മിഴി 5 [രാമന്‍] 2124

മിഴി 5

Mizhi Part 5 | Author : Raman | Previous Part


 

ഉരുണ്ടു മറിഞ്ഞു ഒന്നുകൂടെ ബെഡിൽ ചുരുണ്ടു. ബെഡ് ഷീറ്റിന്റെ ഓരോ അംശത്തിലും ചെറിയമ്മയുടെ കൊതിപ്പിക്കുന്ന മണം. അതിങ്ങനെ മൂക്കിലൂടെ അരിച്ചെത്തി എന്നെ തളർത്താണ്.എന്ത് സുഖമായിരുന്നു ഇന്നലെയവളുടെ കൂടെ പുറത്തെ ചെറിയ മഴയിൽ ചുരുണ്ടു കൂടി കിടക്കാൻ.എന്നെ ഇത്രനാളും കടിച്ചു കീറിയ സാധനം അല്ലെ, പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു, എന്റെ നെഞ്ചിൽ തലവെച്ചു കിടന്നത്. എന്തായിരുന്നു അന്നത്തെ ആ ഭാവം എന്നെ ഭരിക്കുന്ന എന്റെ ചെറിയമ്മ, പാര പണിയുന്ന തെണ്ടി,കാലമാടത്തി, ചത്തു പോയിരുന്നേലെന്ന് ഞാൻ എത്രവട്ടം ആശിച്ചിരുന്നു.പാവം തോന്നുന്നു ഇപ്പൊ എന്നെ ഇഷ്ടള്ളോണ്ട് അല്ലെ?.ഇന്നലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞതല്ലേ?വിഷമങ്ങൾ എല്ലാം പറഞ്ഞു.

സൈഡിൽ കിടന്ന തലയണ എടുത്ത് ഇറുക്കി പിടിച്ചു ഞാനൊന്നുകൂടെ മറഞ്ഞു. ഇങ്ങനെ കിതന്നാൽ ചിലപ്പോ അതിഥികൾ കയറി വരും. തലയിൽ കൈവെച്ചു എണീറ്റില്ലേ മോനേ എന്ന് ചോദിക്കും. അതിനു അവസരം ണ്ടാക്കി കൊടുക്കണോ?..താഴെ പോയാൽ ചെറിയമ്മ സ്പെഷ്യലായി എനിക്ക് ചായ തന്നാലോ..? ഈ ആദ്യ രാത്രി കഴിഞ്ഞു രാവിലെ ഭാര്യ,ഭർത്താവിന് കൊണ്ട് കൊടുക്കുന്ന പോലെ.

ചവിട്ട് കിട്ടാഞ്ഞാൽ മതിയായിരുന്നു.

ഏന്തി വലിഞ്ഞു കൈനീട്ടി തല ഭാഗത്തെ ജനൽ പൊളി ഒന്ന് തുറന്നു സാധാരണ പോലത്തെ വെളിച്ചം റൂമിലൊന്നും കാണുന്നില്ല .നോക്കുമ്പോ രാവിലെ ആണെന്ന് തോന്നിക്കാത്ത വിധം പുറത്ത് ഇരുണ്ടു മൂടി നിൽക്കുന്നു.. ചെറിയ ചാറ്റൽമഴയുണ്ട്.പണ്ട് സ്കൂളിൽ പോവാൻ രാവിലെ എഴുന്നേൽക്കുമ്പോ കാണുന്ന അതേ കാഴ്ച.എന്ത് മടി ആയിരുന്നു അന്ന് സ്കൂളിൽ പോവാൻ.ചുരുണ്ടു കൂടി കിടക്കുമ്പോ തല്ലിയമ്മ എഴുനേൽപ്പിച്ചു, കുളിപ്പിക്കേം ചെയ്യും ആ രാവിലെ.

ചെറിയമ്മക്ക് ആയിരുന്നു സ്കൂളിൽ പോവാൻ കൂടുതൽ മടി.ഓരോ കാരണം പറഞ്ഞു അവൾ ഒഴിവാവും. ന്നട്ട് ഞാനൊറ്റക്ക്  സ്കൂളിൽ നനയാതെ ബാഗും കൂട്ടി പിടിച്ചു,പാറി വരുന്ന മഴച്ചാറ്റലിന്റെ തണുപ്പും കൊണ്ട്,കുടയും ചൂടി അച്ഛന്റെ കൂടെ പോവുമ്പോ,വരാന്തയിൽ തൂണിൽ ചാരി ഞാൻ പോവുന്നതും നോക്കി അവളുണ്ടാവുമായിരുന്നു. ഒരു പാവാടയും  ഷർട്ടും ഇട്ട് ബാക്കിൽ മുടി പിന്നി കെട്ടി കൈ കോർത്തു നിന്നുകൊണ്ട്.

The Author

341 Comments

Add a Comment
  1. Adipoli.. avasaanam ulla randu pege ..enthuprayanam ennu ariyilla oru kallu edith vacha feel ..

