മിഴി 5 [രാമന്‍] 2124

മിഴി 5

Mizhi Part 5 | Author : Raman | Previous Part


 

ഉരുണ്ടു മറിഞ്ഞു ഒന്നുകൂടെ ബെഡിൽ ചുരുണ്ടു. ബെഡ് ഷീറ്റിന്റെ ഓരോ അംശത്തിലും ചെറിയമ്മയുടെ കൊതിപ്പിക്കുന്ന മണം. അതിങ്ങനെ മൂക്കിലൂടെ അരിച്ചെത്തി എന്നെ തളർത്താണ്.എന്ത് സുഖമായിരുന്നു ഇന്നലെയവളുടെ കൂടെ പുറത്തെ ചെറിയ മഴയിൽ ചുരുണ്ടു കൂടി കിടക്കാൻ.എന്നെ ഇത്രനാളും കടിച്ചു കീറിയ സാധനം അല്ലെ, പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു, എന്റെ നെഞ്ചിൽ തലവെച്ചു കിടന്നത്. എന്തായിരുന്നു അന്നത്തെ ആ ഭാവം എന്നെ ഭരിക്കുന്ന എന്റെ ചെറിയമ്മ, പാര പണിയുന്ന തെണ്ടി,കാലമാടത്തി, ചത്തു പോയിരുന്നേലെന്ന് ഞാൻ എത്രവട്ടം ആശിച്ചിരുന്നു.പാവം തോന്നുന്നു ഇപ്പൊ എന്നെ ഇഷ്ടള്ളോണ്ട് അല്ലെ?.ഇന്നലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞതല്ലേ?വിഷമങ്ങൾ എല്ലാം പറഞ്ഞു.

സൈഡിൽ കിടന്ന തലയണ എടുത്ത് ഇറുക്കി പിടിച്ചു ഞാനൊന്നുകൂടെ മറഞ്ഞു. ഇങ്ങനെ കിതന്നാൽ ചിലപ്പോ അതിഥികൾ കയറി വരും. തലയിൽ കൈവെച്ചു എണീറ്റില്ലേ മോനേ എന്ന് ചോദിക്കും. അതിനു അവസരം ണ്ടാക്കി കൊടുക്കണോ?..താഴെ പോയാൽ ചെറിയമ്മ സ്പെഷ്യലായി എനിക്ക് ചായ തന്നാലോ..? ഈ ആദ്യ രാത്രി കഴിഞ്ഞു രാവിലെ ഭാര്യ,ഭർത്താവിന് കൊണ്ട് കൊടുക്കുന്ന പോലെ.

ചവിട്ട് കിട്ടാഞ്ഞാൽ മതിയായിരുന്നു.

ഏന്തി വലിഞ്ഞു കൈനീട്ടി തല ഭാഗത്തെ ജനൽ പൊളി ഒന്ന് തുറന്നു സാധാരണ പോലത്തെ വെളിച്ചം റൂമിലൊന്നും കാണുന്നില്ല .നോക്കുമ്പോ രാവിലെ ആണെന്ന് തോന്നിക്കാത്ത വിധം പുറത്ത് ഇരുണ്ടു മൂടി നിൽക്കുന്നു.. ചെറിയ ചാറ്റൽമഴയുണ്ട്.പണ്ട് സ്കൂളിൽ പോവാൻ രാവിലെ എഴുന്നേൽക്കുമ്പോ കാണുന്ന അതേ കാഴ്ച.എന്ത് മടി ആയിരുന്നു അന്ന് സ്കൂളിൽ പോവാൻ.ചുരുണ്ടു കൂടി കിടക്കുമ്പോ തല്ലിയമ്മ എഴുനേൽപ്പിച്ചു, കുളിപ്പിക്കേം ചെയ്യും ആ രാവിലെ.

ചെറിയമ്മക്ക് ആയിരുന്നു സ്കൂളിൽ പോവാൻ കൂടുതൽ മടി.ഓരോ കാരണം പറഞ്ഞു അവൾ ഒഴിവാവും. ന്നട്ട് ഞാനൊറ്റക്ക്  സ്കൂളിൽ നനയാതെ ബാഗും കൂട്ടി പിടിച്ചു,പാറി വരുന്ന മഴച്ചാറ്റലിന്റെ തണുപ്പും കൊണ്ട്,കുടയും ചൂടി അച്ഛന്റെ കൂടെ പോവുമ്പോ,വരാന്തയിൽ തൂണിൽ ചാരി ഞാൻ പോവുന്നതും നോക്കി അവളുണ്ടാവുമായിരുന്നു. ഒരു പാവാടയും  ഷർട്ടും ഇട്ട് ബാക്കിൽ മുടി പിന്നി കെട്ടി കൈ കോർത്തു നിന്നുകൊണ്ട്.

