മിഴി 5 [രാമന്‍] 2095

മിഴി 5

Mizhi Part 5 | Author : Raman | Previous Part


 

ഉരുണ്ടു മറിഞ്ഞു ഒന്നുകൂടെ ബെഡിൽ ചുരുണ്ടു. ബെഡ് ഷീറ്റിന്റെ ഓരോ അംശത്തിലും ചെറിയമ്മയുടെ കൊതിപ്പിക്കുന്ന മണം. അതിങ്ങനെ മൂക്കിലൂടെ അരിച്ചെത്തി എന്നെ തളർത്താണ്.എന്ത് സുഖമായിരുന്നു ഇന്നലെയവളുടെ കൂടെ പുറത്തെ ചെറിയ മഴയിൽ ചുരുണ്ടു കൂടി കിടക്കാൻ.എന്നെ ഇത്രനാളും കടിച്ചു കീറിയ സാധനം അല്ലെ, പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു, എന്റെ നെഞ്ചിൽ തലവെച്ചു കിടന്നത്. എന്തായിരുന്നു അന്നത്തെ ആ ഭാവം എന്നെ ഭരിക്കുന്ന എന്റെ ചെറിയമ്മ, പാര പണിയുന്ന തെണ്ടി,കാലമാടത്തി, ചത്തു പോയിരുന്നേലെന്ന് ഞാൻ എത്രവട്ടം ആശിച്ചിരുന്നു.പാവം തോന്നുന്നു ഇപ്പൊ എന്നെ ഇഷ്ടള്ളോണ്ട് അല്ലെ?.ഇന്നലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞതല്ലേ?വിഷമങ്ങൾ എല്ലാം പറഞ്ഞു.

സൈഡിൽ കിടന്ന തലയണ എടുത്ത് ഇറുക്കി പിടിച്ചു ഞാനൊന്നുകൂടെ മറഞ്ഞു. ഇങ്ങനെ കിതന്നാൽ ചിലപ്പോ അതിഥികൾ കയറി വരും. തലയിൽ കൈവെച്ചു എണീറ്റില്ലേ മോനേ എന്ന് ചോദിക്കും. അതിനു അവസരം ണ്ടാക്കി കൊടുക്കണോ?..താഴെ പോയാൽ ചെറിയമ്മ സ്പെഷ്യലായി എനിക്ക് ചായ തന്നാലോ..? ഈ ആദ്യ രാത്രി കഴിഞ്ഞു രാവിലെ ഭാര്യ,ഭർത്താവിന് കൊണ്ട് കൊടുക്കുന്ന പോലെ.

ചവിട്ട് കിട്ടാഞ്ഞാൽ മതിയായിരുന്നു.

ഏന്തി വലിഞ്ഞു കൈനീട്ടി തല ഭാഗത്തെ ജനൽ പൊളി ഒന്ന് തുറന്നു സാധാരണ പോലത്തെ വെളിച്ചം റൂമിലൊന്നും കാണുന്നില്ല .നോക്കുമ്പോ രാവിലെ ആണെന്ന് തോന്നിക്കാത്ത വിധം പുറത്ത് ഇരുണ്ടു മൂടി നിൽക്കുന്നു.. ചെറിയ ചാറ്റൽമഴയുണ്ട്.പണ്ട് സ്കൂളിൽ പോവാൻ രാവിലെ എഴുന്നേൽക്കുമ്പോ കാണുന്ന അതേ കാഴ്ച.എന്ത് മടി ആയിരുന്നു അന്ന് സ്കൂളിൽ പോവാൻ.ചുരുണ്ടു കൂടി കിടക്കുമ്പോ തല്ലിയമ്മ എഴുനേൽപ്പിച്ചു, കുളിപ്പിക്കേം ചെയ്യും ആ രാവിലെ.