  2. ഇക്രു മോൻ

    ????

  3. ഇനിയങ്ങോട്ട് അഭിക്കു ചെറിയമ്മ വേണ്ട, അമ്മ തന്നെയാവട്ടെ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്…

  4. Dear Rama next part pls

  5. എന്റെ രാമാ……..
    അവസാനത്തെ രണ്ട് page കൊറച്ചു sed
    ആക്കി
    ഇനി ഇപ്പൊ എന്താകും എന്ന് tension അടിച്ചു ഇരിക്കണല്ലോ
    കുറച്ചു കാലം
    എന്തായാലും അടിപൊളി

    next part പെട്ടന്ന് തരുമെന്ന പ്രതീക്ഷയിൽ

  6. അപ്പോൾ അമ്മയാണല്ലോ വില്ലത്തി.

  7. രാമാ…..

    അടുത്ത പാർട്ട് വന്നിട്ട് വേണം നിന്നെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ.

  8. ചെറുതായൊന്നു ട്വസ്റ് ചെയ്ത് ലക്ഷ്മിയെ പകരക്കാരിയാക്കൂ ❤

    1. അതാണ് എൻ്റെയും ഒരു ഇത്.
      മറ്റവൾ വെറും കാമി മാത്രം ആണ്.
      എരപ്പാളി പെണ്ണ്.

  9. Bro next part speed aaknee

  10. Last pages next part il add cheyyamayirunnu?

  11. Nalla flow yil ആയിരുന്നു but last potion വേണ്ടിയിരുന്നില്ല.ചതിക്കാനാണെൽ എന്തിന് ഇങ്ങനെ സ്നേഹം കാണിച്ചു???

    1. എനിക്ക് ആദ്യം മുതലേ aa പെണ്ണിനെ ഇഷ്ടപ്പെട്ടിരുന്നില്ല. മൂദ്ദേവി ഇങ്ങനെ തന്നെ ആയിരിക്കും എന്ന് njn ഊഹിച്ചിർന്ന്.

      ലക്ഷ്മി ആണ് എൻ്റെ ഒരു ഇത്

      1. അല്ല ബ്രോ അവന്റെ അമ്മ ഇതെല്ലാം കണ്ടുപിടിച്ചിട്ടു അവളെ കൊണ്ട് അങ്ങനെ ചെയ്യിക്കുന്നതാണെലോ. അതിനകത്തു പറയുന്നുണ്ട്. അവന്റെ റൂമിൽ നിന്നാൽ കുളിക്കടവിലെ എല്ലാം കാണാം എന്ന്. അങ്ങനെ കാണാൻ മേല എന്നില്ലല്ലോ ?

        1. Adu angane varu ennu adyame thonni.

        2. സംഗതി ശരിയാണ്.
          ചിലപ്പോ അങ്ങനെ ആവാനും സാധ്യത ഉണ്ട്.
          എന്നാലും അവൾക്ക് ഒരിത്തിരി കാമം കൂടുതൽ തന്നെ ആണ്.

          എനിക്കെന്തോ… അങ്ങ് ഇഷ്ടാവന്നില്ല aa പെണ്ണിനെ.

  12. Waiting for next part

  13. അവസാനത്തെ രണ്ടു പേജുകൾ വേണ്ടിയിരുന്നില്ല അത് അടുത്ത ആഴ്ചതേക്കു മാറ്റിവയ്ക്കാമായിരുന്നു, ഇനി അടുത്ത പാർട്ട് രാമൻ എഴുതാൻ കാലമെത്രകഴിഴും അതുവരെ ഇതൊരു നോവായി തുടരുമല്ലോ ?

  14. ഇവിടെനിന്നു മൊത്തം എടുത്തുമാറ്റി pL പോയി നോക്കൂ അവിടെ ഉണ്ടാകും ഞാൻ ഒക്കെ ഇപ്പോൾ അവിടുന്നാണ് വായിക്കുന്നത്

    1. Bro but old storie onum illalo athil

    2. Bro site ethaaa …manasilayilaaa…???

  15. എന്തിനാ ഇങ്ങനെ വലിച്ച് വലിച്ച് നീട്ടി എഴുതുന്നത് ഈ ഭാഗത്തിൽ മൊത്തത്തിൽ സംഭവിച്ചിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെ കുറെ മുലേ പിടിയും ചുണ്ട് ചപ്പലും അവസാനം ഒരു തേപ്പ് – വെറുപ്പിക്കല്ലേ കുട്ടാ

  16. You spoiled my day left …. mr.raman bro ഇനി ഇതിന്റെ ബാക്കി വായിക്കാതെ പറ്റില്ല pls ഒന്ന് വേഗം ഇടുവോ…pls reply കമന്റ്സ്

  17. ചതിച്ചാൽ പിന്നെ പട്ടിയെ പോലെ പിന്നാലെ പോകണ്ട….വിട്ട് കളയണം..അവൾക്ക് താലി വേണം പോലും….മലര്

  18. Bro nalloru ezhuthayirunnu athil aavashyamillatha charactersum twistum okke cherth ingane illandakkaruthayirunnu kathaye konnathu polayi ennu thonni avasana pageum vaayich kazhinjappo

    1. അധിപതി

      അത് ഉറപ്പാണ് bro, അവൻ്റെ റൂമിൽ നിന്നാൽ തോട്ടിലേക്ക് കാണാം എന്നല്ലേ പറഞ്ഞത്,അത് അവൻ്റെ അമ്മ കണ്ടൂ.