The Author

341 Comments

Add a Comment
  1. Bro vallatha twist aayi poyi nxt part varunathu vare tension adichu erikan vaiya adiyil aaro paranjapole kurachu page ulla nxt part pettanu tharaname

  2. Bro , നിങ്ങൾ ഇങ്ങനെ ഒരു ട്വിസ്റ്റ് തരും എന്ന് വിച്ചാരിച്ചില്ല . അവസാനത്തെ രണ്ട് പേജ് വായിച്ചപ്പോ ചെറുതായി ഒന്ന് പേടിച്ചു body കൂടി ഒരു മിന്നൽ പോയ ഫീൽ ആയിരുന്നു . പാർട്ട് എന്തായാലും പൊളിച്ചു അവരുടെ സ്നേഹ നിമിഷങ്ങൾ എല്ലാം അടിപൊളി . ആലോചിക്കുമ്പോൾ ഈ ട്വിസ്റ്റ് നല്ലതാ അനു കുറച്ച് maturity വന്നു . അവന് വേറേ ഇതിലൂം അടിപൊളി പെണ്ണ് set ആവണം . എന്നിട്ട് അവൾക്ക് സങ്കടം വരണം അവനെ ചതിച്ചതിൽ…..ഇത് എൻ്റെ മാത്രം അഭിപ്രായം ആണ് ഒന്നും തോന്നരുത് ????

    1. ആദ്യം ഷെറിൻ തേച്ചു അപ്പോ ചെറിയമ്മ വന്ന് സ്നേഹിച്ച് ചെക്കന്റെ മനസ്സ് ശരിയാക്കി എന്നിട്ട് അവളും ചതിച്ചാൽ അവന് ഇനി വേറെ ഏതെങ്കിലും പെണ്ണിനെ വിശ്വസിക്കാൻ പറ്റുമോ. മീനാക്ഷിക്ക് അഭിയോട് എന്തോ ഒരു ഇത് ഉണ്ട് പക്ഷെ ഇനിയൊരു പെണ്ണിനെ അവൻ വിശ്വസിക്കുമോ ?
      അനു അവനെ ചതിക്കാൻ ചാൻസ് കുറവാണ്. അവൾക്ക്‌ എത്രയൊക്കെ തരംതാഴാൻ പറ്റുമോ

      1. നമ്മുക്ക് നോക്കാം ഇനി എല്ലാം രാമൻ്റെ കയ്യിൽ ahh enthavooo എന്തോ

  3. നവനീത്

    ഇനി ഗായത്രിയെയോ അതോ വേറെ ആരെയെങ്കിലും നായികയായി കൊണ്ടു വരാൻ പ്ലാൻ ഉണ്ടോ.

    അല്ലെങ്കിൽ അടുത്ത ഭാഗത്തിൽ അനുവിനെ ബലപ്രയോഗത്തിലൂടെ ചുംബിക്കാൻ ശ്രമിക്കുന്ന അപ്പുവിനെ രണ്ടു പൊട്ടിച്ചിട്ടു അനുവിനെയും കൂട്ടി അഭി വീട്ടിൽ പോകും എന്നു പ്രതീഷിച്ചോട്ടെ.

    അടുത്ത ഭാഗം വേഗം തരണം ടെൻഷൻ കൊണ്ട് ഇരിക്കാൻ വയ്യ.

    1. ആരാധകൻ

      അതെ

    2. ഓരോ കമന്റ് വയ്ക്കുമ്പോള് മനസ്സിൽ ഒരു വിങ്ങൽ

  4. ഒട്ടും ലാഗ് തോന്നിപ്പിക്കാത്തവിധം താങ്കൾ കഥ സന്ദർഭങ്ങൾ വിവരിച്ചത് വളരെ മനോഹരമായിട്ടുണ്ട്. അതുകൊണ്ട് തന്നെ കഥക് നല്ലൊരു ഫീൽ കിട്ടുന്നുണ്ട് ???

  5. ???? adutha part late akkalle plzz

  6. ഒരുമാതിരി ട്വിസ്റ്റ്‌ ?

