മിഴി 5 [രാമന്‍] 2124

മിഴി 5

Mizhi Part 5 | Author : Raman | Previous Part


 

ഉരുണ്ടു മറിഞ്ഞു ഒന്നുകൂടെ ബെഡിൽ ചുരുണ്ടു. ബെഡ് ഷീറ്റിന്റെ ഓരോ അംശത്തിലും ചെറിയമ്മയുടെ കൊതിപ്പിക്കുന്ന മണം. അതിങ്ങനെ മൂക്കിലൂടെ അരിച്ചെത്തി എന്നെ തളർത്താണ്.എന്ത് സുഖമായിരുന്നു ഇന്നലെയവളുടെ കൂടെ പുറത്തെ ചെറിയ മഴയിൽ ചുരുണ്ടു കൂടി കിടക്കാൻ.എന്നെ ഇത്രനാളും കടിച്ചു കീറിയ സാധനം അല്ലെ, പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു, എന്റെ നെഞ്ചിൽ തലവെച്ചു കിടന്നത്. എന്തായിരുന്നു അന്നത്തെ ആ ഭാവം എന്നെ ഭരിക്കുന്ന എന്റെ ചെറിയമ്മ, പാര പണിയുന്ന തെണ്ടി,കാലമാടത്തി, ചത്തു പോയിരുന്നേലെന്ന് ഞാൻ എത്രവട്ടം ആശിച്ചിരുന്നു.പാവം തോന്നുന്നു ഇപ്പൊ എന്നെ ഇഷ്ടള്ളോണ്ട് അല്ലെ?.ഇന്നലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞതല്ലേ?വിഷമങ്ങൾ എല്ലാം പറഞ്ഞു.

സൈഡിൽ കിടന്ന തലയണ എടുത്ത് ഇറുക്കി പിടിച്ചു ഞാനൊന്നുകൂടെ മറഞ്ഞു. ഇങ്ങനെ കിതന്നാൽ ചിലപ്പോ അതിഥികൾ കയറി വരും. തലയിൽ കൈവെച്ചു എണീറ്റില്ലേ മോനേ എന്ന് ചോദിക്കും. അതിനു അവസരം ണ്ടാക്കി കൊടുക്കണോ?..താഴെ പോയാൽ ചെറിയമ്മ സ്പെഷ്യലായി എനിക്ക് ചായ തന്നാലോ..? ഈ ആദ്യ രാത്രി കഴിഞ്ഞു രാവിലെ ഭാര്യ,ഭർത്താവിന് കൊണ്ട് കൊടുക്കുന്ന പോലെ.

ചവിട്ട് കിട്ടാഞ്ഞാൽ മതിയായിരുന്നു.

ഏന്തി വലിഞ്ഞു കൈനീട്ടി തല ഭാഗത്തെ ജനൽ പൊളി ഒന്ന് തുറന്നു സാധാരണ പോലത്തെ വെളിച്ചം റൂമിലൊന്നും കാണുന്നില്ല .നോക്കുമ്പോ രാവിലെ ആണെന്ന് തോന്നിക്കാത്ത വിധം പുറത്ത് ഇരുണ്ടു മൂടി നിൽക്കുന്നു.. ചെറിയ ചാറ്റൽമഴയുണ്ട്.പണ്ട് സ്കൂളിൽ പോവാൻ രാവിലെ എഴുന്നേൽക്കുമ്പോ കാണുന്ന അതേ കാഴ്ച.എന്ത് മടി ആയിരുന്നു അന്ന് സ്കൂളിൽ പോവാൻ.ചുരുണ്ടു കൂടി കിടക്കുമ്പോ തല്ലിയമ്മ എഴുനേൽപ്പിച്ചു, കുളിപ്പിക്കേം ചെയ്യും ആ രാവിലെ.

ചെറിയമ്മക്ക് ആയിരുന്നു സ്കൂളിൽ പോവാൻ കൂടുതൽ മടി.ഓരോ കാരണം പറഞ്ഞു അവൾ ഒഴിവാവും. ന്നട്ട് ഞാനൊറ്റക്ക്  സ്കൂളിൽ നനയാതെ ബാഗും കൂട്ടി പിടിച്ചു,പാറി വരുന്ന മഴച്ചാറ്റലിന്റെ തണുപ്പും കൊണ്ട്,കുടയും ചൂടി അച്ഛന്റെ കൂടെ പോവുമ്പോ,വരാന്തയിൽ തൂണിൽ ചാരി ഞാൻ പോവുന്നതും നോക്കി അവളുണ്ടാവുമായിരുന്നു. ഒരു പാവാടയും  ഷർട്ടും ഇട്ട് ബാക്കിൽ മുടി പിന്നി കെട്ടി കൈ കോർത്തു നിന്നുകൊണ്ട്.