      1. അധിപതി

        എൻ്റെ ഹൃദയം പൊട്ടി പോയി.അവൻ്റെ അമ്മ ആണ് അതിന് കാരണം

  19. ജാക്കി

    ആകെ ഒരുമാതിരി
    ചതിക്കാൻ ആണേൽ അവൾ എന്തിനായിരുന്നു അവനെ പ്രേമിക്കുന്നു എന്നും മറ്റും പറഞ്ഞെ
    അവളായിട്ട് അവനെ ചതിച്ച സ്ഥിതിക്ക് ഇനി അവളുടെ പിന്നാലെ അവൻ മറക്കാതിരുന്നാൽ മതിയെന്
    അവളുടെ പ്രവർത്തിയും അവനോട് കള്ളം പറഞ്ഞതും അവൻ കണ്ടതും കേട്ടതും വെച്ച് 100% ശതമാനം ഉറപ്പാണ് അവൾ അവനെ ചതിക്കുവാണ് എന്ന്
    ചെറിയമ്മയേക്കാൾ എത്രയോ ബെറ്ററാണ് അവനെ ആദ്യം ചതിച്ച അവന്റെ പഴയ കാമുകി

    ഇവനെന്താണ് ഇമ്മാതിരി പെണ്ണുങ്ങളെ തിരഞ്ഞുപിടിച്ചു പ്രേമിക്കുന്നത് എന്താണ്

    എന്തായിരുന്നു അവളുടെ ഡയലോഗ് ചെറുപ്പം മുതലുള്ള പ്രേമമാണ് മറ്റേതാണ് കോപ്പാണ്

    ഇവളുമാരെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്

    1. അധിപതി

      Bro avalkku vere vayikal illathathu kondalle,Avante Amma kandupidichu athu prashnam aayi athu avankku ariyilla

      1. ജാക്കി

        അപ്പൊ അവൾക്ക് അറിയില്ലെ അവന്റെ അമ്മ എപ്പോഴായാലും ഇതൊരിക്കൽ അറിയുമെന്ന്
        ഇമ്മാതിരി മുടന്തൻ ന്യായം പറഞ്ഞ് ചതിക്കാൻ നിൽക്കുന്ന ഇവളെപ്പോലുള്ള പെണ്ണുങ്ങൾ തന്നെ ?

    2. ?????????????????????❤️❤️❤️❤️❤️❤️❤️?

  20. ബ്രോ അടുത്ത പാർട്ട് കുറച്ചു നേരത്തെ തരാൻ
    പറ്റുമോ കുറച്ചു നാളത്തെ ഗ്യാപ് ഉള്ളത് കൊണ്ട് ഒരു കണ്ടുനേഷൻ കിട്ടുന്നില്ല കഥ പൊളിച്ചു ട്ടോ ❤️❤️❤️

  21. വൈകിക്കരുതു please

  22. അമ്പാടി

    ?

  23. അന്തസ്സ്

    Chekkana oombichatt aval 2 karachil karayum..
    Nice aayi solve aakkum.. ithaan nadakkan ponath

  24. Eni Lakshmi….avnate amma’ anuvine kind paranju cheippichathano……..Oru sanadanavumilla……bro vegam nxt part edu….

  25. ഇനി അവിടെ നിന്നത് ഷെറിൻ ആണെങ്കിലോ

  26. Lakshmi anuvinekkondu cheyyippichathalledo ithu ? dhushtaaa….

  27. പ്രകാശൻ

    സുഖത്തിന്റെ പരമോന്നതയിൽ നിന്ന് മുഖം കുത്തി നിരാശയിലേക്ക് വീണത് പോലെയായി കഥയുടെ അവസാന പേജും വായിച്ചപ്പോൾ തോന്നിയത്…?

  28. Bro inagan vendayirunnu.. ഈ കഥ വായികുന്ന ആണുങ്ങൾക്ക് സ്ത്രീ വിരോധം കൂടാൻ സാധ്യയുണ്ട്.സ്നേഹത്തിന് പകരം വെക്കാൻ മരണത്തിന് പോലും കഴിയില്ല.

    1. Athe pls onnu vegan iduvo

  29. Raman bro ending echiri kaduppam ayi poyi ee month thane adutha part tharo request aane

  30. Bro attak വരുന്നതിനു മുൻപ് next part edu pls

Leave a Reply

Your email address will not be published. Required fields are marked *