ചെറിയമ്മക്ക് ആയിരുന്നു സ്കൂളിൽ പോവാൻ കൂടുതൽ മടി.ഓരോ കാരണം പറഞ്ഞു അവൾ ഒഴിവാവും. ന്നട്ട് ഞാനൊറ്റക്ക്  സ്കൂളിൽ നനയാതെ ബാഗും കൂട്ടി പിടിച്ചു,പാറി വരുന്ന മഴച്ചാറ്റലിന്റെ തണുപ്പും കൊണ്ട്,കുടയും ചൂടി അച്ഛന്റെ കൂടെ പോവുമ്പോ,വരാന്തയിൽ തൂണിൽ ചാരി ഞാൻ പോവുന്നതും നോക്കി അവളുണ്ടാവുമായിരുന്നു. ഒരു പാവാടയും  ഷർട്ടും ഇട്ട് ബാക്കിൽ മുടി പിന്നി കെട്ടി കൈ കോർത്തു നിന്നുകൊണ്ട്.

The Author

341 Comments

Add a Comment
  1. നിന്റെ കഥ ഒക്കെ കൊള്ളാം…. ? കോപ്പേ അടുത്ത പാർട്ട്‌ എപ്പളാണ് പറ…
    ??? വല്ലാണ്ട് ഇഷ്ടാർന്നു അനുനെ

  2. Vallatha oru ending aayi poyi bro

  3. Njn adhyam comment nokkiyal mathyarnn ?
    2 part adupich vayikkalo twist ichiri kadupich poi ? ?

  4. നെഞ്ചിടിപ്പോടെ അല്ലാതെ അവസാന രണ്ടു പേജ് വായിക്കാൻ ആർക്കും കഴിയില്ല.ഒരു പക്ഷെ ഇങ്ങനെയായിരിക്കും അവരുടെ വിധി. കഥയുടെ പുരോഗതിക്ക് ട്വിസ്റ്റ്‌ ആവശ്യമാണെങ്കിൽ നല്ലതാണ്.അഭിപ്രായത്തിനനുസരിച്ചു മാറ്റാനാവുന്നതല്ല അവനവന്റെ സൃഷ്ട്ടി. വിധി എന്തായാലും അടുത്ത പാർട്ടിൽ അറിയാമല്ലോ.
    എത്രയും പെട്ടെന്ന് അടുത്ത ഭാഗം എന്ന് വരുമെന്ന് ഒരു അപ്ഡേറ്റ് തന്നാൽ വളരെ നല്ലതായിരുന്നു

  5. Climax avarayoo bro!?

  6. കർണ്ണൻ

    നന്നായിരിന്നു bro

  7. നല്ല ഫീൽ ഇൽ വായിച്ചു വന്നതാ..എല്ലാ പാർട്ടും അടിപൊളി ഫീൽ തന്നത..ഈ പാർട്ടിന് വേണ്ടി കുറെ കാത്തിരുന്നത..അവസാനത്തെ 2 page വരെ അടിപൊളി ആയി കൊണ്ട് പോയി.. അവസാനത്തെ 2 പേജ് എല്ലാ ഫീൽ ഉം കൊണ്ട് കളഞ്ഞു..ആകെ ടെൻഷൻ ആയി ഇരിക്കുകയാണ്.. അനുനെ ഒരു ചതിക്കുന്ന കഥാപാത്രമായി കാണാൻ കഴിയില്ല.. അവർടെ ഇടയിൽ ഇങ്ങനെ ഒരു പ്രശ്നം ഇല്ലാതെ അവരെ പഴെ പോലെ തന്നെ അടുത്ത part il കൊണ്ട് വരണേ.. ആഹ് പഴെ feel kond വരണം ന്ന് അപേക്ഷിക്കുന്നു..

  8. Next part.. please

  9. ???

    Hoping for the best ??

  10. ഒന്ന് വേഗം ഇടുമോ

  11. പ്രണയത്തിന്റെ രാജകുമാരൻ

    ബ്രോ ആദ്യം തന്നെ കിടു എഴുത്ത്… ???