  7. Bro ഞാൻ ഈ സൈറ്റിലെ സ്ഥിരം വായനക്കാരൻ ആണ് ഇത് വരെ ഒരു കതയ്ക്കും കമന്റ് ഇട്ടിട്ടില്ല ആദ്യമായിട്ടാണ് ഇടാതെ വയ്യ പ്ലീസ് ബ്രോ അവിഹിതം വേണ്ട ഇതുപോലെ ഒരു സിറ്റുവേഷനിൽ കൂടെ ഞാൻ കടന്നു പോയിട്ടുണ്ട് അന്ന് എന്റെ കാമുകി എന്റെ ഫ്രൂണ്ടിനെ കിസ്സ് ചെയ്യുന്നത് ആണ് ഞാൻ കണ്ടത് അതിനു ശേഷം ഞാൻ ഡിപ്രെസ്സ് ആയിപോയി
    പഠിത്തം നിർത്തു എന്നെ ആ കയ്ച്ച വല്ലാതെ തളർത്തിയിരുന്നു നമ്മളുടേത്‌ എന്ന് കരുതുന്ന ആൾ നമ്മളുടേതല്ലാതാകുമ്പോൾ ഉള്ള വേദന അത് ഭീകരം ആണ്. ഒരു ആശ്വാസം പോലെ ആണ് ഈ സൈയ്‌റ്റ് അതില്ലാതാക്കല്ലേ ലാസ്റ്റ് രണ്ട് പേജ് വായിച്ചപ്പോൾ ഒള്ളു ഒന്ന് കാളി അവിഹിതം വേണ്ട പ്ലീസ് ബ്രോ സഹിക്കാൻ പറ്റൂല ???

  8. ലുട്ടാപ്പി Innocent Evil

    ഡെയ്‌ ഒരു മാതിരി പരിപാടി കാണിക്കരുത്. ഇമ്മാതിരി ട്വിസ്റ് ഒന്നും താങ്ങാനുള്ള ആരോഗ്യം എന്റെ ഹൃദയത്തിനില്ല. ഇനി ഇതിന്റെ ബാക്കി ഏത് കൊല്ലം വരുവോ എന്തോ.

    1. ഇല്ല bro

      ഇങ്ങനെ ഒരു ട്വിസ്റ് താങ്ങാനുള്ള കരുതുന്നു എന്റെ ഹൃദയത്തിൽ ഇല്ല

      രാമൻ bro നമ്മുടെ ഹൃദയം തകർക്കുമെന്ന് കരുതുന്നില്ല

  9. മായാവി ✔️

    Tension ആയി ഇനി ഇതിൻ്റെ ബാക്കി എന്താണെന്ന് അറിയാതെ ഉറക്കം വരില്ല

  10. Bro.. എന്താണ് നിങ്ങളുടെ മനസ്സിൽ ഉള്ളത് കഥ എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല.

    നിങ്ങൾ തരുന്നു അത് ഞങ്ങൾ വായിക്കുന്നു.

    ഞങ്ങളെ തൃപ്തി പെടുത്താൻ വേണ്ടി മനസ്സിലെ കഥ മാറ്റി എഴുതരുത്. എന്താണോ തോന്നുന്നത് അതുപോലെ എഴുതുക. pls..

    1. അനു എന്തിനാ അവനെ ചതിക്കുന്നെ ചെറുപ്പം മുതൽ ഉള്ള പക വീടുകയാണോ എന്തായാലും നെക്സ്റ്റ് പാർട്ട്‌ പെട്ടെന്നു തന്നെ

  11. Manusane tension akkathe broo.. Manassil oru vingal.. Please adutha part vegam idu…. Naale thanne aayal athrayum santhosam

  12. Sherin kodutha theppin Avan onnu mari vannatha ….eppol eni evalum paniyumo….kandariyam….

  13. എന്തിനാ ആ പാവത്തിനെ ഇങ്ങനെ ചതിക്കുന്നെ ഒരു പെണ്ണെ അവനിട്ടു പണിതു ദേ ഇപ്പൊ അനുവും എന്തിനാ അവനോട് ഇങ്ങനെ ക്രൂരത കാണിക്കുന്നേ എന്തായാലും ഇത്‌ വേണ്ടിരുന്നില്ല

  14. Bro next part vegam idane bro pattiyal naale thanne page kuravanelum no problem vaayich kazjhinjappo vallatha oru vishamam…???

  15. ചേട്ടാ ഈ അവിഹിധത്തിന്റെ കാര്യത്തിൽ ഒരു സൊല്യൂഷൻ മാത്രം വെച്ച് ഒരു 10 പേജ് ഉള്ള ഒരു സ്റ്റോറി ഇടുവോ ബാക്കി പിന്നെ ഇട്ട മതി ഇല്ലെങ്കിൽ പാഭം കിട്ടും സങ്കടം കൊണ്ട് പറയുവാ പ്ലീസ്

    1. രാമാ… അത് വേണ്ടായിരുനെടോ… അനു അവൾ…. ?

