് പറഞ്ഞു..

“എന്തിനാ,” ഇഷ്ടപ്പെടാത്ത പോലെ ഞാൻ ചോദിച്ചു..ആ മുഖം ചുരുങ്ങി..

“നിന്റെയൊക്കെ സമ്മതം ആർക്ക് വേണം ” അവൾ ഉള്ളിലേക്ക് കേറി.എന്താ ആ മുഖത്തെ കുറുമ്പ്.. ഞാൻ ആസ്വദിക്കുകയായിരുന്നു..

The Author

167 Comments

Add a Comment
  1. ലുട്ടാപ്പി

    കുഞ്ഞമ്മക്ക് എല്ലാക്കാലത്തും മാർക്കറ്റ് ആണ്. കുഞ്ഞമ്മ സംഭവങ്ങൾ പലതും ഒറിജിനലും ആയിരിക്കും.

  2. ×‿×രാവണൻ✭

    ❤️❤️

  3. കുഞ്ഞമ്മക്ക് ആണോ സൈറ്റിൽ ഇപ്പൊ മാർക്കറ്റ് ???

    1. സത്യം

  4. First story ഒരു രെക്ഷേം ഇല്ലർന്ന്…❣️
    അത് വായിച്ചപപോൾ തന്നെ ഞാൻ ഒരു Big fan ആയി..
    ഇതും അതുപോലെ അഹ്നെന് പ്രതീക്ഷിക്കുന്നു
    Full support ond?

  5. അണ്ണാ
    സാനം ഉഷാർ ആയിക്കണ് ❤
    പിന്നെ മറ്റു പരിപാടികളിൽ മുഴക്കിയിരുന്നത് കാരണം ഈ കഥയെ ശ്രെദ്ധിക്കാൻ പറ്റിയില്ല.ഇന്ന് ഈ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ട്‌ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് ഈ സ്റ്റോറി വായിച്ചു തുടങ്ങിയത്.പിന്നെ അണ്ണന്റെ ഫസ്റ്റ് സ്റ്റോറി കഴിഞ്ഞപ്പോൾ വിചാരിച് ഇന്നി ഈ വഴിക്കു ഒന്നും ഉണ്ടാവില്ല എന്ന് ഇപ്പൊ ഒരു ആശ്വാസമായി ?.
    അപ്പൊ സെക്കന്റ്‌ പാർട്ട്‌ വഴിക്കട്ടെ
    കീപ് ഗോയിങ് അണ്ണാ ??

  6. Nex part ഇന്ന് വരും എന്നാണല്ലോ പറഞ്ഞത് ?
    എന്നിട്ട് എവിടെ ???

  7. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതുന്നു.കഴിഞ്ഞ കഥപോലെ ഇതും സൂപ്പർഹിറ്റായിമാറട്ടേ…അപ്പോൾ അടുത്ത പാർട്ടിൽ കാണാം…

  8. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറയിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതട്ടെ..?അപ്പോൾ അടുത്തപാർട്ടിൽ കാണാം…

  9. ബ്രോ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ കഥ വായിക്കുന്നത്.
    ഇജ്ജാതി ഫീൽ നൽകുന്ന വരികൾ ആണ് നിങ്ങളുടെ കഥക്ക്
    എന്തോ എനിക്ക് തോന്നിയത് ഒരു മൂവി കണ്ടത് പോലെയാണ് അത്രക്കുണ്ട് നിങ്ങളുടെ കഥയുടെ വരികൾ,,എന്തോ ജീവൻ ഉള്ളതുപോലെ

    ഇത് ഇവിടം കൊണ്ട് നിർത്തരുത് ഇനിയും തുടരണം?
    എന്ന് സ്നേഹപൂർവ്വം
    Skrillex

  10. Kollam bro nalla thudakkam bakki udene undavmo

  11. ഈ കഥ കഴിഞ്ഞിട്ട് സുഹൃത്തിന്റെ ചെറുപ്പക്കാരിയായ മോഡേൺ ആയ അമ്മയുമായിട്ടുള്ള ലവ് സ്റ്റോറി എഴുതാമോ ബ്രോ?
    ബ്രോ എഴുതിയ കഥ ആണേൽ നല്ലൊരു ലവ്+കമ്പി ഫീൽ കിട്ടും
    വെറും കമ്പി ആണേൽ ലവ് സ്റ്റോറി ഫീൽ കിട്ടില്ല
    രണ്ടും കൂടിയ കഥയാണ് രസം
    ബ്രോ ഇത് പരിഗണിക്കണേ ❤️

  12. അടിപൊളി ആയി….ഇത് പോലുള്ള സ്റ്റോറി ആണ് എന്നും വായിക്കാൻ പ്രിയം….waiting for next part

  13. Nee okke enthina story vayikkunne myree

  14. ജഗ്ഗു ഭായ്

    Nee vayikanda kettodaa

  15. വേറിട്ട ഫീൽ നല്കുന്ന ഇത്തരം കഥകൾ തന്നെയാണ് എന്നും ഏറെ ഇഷ്ട്ടം. അടുത്ത ഭാഗം പെട്ടെന്ന് എഴുതുമെന്ന പ്രതീക്ഷയോടെ……

Leave a Reply

Your email address will not be published. Required fields are marked *