The Author

341 Comments

Add a Comment
  1. ബാക്കി വൈകാതെ തരണേ

    1. അനു തേക്കോ. അങ്ങനെ ആണേൽ അത് ഉഗ്രൻ ട്വിസ്റ്റ് ആവും

  2. NXT part pettannu ponnotte. Can’t wait , no patience.

  3. ബല്ലാത്ത നിർത്തായിപ്പോയി

  4. kadaye snehikunnavan

    ithu thanne venam avannu. aval avane use cheyuvayirunnu. vtl ethiyal avalude kazhap theerkande. hsptl vere oruthan. kazhap illenkil aarenkilum swantham chechiyude mone premiko.avane snehikunna oru penn und avale ketti aa poori molude munnil jeevich kaanikkanam. ini adutha part l avale nyaayeekarikunna bhagam varum. ini enthu nyaayeekarikan avale okke kazhap public l theerkunna pennine. ini avale kalyanam kazhichal avan aayirikum pottan.

  5. വല്ലാത്ത ചെയ്തായി പോയി…. അനു ചതിക്കുവാണോ… അടുത്ത ഭാഗം വേഗം ഇട് ടെൻഷൻ അടിച്ചു മരിക്കും

  6. Avane aval oompikumo

    1. kadaye snehikunnavan

      ini enth oompikan . avale vere oruthante oombikond irikuva

  7. സഹോ ദയവ് ചെയ്ത് കഥയെ വഴി തിരിച്ചു വിടരുത്.ആസ്വദിച്ചു വായിച്ച മൂഡ് മുഴുവന്‍ പോയി. ലാസ്റ്റ് പേജ് വായിച്ചപ്പോ ദേഷ്യം വന്നു സത്യം പറഞ്ഞാല്‍.. വളരേ കുറച്ച് നല്ല കഥകൾ മാത്രമേ ഇതുപോലെ ഇപ്പൊ ഇതിൽ വരുന്നുള്ളൂ.. അപ്പൊ അതിനെ വെറും മോശം കഥയാക്കി മാറ്റരുത്.. ഇഷ്ട്ടപെട്ട കഥകൾ ഒരുപാട് ആസ്വദിച്ച്‌ വായിക്കുന്ന ഒരാൾ ആയതുകൊണ്ട്‌ അതിൽ ആവശ്യമില്ലാത്ത ഭാഗം എത്തുമ്പോള്‍ എന്റെ മൂഡ് മുഴുവന്‍ മാറും. അത്രേം ആസ്വദിച്ച്‌ വന്നിട്ട് അവസാനത്തെ 2 പേജ് കൊണ്ട്‌ മുഴുവന്‍ കഥ തന്നെ വെറുത്തു.. ഇപ്പോഴും എന്റെ പ്രതീക്ഷ അടുത്ത ഭാഗത്തില്‍ എന്തെങ്കിലും ട്വിസ്റ്റ് വച്ച് വീണ്ടും പഴയ ഫീലിൽ കഥ തിരിച്ച് എത്തുമെന്നാണ്.. വെറുതെ ബോര്‍ ആക്കല്ലേ ബ്രോ..
    ഇനി അടുത്ത ഭാഗം വായിക്കുന്ന വരെ ഒരു കരടായി ഈ കഥ മനസില്‍ കാണും.. സൈറ്റില്‍ വരുമ്പോഴേക്കും mood off ആവും.. അത്രയും ആഴത്തില്‍ ആണ് ഇഷ്ട്ടപെട്ട കഥകൾ ഞാൻ വായിക്കുന്നത്..
    Atleast ഇപ്പൊ നിര്‍ത്തിയ situation മാത്രം എങ്കിലും എത്രയും വേഗം തന്നാല്‍ നന്നായിരുന്നു.. അല്ലെങ്കിൽ സൈറ്റില്‍ വരുമ്പോഴേക്കും വായിക്കാൻ ഉള്ള മൂഡ് പോകും.. മനസിലാകുമെന്നു വിശ്വസിക്കുന്നു..

    1. Same situation..

    2. എനിക്കും same situation annu. കഥയേ കൊന്നോ. ഒരു reply പ്രേതീക്ഷിക്കുന്നു

      1. ആരാധകൻ

        അതെ എനിക്കും

        Bro : ടെൻഷൻ അടിപ്പിക്കാതെ ബ്രോ

  8. ജ്യൂസ് WRLD

    ❤️❤️❤️

  9. ഇങ്ങനെ വേണ്ടായിരുന്നു,ആളെ ടെൻഷനടിപ്പിക്കാൻ,ഇനിപ്പോ അടുത്ത part വരുന്നതു വരെ ഒരു സമാധാനവുമില്ല, അത് കൊണ്ട് next part കഴിവതും പെട്ടെന്ന് ഇടണേ രാമൻ bro????