    കഥാപാത്രങ്ങൾ ഒക്കെ അത്ര സ്ട്രോങ്ങ്‌.. പ്രത്യേകിച്ചു അനു. ഈ സ്റ്റോറിയുടെ ബാക്ക് ബോൺ……. അത്ര സ്ട്രോങ്ങ്‌ ആയ ഈ സ്റ്റോറിയുടെ മെയിൻ റോൾ ആയ ആ കഥാപത്രത്തേ ബ്രോ ഒരിക്കലും നശിപ്പിക്കില്ല അതു ഉറപ്പ്………..

    അനു… അഭി… അവർ ഒന്നിക്കും എന്ന് വിശ്വാസിക്കുന്നു…

    വല്ലാത്ത ഒരു ഭാഗത്തു ആയി പോയി നിർത്തിയത്…. നല്ല ടെൻഷൻ ഉണ്ട്..

    ????

  12. Ennalum valiya sankadam aayi ethe vayichapol… Egane oru twist vendayirunnu… Anu chathichathayirikalle enne prarthikunnu…

  13. അവിടെ നടന്നത് എന്തായാലും അതു അനുവിന്റെ സമ്മതം ഇല്ലാതെ ആണ് എന്ന് അതിൽ തന്നെ ഉണ്ട്,പിന്നെ കള്ളം പറഞ്ഞു അവന്റെ കൂടെ പോയത് അതു അടുത്ത കൂട്ടുകാരനെ കുറെ നാൾ ആയി കണ്ടത് കൊണ്ട് അവൻ വിളിച്ചപ്പോൾ കൂടെ ഷോപ്പിങിന് കൂടെ പോയത് ആവും, പറഞ്ഞാൽ ചിലപ്പോൾ അവൻ സമ്മതിച്ചില്ലെങ്കിൽ എന്നു കരുതി ആവും,പിന്നെ എന്തായാലും ഇതൊട് കൂടി ചെക്കൻ തെറ്റും കുറെ കാലത്തേക്ക് എങ്കിലും അതോടൊപ്പം ഷെറിനും ആയി അടുക്കാനും സാധ്യത ഉണ്ട്

  14. Bro, വളരെ കാത്തിരുന്നു ഈ കഥക്ക് വേണ്ടി.പക്ഷെ ലാസ്റ്റ് 2 പേജ് കൊണ്ട് കാലം ഉടച്ച് കളഞ്ഞല്ലോ നിങ്ങൾ. ആ ചതി വേണ്ടായിരുന്നു. ഇല്ലെങ്കിൽ നിങ്ങൽ cheating ടാഗിൽ എഴുത്തണമായിരുന്ന്. എങ്കിൽ വായിക്കില്ലരുന്ന്. ഇത് വെറുതെ ഇരുന്ന നെഞ്ചതോട്ട് ഒരു പാറക്കല്ല് എടുത്തു വെച്ച ആയി. നിങ്ങളുടെ കഥ, നിങ്ങളുടെ സ്വാതന്ത്ര്യം എങ്ങനെ എഴുതണം എന്നത്. But at least tag എങ്കിലും change ചെയ്യമാരുന്ന്

  15. Sed akiyallo bro
    Anyway waiting for the next part bro

  16. ഇത് വേണ്ടായിരുന്നു.
    ഇനി ഇതിലും, എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ?
    ഏതായാലും എല്ലാവരുടെയും ആകാംഷയെ മാനിച്ചെങ്കിലും അടുത്ത ഭാഗം ഉടനെ തന്നെയുണ്ടാകും എന്ന് വിശ്വസിക്കട്ടെ?

  17. ആസ്വാതകൻ

    ബ്രോ എത്രയും പെട്ടന്ന് അടുത്ത പാർട് തരുമോ. മനസ്സിന് തീരെ സമാദാനം കിട്ടുന്നില്ല ഇങ്ങനെ ഒരു ട്വിസ്റ്റ്‌ കാരണം. പ്ലീസ് ഞങ്ങൾ വായനക്കാർക്കു വേണ്ടി അടുത്ത പാർട്ട്‌ പെട്ടെന്നു തരുമോ. കുറച്ചു ഉള്ളെങ്കിലു കുഴപ്പമില്ല ബ്രോ ?