      അടുത്ത പാർട്ടിൽ എന്റെ എല്ലാ തെറ്റിധരണകളും മാറ്റും എന്ന് പ്രതീക്ഷിക്കുന്നു

  16. ❤ഒന്നും പറയാൻ ഇല്ല ഇതു പോലെ പോകട്ടെ.. അടുത്ത പാർട്ട്‌ പെട്ടന്ന് തരുമല്ലോ അല്ലെ

  17. വല്ലാത്ത ചെയ്തതായി പോയി.cheating ഒന്നും ഉണ്ടാവല്ലേ. എന്റെ ഹൃദയം ഇപ്പൊ പട പാടാന്ന് ഇടിക്കാൻ തുടങ്ങി. ബാക്കി എന്നു വരും എന്ന് ഒരു reply തരാമോ?കാത്തിരിക്കാനും ഇപ്പൊ എന്തോ പേടി പോലെ.

  18. വല്ലാത്ത ചതി ആയിപോയി?
    ആസ്വദിച്ച് വായിച്ചതാ ഒടുക്കത്തെ ഫീൽ ആയിരുന്നു അവസാനം ഫുൾ ടെൻഷൻ ആക്കിക്കളഞ്ഞു.
    ചെറിയമ്മകൂടി ചെക്കനെ തേച്ചാൽ ചെക്കൻ വല്ല കടുംകൈയും ചെയ്യും കേട്ടോ.

    ഈ പാർട്ടും നന്നായി ഇഷ്ട്ടപെട്ടു മഴയത്തു കളിച്ച കുട്ടിക്കാലം ഓർമവന്നു ❤❤❤

    വേഗം അടുത്ത പാർട്ട്‌ തരണേ ടെൻഷൻ അടിക്കാൻ വയ്യ.

  19. വായിച്ചിട്ട് വരാം എന്നിട്ട് വേണം നല്ല നാല് പറയാൻ അല്ല പിന്നെ ?

    1. രാമാ കൊറേ നാളായിട്ട് കാത്തിരുന്ന് കിട്ടിയപ്പോ ഒരുമാതിരി മറ്റേടത്തെ ചെയ്ത്തയിപൊയി…. അവൾ ഇനി അവനെ ഊമ്പിക്കാനുള്ള പരിപാടിയാണേൽ അവന് അങ്ങനെ തന്നെ വേണം … അല്ല പിന്നെ ഒരു കളി കാണുമെന്ന് പ്രതീക്ഷിച്ച് വന്ന എനിക്ക് ഇനി കുണ്ണ പൊന്താൻ മാസ്റ്ററുടെ ഏതേലും കഥ വായിക്കേണ്ട അവസ്ഥ ആയല്ലൊ രാമാ… ബല്ലാത്ത ജാതി ട്വിസ്റ്റ് ?

  20. ഈ കഥയിൽ അനു വിനെ തേപ്പുകാരി ആക്കിയാലും ഇല്ലെങ്കിലും കഥാകാരൻ മനസിൽ എന്താണോ കാണുന്നത് അതുപോലെ തന്നെ എഴുതണം. ഉദാഹരണം ദേവരാഗം എന്ന കഥ യിലെ ആദിയും അനുപമയും കഥയിൽ അവർക്കുള്ള റോളും

  21. അഭിയേക്കാൾ നെഞ്ചിടിപ്പ് ഇപ്പോൾ എനിക്കാണ് ??

  22. അടിപൊളി ❣️

  23. ɢǟքɨռɢɖɛʟɨƈǟƈʏ

    Ethe poole katha pokunna cheating stories vaayichu eppol anikk valiya bhudhimutt ella,pinne cheriyamma pooyal veere aale varum.

    take it easy guys

  24. മറ്റുള്ളവർ പറയുന്നകേട്ടു കഥ മാറ്റാൻ നിക്കണ്ട രാമാ നിനക്ക് തോന്നുന്നതു എഴുതൂ… കാരണം
    ഇത് നിന്റെ കഥയാണ് ❣️നിയാണ് ഇതിന്റെ കപ്പിത്താൻ ?

  25. ശ്രീജിത്ത്

    ഇതൊരുമാരി ചെയ്തതായി പോയി

  26. Bro vallatha edathanallo…kind nirthiyath……aval chathikkuvano …….nxt part vegam tharane……pls…

  27. Bro next part vegam idu bro illell tension adich marikkum…???

  28. വായ്ച്‌ കഴിഞ്ഞപ്പോൾ ഉള്ളിലൊരു വിങ്ങൽ.. അടുത്ത പാർട്ട്‌ നേരത്തെ താ.
    പിന്നെ അടുത്ത പാർട്ടിൽ അവളെ അവൻ കോന്നിരിക്കണം.. മാനസികമായിട്ട്‌. അല്ലേൽ ഇതവളുടെ നാടകമായിരിക്കണം.. എന്തായാലും കഥയല്ലെ.

Leave a Reply

Your email address will not be published. Required fields are marked *