  10. ഒരുട്വിസ്റ്റും ഉണ്ടാവാൻ സാധ്യതയില്ല. അല്ലെങ്കിൽ പിന്നെ കഥയുടെ tag മാറ്റണം ഇപ്പൊത്തന്നെ നിഷിദ്ധമായബന്ധമല്ലേ അഭിയും അനുവും തമ്മിലുള്ളത്. താങ്കളുടെ ഇഷ്ടത്തിനെഴുതൂ അതൊരിക്കലും മോശമാവില്ലന്ന് വിശ്വാസം ❤❤❤❤

  11. റോക്കി ഭായ്

    അവൾ ചതിച്ചതാണെങ്കിൽ നല്ല എട്ടിന്റെ പണിയും ഊക്കും കൊടുത്തിട്ട് വിട്ടാൽ മതി ഒരു ദയയും കട്ടണ്ട

  12. വല്ലാത്ത ചതി ആയിപോയി?
    ആസ്വദിച്ച് വായിച്ചതാ ഒടുക്കത്തെ ഫീൽ ആയിരുന്നു അവസാനം ഫുൾ ടെൻഷൻ ആക്കിക്കളഞ്ഞു.
    ചെറിയമ്മകൂടി ചെക്കനെ തേച്ചാൽ ചെക്കൻ വല്ല കടുംകൈയും ചെയ്യും കേട്ടോ.

    ഈ പാർട്ടും നന്നായി ഇഷ്ട്ടപെട്ടു മഴയത്തു കളിച്ച കുട്ടിക്കാലം ഓർമവന്നു ❤❤❤

    വേഗം അടുത്ത പാർട്ട്‌ തരണേ ടെൻഷൻ അടിക്കാൻ വയ്യ.

  13. നെയ്യലുവ പോലുള്ള മേമ കഴിഞ്ഞാൽ അടുത്ത ബെസ്റ്റ് സ്റ്റോറി അതു രാമൻ ബ്രോയുടെ ആയിരുന്നു. പക്ഷെ ഈ പാർട്ടോടെ എല്ലാം നശിപ്പിചില്ലേ ബ്രോ.

  14. ഇനി അടുത്ത പാർട്ട്‌ വരാതെ ഒരു സമാധാനവും മില്ലാലോ. എന്നാലും ഇങ്ങനെ ഒരു ട്വിസ്റ്റ്‌ വേണ്ടായിരുന്നു ബ്രോ, ഇതൊരുമാതിരി ടീവി സീരിയൽ കഥ പോലെയായി. ഏതായാലും ഒരു പാർട്ട്‌ കൂടി നോക്കട്ടെ. അടുത്ത പാർട്ട്‌ ‌ പെട്ടെന്നു തരുമെന്നു വിചാരിക്കുന്നു.

  15. കഥ ഒരു ട്രാക്കിലനിന്നും വേറെ ട്രാക്കിലേക്കു മാറി എന്നു തോന്നുന്നു. ഇതിൽ അവിഹിതം വേണം എന്നോ വേണ്ട എന്നോ പറയുന്നില്ല. കഥാകൃത്തിന്റെ പൂർണ തൃപ്തിയിൽ എന്താണോ മനസ്സിലുള്ളത് അതു വേണം എന്നാണ് അഭിപ്രായം.ഈ കഥയിൽ അനു വിന്റെ റോൾ എന്താണെങ്കിലും അതു സ്വീകരിക്കും. ദേവരാഗത്തിലെ ആദിയുടെ റോൾ അങ്ങിനെ ആയതുകൊണ്ടാണ് അനുപമക്ക്‌ ആ കഥയിൽ പ്രാധാന്യം വന്നത്.എങ്കിലും പലർക്കും ആദി ഒരു വിങ്ങലായി മനസിൽ ഉണ്ടായിരുന്നു. അതാണ് കഥാപാത്രങ്ങളുടെ വിജയം. ഇവിടെയും രാമന്റെ മനസിലുള്ള കഥ എങ്ങനെയാണോ അതുപോലെതന്നെ വേണം.❤️

    1. ?
      ശേരിയാ!ആദി ഇപ്പോഴും ഒരു വിങ്ങലായി തന്നെ ഉണ്ട് മനസ്സിൽ ????

  16. വേട്ടക്കാരൻ

    ,???

  17. Bro please കഥ ഇങ്ങനെയൊന്നും ആക്കല്ലേ please ? അവളെ അങ്ങനെ ഒന്നും കാണാൻ പറ്റാത്തത് കൊണ്ടാണ് ?

    1. ഒരു തരം വിങ്ങൽ..

  18. Please ithu oru swapnam maathram aayi kondu povanam

    1. അതെ bro

  19. Sthiram inganathe stories ollath pole konde oombikuvanno saho sheyy..avlk vere oru rltn avne pattikal ath vnda kadha madukkum.

  20. Anuvine vere oru reethiyil kanan vayyanjit chodikuva valla sopnavumaki koode..ithu

  21. Ingane vendiyirunnu ttooo

    1. Vendayirunnu

  22. Chathicho daivame….illa angane onnum indavalle….

  23. Vannallo ?❤️❤️

  24. കൊമ്പൻ

    അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർക്കുന്ന മാന്ത്രികൻ

  25. അങ്ങനെ വന്നു

  26. തമ്പ്രാൻ ചത്തില്ലാരുന്നോ

  27. ഇജ്ജ് വന്നു അല്ലെ

  28. Vannu vannu vannu vannu

  29. മായാവി ✔️

    വന്നു അല്ലേ

Leave a Reply

Your email address will not be published. Required fields are marked *