  18. വഴക്കാളി

    എന്നാലും അനു അഭിയെ ചതിക്കണ്ടായിരുന്നു കാത്തിരുന്ന് വായിച്ചത് വെറുതെ ആയി
    ഇനി വായിക്കില്ല ഇത്

  19. അനുവിന്റെ സമ്മതത്തോടെ അഭിയെ വഞ്ചിക്കരുത് ഒരുപാട് കാത്തിരുന്നു വായിചത വേണ്ടായിരുന്നു എന്ന് തോന്നി അവസാനം

  20. Sad akkoyallo bro????

  21. Dhivasam poyi manasinu aake oru bhaaram pole

  22. അപ്പൂട്ടൻ

    ഈ ചതി വേണ്ടായിരുന്നു

  23. കാത്തിരുന്നത് വെറുതെ ആയ പോലെ വായിക്കണ്ടിയിരുന്നില്ല ഒരുപാടു സങ്കടം aayi

  24. അനു ഇഷ്ടം ❤️

    സഹോ…

    ഒരുപാട് ഇഷ്ടമുള്ള കഥയാണ് ❤️

    അഭി ? അനു ഇഷ്ടം

    അനുവിനെ ഇങ്ങനെ ഒരു രീതിയിൽ കാണാൻ സാധിക്കില്ല… ഒരിക്കലും സാധിക്കില്ല.. ?

    ദയവു ചെയ്ത് നശിപ്പിക്കരുത്… ????
    ഒരു അപേക്ഷയാണ് ?????? Plsssss

    ???????????????????????

  25. കാർത്തിക

    രമെട്ട തപ് വേണ്ട അഭി പവമല്ലെ……twist ന് വേണ്ടി charector നെ nasippikkalle വായിക്കാനുള്ള മൂഡ് പോവും….. “മിഴി” ഒരു കണ്ണീർ പരമ്പര ആക്കല്ലെ നല്ല ടെൻഷൻ ഉണ്ട് അടുത്ത part വേഗം കിട്ടിയാൽ കൊള്ളം….. waiting for you…..,❤️❤️????

  26. അവള് അവനെ ഊമ്പിപ്പിച്ചു. എന്നിട്ട് ആ 2 കിഴി ? ളും കല്യാണം കഴിക്കും. ആ കല്യാണത്തിന് അവന്റെ അമ്മ നുമ്പ് പറഞ്ഞ അനാഥ പെണ്ണിനെ അവന് ഇഷ്ടപെടും അല്ലെങ്കിൽ അവന്റെ അമ്മ അവളെ കെട്ടാൻ പറയും. അവൻ അവന്റെ ചെറിയമ്മയെ കല്യാണം കഴിക്കും എന്ന് കാണിക്കുന്നതിലും നല്ലത് അവന് വേറെ പെണ്ണ് കൊടുക്കുന്നതാ✌️ (btw ഇതിന്റെ ending വായിച്ചപ്പോ ദേവനുരാഗം ഓർമ്മവന്നു അതിൽ ദേവന് കിട്ടിയ പോലെ ഒരു പെണ്ണിനെ അഭിക്ക് കിട്ടട്ടെ)

  27. വികാര ജീവി

    അത് ഒരിക്കലും അനു ആകില്ല ആ കഥാപാത്രം അങ്ങനെയല്ല

  28. അനുവിന് പകരം എത്ര വല്യ രംഭ വന്നിട്ടും കാര്യം ഇല്ല ബ്രോ ടാലി ആവില്ല….. ഒരു ട്വിസ്റ്റിന് വേണ്ടി ആ കഥാപാത്രത്തെ അപമാനിക്കരുത്…..

    1. അതെ
      Bro

      അനു to അഭി ഇവർ മതി പിന്നെ അമ്മയും

  29. Bro abhiyod enthina ingana kànikana ellarum avan pavam alle anu vare avane chathichu alle kastam und avane kooduthal vedanipikalle plss

Leave a Reply

Your email address will not be published. Required fields are marked *